Bookmark Now
Please login to bookmark Close

നീ ശ്വസിച്ചുവിട്ട അതേ പ്രാണവായു തന്നെ ഞാനും ശ്വസിക്കുന്നു. കൊടുങ്കാറ്റടങ്ങിയിട്ട് നീ തിരികെ വരൂ.. എന്നിട്ടു വേണം ഇലകൊഴിഞ്ഞ എനിക്ക് പൂവിടും മരമാകാൻ.. നമുക്കൊറ്റ വസന്തമാകാൻ..

Bookmark Now
Please login to bookmark Close

ചിരി ദുഃഖമാണോ സന്തോഷമാണോ എന്നത് ചിരിക്കുന്ന ആൾക്ക് മാത്രമേ അറിയുകയുള്ളൂ, കാണുന്നവർക്ക് അത് എന്നും മനോഹരമായ ഒരു ചിരി മാത്രമാണ്. ശുഭദിനം നേരുന്നു…… 🙏

Bookmark Now
Please login to bookmark Close

“എന്തൊക്കെപ്പറഞ്ഞാലും ഗിരീ, മോള് ഗിരിയെ പപ്പാന്ന് വിളിച്ച് അംഗീകരിക്കാതെ എനിക്ക് ഗിരിയെ ഉൾക്കൊള്ളാനാവില്ല ഗിരീ, അത് ഗിരിയേ ഇഷ്ടമില്ലാഞ്ഞിട്ടല്ല, ഒരുപാട് ഇഷ്ടാണ്, അവൾക്കിപ്പോ നാലു വയസ്സായി. അവൾ…

Bookmark Now
Please login to bookmark Close

രണ്ടിളം കുരുവികൾ ഇരുന്ന ആ ചില്ല വെറുതെ പിറുപിറുത്തു രണ്ടു ഇണപ്രാവുകൾ അവരുടെ പ്രാണൻ കൊടുത്തത് എന്നിലാണ്.. പ്രണയിക്കുവാൻ അവർക്ക് മതിലുകൾ തീർത്ത സമൂഹം ഉണ്ടായിരുന്നു..…

Bookmark Now
Please login to bookmark Close

“Small mind discuss people” ചെറിയ മനസ്സുള്ള വലിയ ആളുകളുടെ ഭൂമികയാണ് ഗ്രാമങ്ങൾ. ഗ്രാമങ്ങൾ ഗൃഹതുരത്വമുണർത്തുന്ന നന്മ മരങ്ങളുടെ വിളഭൂമി മാത്രമല്ല, കുശുമ്പും കുന്നായ്മയും ഏഷണിയും പരദൂഷണവുമൊക്കെ…

Bookmark Now
Please login to bookmark Close

വർഷങ്ങൾ പോയതറിയാതെ വീണ്ടുമീ ജീവിതവർഷക്കണക്കു ഞാൻ നോക്കവേ, “തുള്ളിയ്ക്കൊരു കുടം” പോലെ തുടർച്ചയായ് തള്ളിവരുന്നിതാ “ഓർമ്മ വർഷം”, സഖേ! നിത്യം നടത്തുന്ന ജീവിതയുദ്ധത്തിൽ സത്യം പഠിച്ചു ഞാൻ,…

Bookmark Now
Please login to bookmark Close

” പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാൻ കഴിയില്ല പക്ഷേ വിട്ടുവീഴ്ചകൊണ്ട് പലതും  നേടാൻ കഴിയും”””

Bookmark Now
Please login to bookmark Close

എന്റെ പിറവിയിൽ ഞാൻ – കണ്ടൊരു നിത്യ നിലവാണെൻ അച്ഛൻ… അമ്മയാണെന്നെ ചുമന്നെങ്കിലും അച്ഛനാണെന്റെ കാവലാൾ… ഇഷ്ട്ടങ്ങളില്ലാത്ത നഷ്ട്ടങ്ങളില്ലാത്തൊരു ജന്മം….. ഇഷ്ടങ്ങൾ എല്ലാം മാറ്റിവെച്ച്, എന്റെ ഇഷ്ടങ്ങൾക്കു- വേണ്ടി…