Bookmark Now
Please login to bookmark Close

ശൂന്യതയ്ക്ക് മേൽ ആർദ്രമൊരു സ്നേഹക്കിണ്ണം കമിഴ്ത്തിയോനെ.. ദുഃഖത്തിൻ മുകിലകന്ന ചിദാകാശത്തിലെൻ തിങ്കളും താരവും സൂര്യനും നീയേ…!

Bookmark Now
Please login to bookmark Close

നീ ചുംബിക്കുമ്പോൾ പ്രാണൻ വേരുകളിൽ നിന്നൂർന്നിറങ്ങി നക്ഷത്രങ്ങളെ തൊടുന്നു…!

Bookmark Now
Please login to bookmark Close

നിന്റെ മേലെ ഇടിഞ്ഞു വീഴാതെ നെഞ്ചിലേറ്റുന്നു ഞാനീ പ്രണയഭാരം…

Bookmark Now
Please login to bookmark Close

 ഫോർട്ട്‌ കൊച്ചിയിലെ ഒരു കടൽത്തീരം, നേരം വെളുത്തു വരുന്നതേയുള്ളു, ജനങ്ങൾ ഉണരുന്ന സമയം. ദൂരെ നിന്നും രാവിലത്തെ കുർബാനയുടെ പള്ളിമണികൾ കേൾക്കാം.  രാവിലത്തെ നടത്തം കഴിഞ്ഞു അരവിന്ദ്…

Bookmark Now
Please login to bookmark Close

നിന്നോളമില്ലെ- നിക്കൊന്നുമേ ഇനിയീയുലകിൽ.. ശിഷ്ടകാലമെൻ ജീവിതപ്പെരുവഴികളിൽ ഇരുളകറ്റും വിളക്കാവുക.. മുറിവുണക്കും സ്നേഹപ്പച്ചയാവുക…

Bookmark Now
Please login to bookmark Close

നിന്നെ തൊടാതെ, ആഞ്ഞു പുൽകാതെ, നിന്നെ വാസനിച്ചുള്ളിൽ നിറയ്ക്കാതെ, വിരഹിക്കുന്നൂ ഞാൻ ആഴത്തിലാഴത്തിൽ..

Bookmark Now
Please login to bookmark Close

മറുവശം കാണാതെ ഊഹിച്ച് എടുക്കുന്ന ചില തീരുമാനങ്ങളാണ് പലപ്പോഴും ചില ജീവിതങ്ങൾ തകർക്കുന്നത്, അന്യോന്യം പറഞ്ഞാൽ തീരുന്ന വിഷയം ഒരിക്കലും പറഞ്ഞു വലുതാക്കുകയും ചെയ്യരുത്, ബന്ധങ്ങൾ തകരുവാൻ…

Bookmark Now
Please login to bookmark Close

കുടിച്ചു വറ്റിക്കാനാവാത്ത വീഞ്ഞുകോപ്പ നെഞ്ചിലൊളിപ്പിച്ച ജാലവിദ്യക്കാരാ നിന്നോളമാരുമേ മോഹിപ്പിച്ചില്ലെന്നെ ഇതേവരെ..!

Bookmark Now
Please login to bookmark Close

‘കൂടെയുണ്ടെ’ന്നൊരു വാക്കെന്നിൽ ഉറങ്ങാതിരിക്കുമ്പോൾ വരാതിരിക്കില്ലെന്ന് തണുക്കുന്നു മനം..!