Contest

ഓണം ബ്ലോഗ് രചന മത്സരം

#ഓണംവന്നേ
 
കണ്ടില്ലേ ഓണം ഇങ്ങെത്തിയെന്നേ! നമുക്കും വേണ്ടേ ആഘോഷം? എന്നാൽ ഇതാ പിടിച്ചോ ഒരു കിടിലൻ രചന മത്സരം. 
ഓണം ഓർമ്മകളോ ഓണം വിഷയമാക്കി കഥകളോ പാചക കുറിപ്പുകൾ ചേർന്നൊരു ഓണസദ്യ ബ്ലോഗോ എഴുതൂ. എങ്ങനെ എന്നല്ലേ?
 
ആദ്യം www.koottaksharangal.com ൽ ഒരു ലോഗിൻ ഉണ്ടാക്കുക. മെനുവിൽ കോണ്ടെസ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്തു ബ്ലോഗ് സബ്മിറ്റ് ചെയ്യുക. ഒരാൾക്ക് എത്ര ബ്ലോഗുകൾ വേണമെങ്കിലും സബ്മിറ്റ് ചെയ്യാം. ഓരോന്നും കുറഞ്ഞത് 300 വാക്കുകൾ എങ്കിലും ഉള്ള ഒരു രചന ആയിരിക്കണം. അക്ഷരതെറ്റുകൾ ഉള്ള രചനകൾ സ്വീകരിക്കില്ല. ബ്ലോഗിന് നല്ലൊരു കവർ ഇമേജും ചേർക്കുക. ഫ്രീ ഇമേജ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് സൈറ്റിൽ മനസിലാക്കാം. ബ്ലോഗിന്റെ ഇടയിലും ചേർച്ചയുള്ള മറ്റു ഓണച്ചിത്രങ്ങൾ ചേർക്കാം. നിങ്ങളുടെ സ്വന്തം ഓണം ഓർമ്മചിത്രങ്ങൾ ചേർക്കുന്നത് ഉചിതമാകും. ഫ്രീ ഇമേജ് അല്ലെങ്കിൽ കടപ്പാട് കൊടുക്കാൻ മറക്കരുത്. 
ഓണം തീം ആയുള്ള ഈ ബ്ലോഗ്/കഥ മത്സരത്തിൽ സമ്മാനം സ്പോൺസർ ചെയ്യുന്നത് Impresa ആണ്.
 
മത്സരം ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 1 വരെയാണ്. വേഗമാകട്ടെ…
 
3 മികച്ച രചനകൾക്ക് 1000₹ യുടെ Impresa ഗിഫ്റ്റ് കാർഡ് വീതം സമ്മാനം.
അപ്പോൾ ആർപ്പോ ഇർറോ ഓണം വന്നേ…
 
ഇത്തവണ ഓണക്കോടി Impresa യിൽ നിന്നാകാം. കേരളസാരിയും സെറ്റ് മുണ്ടും പട്ടുപ്പാവാടയും ടെറാക്കോട്ട അക്‌സെസ്സറികളും മാത്രമല്ല പുരുഷന്മാർക്കുള്ള ഓണക്കോടിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിലേറെയായി കൈത്തറി വസ്ത്ര വിപണിയിൽ ഉള്ള Impresa ഓണത്തിന് സ്ത്രീ സംരംഭകരെ ഒന്നിച്ചു ചേർത്തു കൊണ്ടുള്ള ഓണം ഷോപ്പിംഗ് അനുഭവമാണ് നൽകുന്നത്. Impresa യുടെ ഈ സോഷ്യൽ റെസ്പോൺസിബിലിറ്റി ഉദ്യമത്തെ പിന്തുണയ്ക്കൂ.
 
ഓൺലൈൻ സ്റ്റോർ ആയതിനാൽ ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും ഓർഡർ ചെയ്യാൻ സാധിക്കും. ഇന്റർനാഷനൽ ഷിപ്പിംഗ് സൗകര്യവുമുണ്ട്.

Winners

Bookmark Now
ClosePlease loginn

No account yet? Register

ഉത്രാടസദ്യ വാട്ട്സ്ആപ് മെസേജുകൾ വരുന്നതിൻ്റെയാവാം ഫോൺ ചിലച്ചു കൊണ്ടേയിരിക്കുന്നു. അപ്പുറത്ത് കിടക്കുന്ന ഷീല ഉറക്കത്തിൽ നിന്നുണർന്നാൽ പിന്നെ ബഹളം അത്യുച്ഛത്തിലാവും.…

Bookmark Now
ClosePlease loginn

No account yet? Register

ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമര കുമ്പിളിൽ പനിനീര്.. ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഓരോ കുമ്പിൾ കണ്ണീര്.. മണ്ണിന്ന് ഓരൊ…

Bookmark Now
ClosePlease loginn

No account yet? Register

രണ്ടുവർഷത്തിനപ്പുറമുള്ള ഒരു ഓണക്കാലത്ത് അത്തത്തിന്‍റെ തലേന്ന് തൃശ്ശൂർ സാഹിത്യ അക്കാഡമിയില്‍ ഒരു സുഹൃത്തിന്‍റെ പുസ്തകപ്രകാശനം കഴിഞ്ഞുള്ള മടക്കയാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത്…