Bookmark Now
ClosePlease loginn

No account yet? Register

കടൽത്തിരകളിലല്ല, ആഹ്ലാദത്തിലാണ് അവർ ആറാടുന്നത്. അയാളിലെ മനുഷ്യനും പുരുഷനും അന്നോളം അറിയാതിരുന്ന മൃദുലവും തീവ്രവുമായ അനുഭൂതികൾ ജയകൃഷ്ണൻ്റെ ഹൃദയത്തിൽ അലയടിച്ചാർക്കുന്നു, ഹൃദയം പാടുന്നു! ഓരോ തവണ കേൾക്കുമ്പോഴും…

Bookmark Now
ClosePlease loginn

No account yet? Register

വിശ്വസിച്ചു പോയ ചിലരെ കണ്ടിട്ട് നമ്മളെടുത്ത തീരുമാനങ്ങളാണ് വിഷമങ്ങൾ നൽകുന്നതെങ്കിൽ.. ഇനിയും സമയമുണ്ടെങ്കിൽ അവ തിരുത്താം! ഇല്ലെങ്കിൽ ഹൃദയം കൊടുത്ത് സങ്കടങ്ങളെ വിലയ്ക്ക് വാങ്ങിച്ചുകൊണ്ടേ ഇരിക്കും!!

Bookmark Now
ClosePlease loginn

No account yet? Register

സി.വി.രാമനെ നൊബെല്‍ സമ്മാനാര്‍ഹനാക്കിയ രാമന്‍ ഇഫക്ടിന്‍റെ പരീക്ഷണ ഫലം സ്ഥിരീകരിച്ചത് 1928 ഫെബ്രുവരി 28 ആം തിയതി ആയിരുന്നു. ഇതിന്‍റെ സ്മരണയ്ക്ക് എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ…

Bookmark Now
ClosePlease loginn

No account yet? Register

പുതിയ വാക്കുകൾ കേൾക്കുമ്പോൾ അതെന്താ സംഭവം എന്നുള്ള ക്യൂരിയോസിറ്റിയുള്ളയാണോ നിങ്ങൾ? ഞാൻ അങ്ങനെ ഒരു ശീലം ഉള്ളയാളാണ്. സിനിമയിലാണ് അവ കേൾക്കുന്നതെങ്കിൽ അതിനെക്കുറിച്ച് സെർച്ച് ചെയ്യുക, വായിക്കുക…

Bookmark Now
ClosePlease loginn

No account yet? Register

ആദ്യഭാഗം  മാധവൻ കണ്ണ് തുറന്നപ്പോൾ കെവിനെയാണ് കണ്ടത്. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്, മാധവന്റെ സങ്കടം കെവിനെയും സങ്കടപ്പെടുത്തി കളഞ്ഞു. അവരങ്ങനെയായിരുന്നു എന്നും, ചിരിയും കരച്ചിലും ഊണും ഉറക്കവുമൊക്കെ…

Bookmark Now
ClosePlease loginn

No account yet? Register

ദൈവത്തെപോൽ ഞാൻ കണ്ട എന്റെ വൃദ്ധ മാതാപിതാക്കൾക്കെതിരെ സംസാരിച്ചവനെ എതിർത്തു പറയാൻ ആരുമില്ലാതെ വന്നപ്പോളായിരുന്നു പെൺകുട്ടിയായ ഞാൻ അവനെതിരെ വിരൽ ചൂണ്ടി ഒച്ചയിട്ടു സംസാരിച്ചത്. അവൻ അത്രയും…

Bookmark Now
ClosePlease loginn

No account yet? Register

എത്ര വലിയ കൊടുങ്കാറ്റിലും ചുഴലിയിലും കടപുഴകി വീഴാതെ ഒന്നാടിയുലഞ്ഞ് ഇപ്പോൾ ചരിഞ്ഞു വീഴുമെന്ന് വിചാരിച്ചിടത്തു നിന്നും നിവർന്നു നിൽക്കുന്ന ചില തണൽ മരങ്ങളുണ്ട് നമുക്ക് ചുറ്റിലും. തന്നിലേക്ക്…

Bookmark Now
ClosePlease loginn

No account yet? Register

തൃശ്ശൂർ നഗരമധ്യത്തിൽ ആണ് ബഷീറിൻറെ ബേക്കറി അതിനോടു ചേർന്നു തന്നെ ബോർമയും. അവിടെ ഉണ്ടാക്കുന്ന ഒരു സാധാരണ ബണ്ണിനും വെണ്ണ ബിസ്കറ്റിനും റൊട്ടിക്കും വരെ പ്രത്യേക രുചിയാണ്.…

Bookmark Now
ClosePlease loginn

No account yet? Register

ചില ഓർമകളെയും ചില മനുഷ്യരെയും വീണ്ടും മനസ്സിൽ ചുമന്ന് നടക്കരുത്! കഴുത്തിൽ ചുറ്റിയ പാമ്പ് പോലെ അവ നമ്മളെയും വരിഞ്ഞു മുറുക്കി ശ്വാസം വിടാൻ പോലും കഴിയാതെ…

Bookmark Now
ClosePlease loginn

No account yet? Register

ക്ലോസ്ട്രോഫോബിയ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാം. ഇടുങ്ങിയ സ്ഥലങ്ങളിൽ ക്രമാതീതമായ ഭയം അനുഭവപ്പെടുന്നത് മാത്രമല്ലിത്; ഒരു യഥാർത്ഥ മാനസികാവസ്ഥയാണ്! ആർക്കും എപ്പോൾ വേണമെങ്കിലും trigger ആകാവുന്ന ഈ അസ്വസ്ഥത,…