നിന്റെ ചിരിയിൽ ദുഃഖമായിരുന്നോ— മഞ്ഞുപാളികളിൽ തട്ടി ചിതറിയ നീർത്തുള്ളികളോ, വീർപ്പടക്കിയ ഇടനെഞ്ചിൻ നൊമ്പരമോ… പറയാതെ വിങ്ങിയ വാക്കുകൾ മിഴിനീരിലൊഴുകിയിറങ്ങി തിരയുന്നു ദൂരെ— ഒടുവിൽ, ആ…
രക്തത്തുള്ളികൾ ഭൂമിയുടെ മാറിൽ അക്ഷരങ്ങളായി വീഴുന്ന നേരം, മുൾക്കിരീടത്തിൻനോവിലും മന്നിൽ മുക്തിയുടെ ഗീതം വിരിയുന്നു മെല്ലേ. ത്യാഗമെന്നാലൊരു പൂമരംപോലേ തന്നെയുമർപ്പിച്ചു തണലായി നില്പൂ; മരണമെന്നതവസാനമല്ലല്ലോ മണ്ണിൽ മറയുന്ന…
“ഏത് ആഘോഷവും സ്ത്രീകൾക്കുള്ള ഇരുട്ടടിയാണ്. അതിൽ മത വ്യത്യാസമില്ല. ഓണമായാലും വിഷുവായാലും പെണ്ണുങ്ങൾ നടു ഒടിയുന്നത് വരെ പണിയെടുത്തു പുരുഷന്മാരെയും, കുട്ടികളെയും വയറു പൊട്ടും വരെ തീറ്റിക്കുന്നതാണ്…
Holy week.. എന്ന് ഇംഗ്ലീഷ് ഭാഷയിൽ പറയുന്ന “കഷ്ടാനുഭവാഴ്ച്ച ” ചെറുപ്പത്തിലേ ഓർമ്മകളിൽ അവധിക്കാലം തുടങ്ങുന്നത് ഏതാണ്ട് ഈ സമയത്ത് ആയിരിക്കും. അതുകൊണ്ട് തന്നെ ഡാഡിയുടെ വീട്ടിൽ…
മേഘങ്ങൾ അടിഞ്ഞു കൂടിയ ആ ദിവസം മുതൽ തന്നെ നയനയുടെ മനസ്സും എന്തോ അനിശ്ചിതത്വത്തിൽ വിറച്ചിരുന്നു. പിന്നീട് വന്ന മഴ തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങി-ആകാശത്താകെ മിന്നൽപിണർ ആദ്യം…
പണ്ട്, വാടക പിരിക്കുക, തെങ്ങിൽ തേങ്ങയോ മാവിൽ മാങ്ങയോ വല്ലതും ഉണ്ടോ എന്ന് സ്പൈ വർക്ക് നടത്തുക എന്നീ ലക്ഷ്യങ്ങളുമായി അമ്മൂമ്മ നിയോഗിച്ച രവിക്കുട്ടനും, പതിവില്ലാതെ അന്ന്…
ഒരു പാട് നാളുകൾക്ക് ശേഷമാണ് ശ്രീനിഷ് നയനയുടെ ശബ്ദം ഫോണിലൂടെ കേൾക്കുന്നത്. ഞായറാഴ്ച രാവിലെ മുതൽ ഒരു അപരിചിതമായ നമ്പറിൽ നിന്നും പലപ്രാവശ്യം കാൾ വന്നെങ്കിലും ശ്രീനിഷ്…
മൂന്ന് ദിവസമായി നഗരത്തിൽ നിർത്താതെ പെയ്യുന്ന മഴ. 2018 ലെ പ്രളയ സമയത്ത് സംഭവിച്ചത് പോലെ… നഗരത്തിലെ സാഫല്യം അപ്പാർട്ട്മെൻ്റിൻ്റെ താഴത്തെ നിലയുടെ പകുതി വെള്ളം കയറി. താമസക്കാരെ…
നമ്മുടെ ഒക്കെ ജീവിതത്തിൻ്റെ വഴിത്താരയിൽ എത്രയോ മനുഷ്യരെ കണ്ടുമുട്ടുന്നു. അങ്ങനെ ഒരാളാണ് കാമാക്ഷി. രാവിലെ സിറ്റൗട്ടിൽ ചായ കുടിച്ച് ഇരിക്കുമ്പോൾ പതിവായി ഒരു സ്ത്രീ ശരവേഗത്തിൽ റോഡിലൂടെ പോകുന്നത്…
അന്ന് രാത്രി സന്തോഷിന് ഉറക്കം വന്നില്ല. ഓരോന്ന് ഓർത്തു ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരം പുലരാറായിരിക്കുന്നു. നാളത്തെ ദിവസം തന്റെ രണ്ടാം വിവാഹം…
