Bookmark Now
Please login to bookmark Close

അമ്മൂമ്മ തൻചുളിഞ്ഞ വിരൽത്തുമ്പിൽനിന്നുതിരും വാത്സല്യസ്പർശങ്ങളിൽ,അഴലിൽ സാന്ത്വനമേകുംസ്നേഹവചനങ്ങളിൽ,രസിപ്പിക്കും പഴങ്കഥകളിൽ,അറിയുന്നു ഞാൻ നിസ്വാർത്ഥമാംകരുതലിൻ മന്ത്രങ്ങൾ, നേടിയല്ലോ ജന്മം മുഴുവനുമോർത്തിരിക്കാൻതേനൂറും സ്മരണകൾ.

Bookmark Now
Please login to bookmark Close

ഇന്ന് നിവർന്നു നിന്നു പരാതി പറയുന്ന പെണ്ണിനോട് ഇത്രയും നാൾ നീ എവിടെയായിരുന്നു എന്ന് ചോദിക്കരുത്. കാരണം ഇത്രയും നാൾ അവൾക്ക്‌ നിങ്ങളെ ഭയമായിരുന്നു. അവൾ ഉപദ്രവിക്കപ്പെട്ടത്…

Bookmark Now
Please login to bookmark Close

നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളു. രുഗ്മിണി ജോലികൾ ഓരോന്നായി വേഗം തീർക്കുകയായിരുന്നു. കുറച്ചു ഗോതമ്പുപൊടി എടുത്തു രണ്ടു ദോശ ഉണ്ടാക്കി. കുറച്ചു ചട്ട്‌ണി അരക്കാമെന്നു വച്ചു നോക്കിയപ്പോൾ…

Bookmark Now
Please login to bookmark Close

കഴുകി വൃത്തിയാക്കിയ സ്റ്റീൽ പാത്രം പോലെ വെട്ടി തിളങ്ങുന്ന മനസ്സുമായി അവൾ പേന കൈകളിൽ എടുത്തു. വർഷങ്ങളായി പൊഴിഞ്ഞ കണ്ണീരിന്റെ ചൂടും ഉപ്പും കൊണ്ട് കറ കളഞ്ഞ…

Bookmark Now
Please login to bookmark Close

നാളുകളേറെ മനസ്സിൽ കയറ്റി വാഴിച്ചവരെ അരനിമിഷം കൊണ്ട് ചവിട്ടിയരക്കാൻ ഒരു മടിയുമില്ലാത്ത വിചിത്ര മനസ്സുള്ളവരാണ് ഏതാനും ചില മനുഷ്യർ. റംസീന നാസർ

Bookmark Now
Please login to bookmark Close

നമ്മൾ പരാതി പറയേണ്ടത് കാണുന്ന കണ്ണുകളോടാവണം, കേൾക്കുന്ന കാതുകളോടാവണം, നമ്മളെ അറിയുന്ന മനസ്സുള്ളവരോടാവണം, ചേർത്തുനിർത്തി സാരമില്ല എന്ന് പറയുന്ന ഹൃദയമുള്ളവരോടുമാവണം. ശുഭദിനം നേരുന്നു……. 🙏

Bookmark Now
Please login to bookmark Close

അമ്മയെക്കാളേറെ സ്നേഹിച്ചവൾ. അമ്മയെക്കാളേറെ കൊഞ്ചിച്ചവൾ. കഥയും ചരിത്രവും പഴമൊഴിയും വായ്മൊഴിയായ് പഠിപ്പിച്ചവൾ. അകാലത്തിൽ വിധവയായവളെന്നിട്ടും യാഥാർഥ്യബോധം കൈവിടാത്തവൾ. വേരറ്റുപോകുന്ന ബന്ധങ്ങളെ സ്നേഹത്തിൻ നൂലിനാൽ ചേർത്തവൾ. ജീവിതത്തിനു വഴികാട്ടിയായ്…

Bookmark Now
Please login to bookmark Close

എത്ര വിചിത്രമീയുലകത്തിൽ മനുഷ്യജീവിതത്തിൻ ഗതിവിഗതികൾ. പദ്ധതികൾ പലതും ചിന്തിച്ചുറപ്പിച്ചിടുന്നു മർത്യൻ, ഭാവിജീവിതത്തെ ഭാസുരമാക്കിടാനായ്, കൂട്ടിവെച്ചിടുന്നു പണവും വസ്തുക്കളും. വഞ്ചിച്ചിടുന്നു സ്വന്തം ആത്മാവിനെപ്പോലും. നശ്വരമീ ജീവിതത്തിൽ, രംഗബോധമില്ലാത്ത കോമാളിയെപ്പോൽ,…

Bookmark Now
Please login to bookmark Close

പെണ്ണിനെ പേറ്റുയന്ത്രവും പോറ്റുയന്ത്രവും മാത്രമായി പരിഗണിച്ചിരുന്ന കാലങ്ങൾ പിന്നിട്ട് സ്ത്രീപുരുഷസമത്വത്തിനുവേണ്ടി വാദിക്കുന്ന, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്ന, ഉന്നത കലാലയങ്ങളിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ അഡ്മിഷൻ നേടുന്ന…

Bookmark Now
Please login to bookmark Close

മഴ പെയ്തു മേനി നൊന്ത ഭൂമി പൊട്ടിത്തെറിച്ചു എന്താണ് ദൈവവും പ്രകൃതിയും ഇത്ര ക്രൂരർ മനുഷ്യരുടെ ആത്മഗതങ്ങൾ മഴ പറഞ്ഞു… ഞാൻ പെയ്ത വഴി കാണുന്നില്ല എൻ്റെ…