ആദ്യഭാഗം========================= സിക്കിമിലെ പ്രതികൂല കാലാവസ്ഥയില്‍ എയര്‍ ലിഫ്റ്റ് രക്ഷാപ്രവര്‍ത്തനം വൈകുന്നതിനാല്‍ വടക്കൻ മേഖലയില്‍ അകപ്പെട്ടിരിക്കുന്ന ടൂറിസ്റ്റുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ല. പട്ടാളക്കാരുടെയും സിആര്‍പിഎഫ് കാരുടെയും നേതൃത്വത്തില്‍ റോപ്പ് വേ…
‘ജന്മം സഫലം എൻ ശ്രീരേഖയിൽ…’ ആണും പെണ്ണും ചേർന്ന് തകർത്തു പാടുകയാണ് – ഏതോ സ്റ്റേജിൽ! വീഡിയോയിലെ പെൺകുട്ടിയെ ഞാൻ ഒന്നു കൂടി ചുഴിഞ്ഞു നോക്കി. അതെ,…
ബന്ധം അത് പരസ്പരം അറിയലാണ്, അറിയുവാനും പരസ്പരം മനസ്സിലാക്കാനും കഴിഞ്ഞാൽ അപരിചിതരും നമ്മളുടെ സ്വന്തമാവും. അറിയുവാനും മനസ്സിലാക്കുവാനും കഴിഞ്ഞില്ലെങ്കിൽ സ്വന്തങ്ങൾ പോലും നമുക്ക് അന്യമായി തീരും. ശുഭദിനം…
അതെയ് നമ്മളൊക്കെ എന്തോരം തിരക്കുള്ള മനുഷ്യരാണല്ലേ, പ്രിയപ്പെട്ടവരോട് ഒന്ന് ചേർന്നിരിക്കാനോ അവരിലേക്ക് ഒന്ന് എത്തിനോക്കാനോ സമയം കിട്ടാറില്ലല്ലോ. ചുറ്റുമുള്ള വലയത്തിലെ ആത്മഹത്യകളുടെ എണ്ണം കൂടുമ്പോഴാണ് പ്രിയപ്പെട്ടവരോട് ഒന്നൂടെ…
കാടൊരു അമൂല്യ നിധികുംഭമല്ലോ കാട്ടാറുകളും കാട്ടരുവികളും കാട്ടുമരങ്ങളും കാട്ടുമരുന്നും കാട്ടുമനുഷ്യരും കാട്ടു മൃഗങ്ങളും ഒന്നായി ഒരുമയോടെ വാഴുന്ന ഭൂമിയുടെ ജൈവ സമ്പത്ത് റംസീന നാസർ
ആ മുക്കിൽ ഒരു മനുഷ്യനുണ്ടായിരുന്നില്ല. കുറെ ദിവസമായി വല്ലതും കഴിച്ചിട്ട്. കിട്ടിയതെന്തെങ്കിലും പൊക്കിയിട്ട് വേഗം സ്ഥലം വിടണം. കള്ളൻ കാടും മലേം കേറി ചിന്തിക്കാൻ തുടങ്ങി. പല…
തന്നെക്കാൾ കേമനായി തന്റെ മക്കൾ വളർന്നു വരുമെന്ന ഉൾവിളിയാൽ ഗ്രീക്ക് സുന്ദരൻ ക്രോണസ് തന്റെ മക്കളെ ഓരോന്നായി കൊന്നൊടുക്കാൻ തുടങ്ങി. തിന്നൊടുക്കാൻ തുടങ്ങി എന്ന് വേണം പറയാൻ.…
മേഘം കരഞ്ഞാൽ മഴയാണ് ഭൂമി ചിരിച്ചാൽ ഭൂകമ്പമാണ് ഭൂകമ്പം ഒരു ദുരന്തമാണ് മഴ ആനന്ദവും ചിലർ ആനന്ദിക്കുന്നത് ആരുടെയൊക്കെയോ കണ്ണുനീരിലാണ്!! ബദറുന്നിസ
അത്രമേൽ പ്രിയപ്പെട്ട ഉമ്മയ്ക്ക് ഞാൻ നാഫിഹ്. സ്നേഹമുള്ളവർ എന്നെ നാഫി എന്ന് വിളിക്കും. ഒരുപാട് കോലാഹലങ്ങൾ സൃഷ്ടിച്ചായിരുന്നു എന്റെ ജനനം. എന്റെ ഉപ്പ ആദ്യമായി കരഞ്ഞത് എനിക്ക്…
നമ്മളിൽ കൂടുതൽ പേരും മറ്റുള്ളവരെ കേൾക്കുന്നത് മനസ്സിലാക്കുവാനല്ല, മറുപടി പറയുവാൻ മാത്രമാണ്. എനിക്ക് എല്ലാം അറിയാം എന്ന ചിന്ത പരാജയത്തിലേക്കും ഇനിയും ഒരുപാട് പഠിക്കുവാനുണ്ട് എന്ന ചിന്ത…
