നിറവയറും ചൊമല നായയും *************************** രാവിലെയുള്ള യാത്രകളിൽ ബസ്സിലെ കുലുങ്ങിക്കുലുങ്ങിയുള്ള ഇരിപ്പിലും പല തരത്തിൽ ഉറങ്ങുന്ന ഒരുപാട് മനുഷ്യരുണ്ടാകും ഒപ്പം. സീറ്റിൽ ചാരിക്കിടന്ന് മുകളിലേക്ക് കഴുത്ത് പൊക്കി…
“ഓ… എന്റമ്മോ അവളുടെയൊരു പത്രാസ്! കണ്ടിട്ട് മിണ്ടീം കൂടിയില്ല’ അയലത്തെ വീട്ടിൽ കല്യാണത്തിന് പോയി വന്നയുടനെ ഞാൻ പേഴ്സ് മേശപ്പുറത്തേക്ക് ഒരേറു വച്ചു കൊടുത്തു. “എന്നാൽ പിന്നെ…
നമുക്ക് സ്നേഹിക്കാൻ നമ്മളെ സ്നേഹിക്കാൻ ആരും ഇല്ലാതെ ആയിപ്പോകുന്ന അവസ്ഥയെ പറ്റി ഒന്നാലോചിച്ചു നോക്കൂ. എത്ര ഭീകരമാണത്. അടുത്തിടെ ഉണ്ടായ ഒരുൾപൊട്ടലിൽ ഒരു നാട് ഒന്നാകെ തുടച്ചു…
നന്ദിയെന്നതു നന്മയുടെ നാന്ദി, വന്നവഴികളെ വിസ്മരിക്കാത്ത ഹൃദയത്തിന്റെയുണ്മ, അഹങ്കാരത്തിന്റെ കറുപ്പൊരിക്കലും പുരളാത്ത വെണ്മ, കിട്ടിയ തണലിനെ അർഹർക്കായി കാത്തുവെക്കുന്ന ചേതന, നന്ദിയെന്നതു ഹൃദയത്തിലുരുവാകും സ്നേഹതീർത്ഥം, പ്രാർത്ഥനയായതുള്ളിൽ…
മറയ്ക്കാനുള്ളത് മറയ്ക്കണം എന്ന് അവളുടെ ശരീരം ! മറക്കാനുള്ളത് മറക്കണം എന്ന് അവളുടെ ഹൃദയം !!! ഹൃദയം വിങ്ങി പൊട്ടി അലമുറയിടുന്നത് മറവിയുടെ മറയിൽ ആരും കേട്ടില്ല…
നഷ്ടങ്ങൾ എന്നാൽ അത് നമ്മളുടെ ഇഷ്ടങ്ങളുമാണ്, കാരണം നഷ്ടമെന്ന് നമ്മൾക്ക് തോന്നണമെങ്കിൽ അത് നമ്മളുടെ ഇഷ്ടങ്ങൾ മാത്രമായിരിക്കും, തിരിച്ച് കിട്ടില്ല എന്ന് അറിഞ്ഞാലും നമ്മൾ അതിനെ ഇഷ്ടപ്പെട്ടുകൊണ്ടിരിക്കും.…
തോരാത്ത മഴ… തണുത്തുറഞ്ഞ അന്തരീക്ഷം. ലിവിങ് റൂമിലെ സോഫയിൽ പതുപതുത്ത കുഷ്യനിൽ തലയും ചാരി, പ്രമുഖരുടെ നടന സമവാക്യങ്ങളെ കുറിച്ചുള്ള ടിവിയിലെ ചർച്ചയും കണ്ടു പുറത്തെ മഴയും…
“ആ പെണ്ണ് ഏതാണ്?” നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് കവലയിൽ ബസിറങ്ങി റോഡിന്റെ ഓരം ചേർന്നു അവൾ നടക്കുമ്പോൾ പിന്നിൽ ദാമുവേട്ടന്റെ ചായക്കടയിലിരുന്ന് ആരോ ചോദിക്കുന്നുണ്ടായിരുന്നു. “അത് ആ…
“നിനക്കീ നരച്ച സാരിയേ ഉള്ളോ..” ഗേറ്റ് പൂട്ടി മടങ്ങുമ്പോൾ കെട്ട്യോന്റെ ചോദ്യം കേട്ട് അവൾ ഒരു വിളറിയ ചിരി ചിരിച്ചു. ഭാഗ്യം, ചെരിപ്പിന്റെ വിട്ടുപോയ വാറിന് പകരം…
പാനിപൂരി ഒരെണ്ണം ഒറ്റയടിക്ക് മുഴുവനും വായ്ക്കകത്താക്കി ചുണ്ടുകൾ ചേർത്തുവയ്ക്കുന്നതിൻ്റെ തത്രപ്പാടിലായിരുന്നു ഞാനപ്പോൾ. റോഡരികിൽ പാനി പൂരി ആരാധകരുടെ മദ്ധ്യത്തിലായിരുന്നിട്ടും വഴിയരികിൽ നിന്ന് കഴിക്കുന്നതിൻ്റെ വിമ്മിഷ്ടം കണ്ണുപൂട്ടി നിന്നുകൊണ്ടാണ്…
