ഇന്ന് വാസൂന്റെ പെറന്നാളാത്രെ. ഇന്നാണോ വാസുവോപ്പേടെ പിറന്നാൾ??? അപ്പൊ ജൂലൈ പതിനഞ്ചിന് അല്ലേ ഓപ്പേടെ ജനന തിയതി. ഏയ്, അത് വാസുനെ സ്കൂളിൽ ചേർക്കാൻ…
എന്നത്തെയും പോലെ ഫസ്റ്റ് പീരീഡ് ക്ലാസുണ്ട്. ഒരുങ്ങി ബാഗുമായി വേഗം സ്ക്കൂളിലേക്കിറങ്ങി. 15 മിനിറ്റു നടന്നാൽ മതി അത്രയും ആശ്വാസം. സ്കൂളിനു മുന്നിലെത്തിയപ്പോൾ കുട്ടികൾ അങ്ങുമിങ്ങും കൂടി…
പ്രായമേറുകയാണ്..! പ്രതീക്ഷകൾ വേരറ്റ് പോകുന്നു! എടുക്കാത്ത ഓരോ ഫോൺവിളികൾക്കുമപ്പുറം ആപത്ചിന്തകൾ ഉള്ളിൽ നിഴലിക്കുന്നു! മഴയ്ക്കിപ്പോ കുളിരല്ല! വിറയലും ജലദോഷവും.. ചൂട് കാപ്പി കുടിക്കാനല്ലപ്പോൾ തോന്നാ പുതച്ച് മൂടി…
വൈകുന്നേരം അങ്ങാടിയിലേക്ക് ഇറങ്ങുന്നതിന് മുമ്പായി ഒരു ചായ കുടിയുണ്ട്. ചായക്ക് കടിയായി അരിപ്പൊടി വറുത്തുണ്ടാക്കിയ ഒരു ടേസ്റ്റിയായിരുന്നു അന്നുണ്ടായിരുന്നത്. ഭാര്യ ചായയും ടേസ്റ്റിയും കൊണ്ടുവന്ന സമയത്ത് തന്നെയാണ്…
അർഹതയില്ലാതെ ചില പദവികൾ സ്വയം ഏറ്റെടുക്കുന്നവരുണ്ട്, മറ്റുള്ളവരിൽനിന്ന് പദവി ചോദിച്ചുവാങ്ങുന്നവരുമുണ്ട്, അവരുടെ വിചാരം അവരാണ് ഏറ്റവും യോഗ്യർ എന്നാണ്, പദവികളിൽ അഹങ്കരിക്കുന്ന ഇത്തരക്കാരേയും അവരുടെ സ്ഥാനമാനങ്ങളേയും ആരും…
ഹൃദയം വരഞ്ഞുകീറി ചോര കിനിഞ്ഞിറങ്ങുമ്പോഴും കണ്ണുകൾ ഈറനണിയാത്തതെന്തേ എന്ന ചോദ്യത്തിന് ഹൃദയവും കണ്ണുകളും എനിക്കുത്തരം നൽകിയില്ല. ‘അഹങ്കാരീ ‘ എന്ന മുറവിളി എനിക്ക് പിന്നിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു അവസാനതുള്ളി…
പായൽ പിടിച്ച ഒതുക്ക്കല്ലുകൾ ഇറങ്ങുമ്പോൾ കാലൊന്ന് പിഴച്ചു പോയി. എന്തോ ഭാഗ്യത്തിന്ചെമ്പരത്തിവേലിയിൽ പിടിത്തം കിട്ടി. മനസ്സ് പിടഞ്ഞു. “സൂക്ഷിച്ച് പോടാ” എന്ന് ഇറയത്ത് നിന്ന് വിളിച്ചുപറയാറുള്ള അമ്മയെയും…
ദൂരെ ഒരു നാട്ടിൽ ആയിരുന്നു ഞാൻ കാവും അമ്പലവും കുളവും തെയ്യവും ഇല്ലാത്തൊരു നാട്ടിൽ. കണ്ണടക്കുമ്പോൾ കർപ്പൂരമിട്ട് കാച്ചിയ വെളിച്ചെണ്ണയുടെ മണവും അച്ഛമ്മയും കൂടെ. മനസ്സൊരു അത്ഭുതമാണ്…
ആദ്യഭാഗം വല്ലാത്തൊരിഷ്ടം തോന്നി ആ കുഞ്ഞിപ്പെണ്ണിനോട്… അവളുടെ കാപ്പി കണ്ണുകളോട്…. നുണക്കുഴി കവിളുകളോട്…. നിര്‍ത്താതെയുള്ള അവളുടെ സംസാരത്തിനോട്…. ” ചിലമ്പിച്ചി ” ഞാന്‍ മനസ്സില്‍ മൊഴിഞ്ഞു. ___________@@@@@@@ അപ്പോൾ…
ഹരിയേട്ടന്റെ ബർത്ത് ഡേ ആണ് അടുത്ത ആഴ്ച. എന്റെ വകയായിട്ട് എന്തെങ്കിലും സമ്മാനം പതിവായി കൊടുക്കാറുണ്ട്. ഈ തവണ ഒരു ഷർട്ട് വാങ്ങാം എന്നു കരുതിയാണ് ഷോപ്പിംഗ്…