മഴ വരാൻ പോകുന്ന ഒരു വൈകുന്നേരമായിരുന്നു അത്. രാവിലെ വീട്ടിൽ നിന്ന് തിരക്കിട്ടിറങ്ങിപ്പോയ മനുഷ്യരെല്ലാം വീടണയാൻ അതിലേറെ തിരക്ക് കൂട്ടുന്ന നഗരവീഥികൾ ദൂരെ കാണാനാകുന്നുണ്ട്. പക്ഷെ 6…
അസത്യങ്ങളെ ഒരു ചിരിയോടുകൂടി സ്വീകരിക്കുക. അതിന് പിന്നാലെ സത്യങ്ങൾ വരും, അന്ന് അതിന് മറുപടി പറയുക. അസത്യങ്ങൾക്ക് സത്യങ്ങളെ മറച്ചുപിടിക്കുവാനേ കഴിയുകയുള്ളൂ, മാറ്റിനിർത്തുവാൻ കഴിയുകയില്ല. ശുഭഞായറാഴ്‌ച നേരുന്നു………
ഒരു നിലാവുള്ള രാത്രിയിൽ ഏകാന്തതയുടെ വീർപ്പുമുട്ടലിനിടയിൽ, കാറ്റിന്റെ രൂപത്തിൽ എന്നെ ആരോ ജനാലക്കരികിലേക്ക് മാടി വിളിച്ചു… പാതി തുറന്ന ജനൽവാതിലുകൾ എന്നെ കണ്ടതും കാറ്റിൽ ഒന്ന് ആടി…
സാന്നിധ്യമായാലും സംസാരമായാലും ആവശ്യപ്പെടുന്നിടത്തും ആവശ്യമുള്ളിടത്തും മാത്രം കൊടുക്കുക, വലിഞ്ഞുകയറി ചെല്ലുന്ന ഇടത്തെല്ലാം വലിച്ചെറിയപ്പെടും എന്ന കാര്യം മറന്നുപോകരുത്. ശുഭദിനം നേരുന്നു…… 🙏
ആദ്യഭാഗം ഡല്‍ഹിയിലായാലും നാട്ടിലാണെങ്കിലും വേണിയുടെ കഴിവുകളെ മൂടിവെയ്ക്കാനാവില്ലെന്ന് മാതാപിതാകള്‍ക്ക് മനസിലായി. നിയതിയുടെ നിയമം അങ്ങനെയാണ്. മറനീക്കി പുറത്തുവരേണ്ടത് എന്നായാലും എങ്ങനെയായാലും പുറത്തുവരും. വേണിയുമായി പലായനം ചെയ്യാനൊരുങ്ങിയാല്‍ അതിന്…
ആദ്യഭാഗം കട്ടിലിൽ വെടിയേറ്റ് വീണു കിടക്കുന്ന മഹേഷ്, അങ്ങോട്ട് ഒന്നേ നോക്കിയുള്ളു, അവന്റെ നെറ്റിയിലൊരു വലിയ തുള വീണിരിക്കുന്നു. മുറിവായിൽ ചോര കട്ട പിടിച്ചിരിക്കുന്നു. കട്ടിലിലെ നീല…
പതിവുപോലെ മനു അന്നും നേരത്തെ എണീറ്റു. കണ്ടാൽ വല്ലാതെ അസ്വസ്ഥനാണ്. അവൻ നേരെ ഉമ്മറപ്പടിയിലൂടെ നടന്നു നീങ്ങിയത് ആ പുരയിടത്തിന്റെ തെക്കേ ഭാഗത്തേക്ക് കുറച്ചു മാറിയിട്ടുള്ള അധിക…
സമയമായില്ല പോലും സമയമിതല്ലാ പോലും സമയമിതെത്തുമ്പോഴോ…..? സമയമിനിയൊട്ടില്ലതാനും നന്ദകുമാര്‍ 2
കാവടിയും പിടിച്ചു തുള്ളി മറിയുന്ന വൈഷ്ണവിയെ കണ്ടു ഞങ്ങൾ മിഴിച്ചു നിന്നു. ചുറ്റും വഴിഞ്ഞൊഴുകുന്ന ഭക്തിയുടെ ആഘോഷം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കൂടെ പഠിക്കുന്ന ഒരുത്തിക്കു കിട്ടിയിരിക്കുന്ന ദൈവിക പരിവേഷം ഞങ്ങടെ…
ഉള്ളുലയ്ക്കും ദുഃഖങ്ങൾ തൻ ഭാരം ചുമന്നു നടന്നിടും നേരം, ദയ നിറയും വാക്കും നോട്ടവും മരുഭൂമിയിൽ കാണും നീരുറവ പോൽ ആശ്വാസം പകർന്നിടും തെല്ലുനേരമെങ്കിലും. തിരക്കു പിടിച്ചോടുമീയുലകിൽ…
