മുംബെയിലെ കഫേ പരേഡിലുള്ള മേക്കർ ടവറിലെ തൻറെ ഓഫീസിൽ നിന്ന് നോക്കിയാൽ സൂസന് വിശാലമായ കടൽ കാണാം. തൻറെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഒന്നിച്ചുണരുമ്പോൾ സൂസൻ ജനലരികിൽ…
പടിഞ്ഞാറേ തൊടിയിലെ കൗമാരക്കാരി കണിക്കൊന്നപ്പെണ്ണ്! സർവ്വാഭരണവിഭൂഷിതയായി സർവാംഗസുന്ദരി ആണെന്ന ഭാവമോടെ നീണ്ട് നിവർന്ന് തന്നെയാണ് നിൽപ്പ്! ഞാനവളോട് ചോദിച്ചു, “വിഷുവൊക്കെ കഴിഞ്ഞല്ലോ പെണ്ണേ..? നീ നീട്ടിയ കർണ്ണികാര…
”മനുഷ്യന്റെ ചോര കലർന്ന ഭക്ഷണം നിങ്ങൾ കഴിച്ചിട്ടുണ്ടോ?” സദസ്സിൽ പെട്ടെന്നുണ്ടായ നിശബ്ദതയിൽ എന്റെ ശ്വാസം ഒരു മുരളൽപോലെ എനിക്ക് അനുഭവപ്പെട്ടു. ”നിങ്ങളിൽ ആരെങ്കിലും അച്ഛന്റെ ചോര കലർന്ന…
നിത്യയുടേയും നിരഞ്ജന്റേയും അഞ്ചാം വിവാഹവാർഷികമായിരുന്നു ഇന്ന്. ഏകദേശം ഒരു മാസമായി ആനിവേഴ്സറി ആഘോഷിക്കുന്നതിനേക്കുറിച്ച് പറയാനേ നിത്യയ്ക്ക് നേരമുള്ളൂ. കുഞ്ഞുമോൾ നിതാരയുടെ മൂന്നാം പിറന്നാൾ കൂടിയാണ് ഇന്ന്. അതിനാൽ…
“പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ” എനിക്കേറ്റം ഇഷ്ടപെട്ട പ്രണയഗാനത്തിലെ വരികളാണ്. മൃത്യു എന്നെ പുല്കുന്നതിനു മുൻപ് മരണം ഒരു തണുപ്പായി എന്റെ പാദങ്ങളെ…
ജഗനോടോപ്പം കാറിൽ ഗൂരുവായുരിലേക്ക് യാത്ര തിരിക്കുമ്പോൾ മുതൽ ജാൻവി അസ്വസ്‌ഥയായിരുന്നു. മറ്റൊന്നും കൊണ്ടല്ലാ, എത്തിച്ചേരേണ്ട സ്ഥലവും അവിടെ അഭിമുഖികരിക്കേണ്ട മനുഷ്യരേയും ഓർത്തായിരുന്നു ആകുലത മുഴുവൻ. പതിവിൽ നിന്ന്…
നീതുവിന്റെ ചെവിയിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ ആർത്തലച്ചു വന്നു……. ഏതോ ആശുപത്രിക്കട്ടിലിലെ ഐ സി യുവിലാണ് താനെന്ന് അവൾക്ക് മനസിലായി. നേർത്ത ബോധത്തിലും വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതുപോലെ അവൾ…
അവൾ കാറിൽ നിന്ന് ഇറങ്ങി. മോടിയുള്ള പുതിയ ചെരുപ്പുകൾ നടയിൽ ഊരി വച്ചു. പടി ചവിട്ടാതെ തറയിൽ ചവിട്ടേറ്റതും ഒന്ന് പുറകോട്ടാഞ്ഞു! ആരോ പുറകിൽ നിന്ന് തള്ളിയത്…
“ഡ്രാക്കുള നമ്മുടെ ആളാ” — കൃഷ്ണ പൂജപ്പുര പുസ്തക ആസ്വാദനം: മേരി ജോസി മലയിൽ പ്രസാധകർ:പരിധി ഫോൺ : 9446373473. “ഡ്രാക്കുള വരും, എല്ലാം ശരിയാകും.” എന്ന…
ഫ്ലൈറ്റ് ഇരുപത് മിനിറ്റ് ലേറ്റായതു കൊണ്ട് ബാംഗ്ലൂർ എയർപോർട്ടിൽ ചുറ്റുമുള്ള ആളുകളെയും നോക്കി ഇരിക്കുകയായിരുന്നു ഞാൻ. വിനുവേട്ടൻ മൊബൈലിൽ കുത്തിയിരിപ്പാണ്. മുന്നിൽ നിന്ന മോളെവിടെ? അതാ, ആ…
