ഇന്ന് ജൂണിലെ മൂന്നാം ഞായറാഴ്ച ലോക പിതൃദിനം…. അച്ഛന്‍ സ്നേഹവും സാന്ത്വനവുമാണ്/ കലാപവും കലഹവുമാണ്/ ഭീതിയും വേദനയുമാണ്/ കൂട്ടും കുടയുമാണ്/ അമ്മയോളം അടുപ്പം കാട്ടില്ലെങ്കിലും അച്ഛന്‍ നമുക്കെല്ലാമാണ്/…
രക്ത ഗ്രൂപ്പുകൾ കണ്ടു പിടിച്ച ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ കാൾ ലാൻഡ്സ്റ്റൈനറിന്റെ ജന്മദിനം 1868 ജൂൺ 14 ആം തിയതിയാണ്. ഈ ദിനം 2004 മുതലാണ് ലോക രക്തദാനദിനമായി…
കുറെനാളുകളായി പൊതു സമൂഹത്തിന്റെ ചർച്ചാവിഷയമാകുന്നത് ‘പുതിയ കാലത്തെ പെൺകുട്ടികൾ വിവാഹത്തോടു വിമുഖത കാട്ടുന്നു’ എന്നതാണ്. ഇത് ”ഗാമോഫോബിയ” അഥവാ ”വിവാഹപ്പേടി” എന്ന രീതിയിലാണ് പ്രചരിക്കുന്നത്.…
മാനത്തിൻ പ്രണയം മഴവില്ലായ് തെളിയുമ്പോൾ എൻ മനസ്സിൽ വിരിയുന്നു നാണത്തിൻ ഏഴ് വർണങ്ങളും.
നമ്മൾ എത്ര വിദ്യാസമ്പന്നരോ കഴിവുള്ളവരോ സമാധാനപ്രിയരോ സമ്പന്നരോ ആരായാലും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതം. വഴക്കിട്ട് കാര്യങ്ങൾ നേടുന്നതിനേക്കാൾ നല്ലത് മൗനം…
എത്രമേൽ ചിന്തിച്ചാലും ഉത്തരം കിട്ടാത്ത സങ്കീർണ്ണമാം കടങ്കഥ പോൽ ചിലനേരം ജീവിതം. മനുഷ്യനെത്ര തിരഞ്ഞാലും കണ്ടെത്തില്ല ജീവിതമതിൻ രഹസ്യമാം അറകളിൽ അവനായ് ഒളിപ്പിച്ചുവെച്ചിടും സൂചനകൾ. ചിന്തകളിൽപെട്ടുഴലുന്നവൻ നിരന്തരം.
ജൂൺ 19- വായനാദിനം 📚 കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി. എൻ. പണിക്കരുടെ ചരമദിനമായ 1996 -ജൂൺ 19 മുതലാണ് വായനാദിനം ആചരിക്കാൻ തുടങ്ങിയത്.…
ചെറുകഥ നിരാശ കേളുപ്പണിക്കര് വിരലുകൾ പലവട്ടം മടക്കി ഗണിച്ചു നോക്കി. നീളത്തിൽ ഒരു കുപ്പി മണ്ണെണ്ണ, അതും 50 പൈസക്ക് കിട്ടുമ്പോൾ പാട്ടവിളക്ക് ഒരെണ്ണം 20 ദിവസം കുശാല്.…
ഒരിക്കലും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തികൊണ്ട് നമ്മൾ ജീവിക്കുവാൻ ശ്രമിക്കരുത്, മറ്റുള്ളവരോട് അസൂയ വളർത്താതെ എങ്ങനെ നമ്മളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് മെച്ചപ്പെട്ട ജീവിതത്തെ എത്തിപ്പിടിക്കാം എന്ന് ചിന്തിക്കണം. ശുഭദിനം നേരുന്നു……..🙏
ലോക പിതൃദിനം ജൂൺ 16 വാഷിംഗ്ടണിലെ സോനാര ഡോഡിന്റെ ഉള്ളിൽ മിന്നിയ ഒരു ആശയമാണ് ഇന്ന് ലോകമെങ്ങും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കാൻ കരണീയമായത്.…
