കഥ നടക്കുന്നത്, വർഷങ്ങൾക്ക് മുൻപാണ്. എനിക്ക് അന്ന്, ഒരു മൂന്ന് വയസ്സ് ഉണ്ടാവണം. മൂത്രമൊഴിച്ച് നനഞ്ഞ് നാറിയ കിടക്കപ്പായയിൽ നിന്നും കണ്ണും തിരുമ്മി എഴുന്നേറ്റ് വന്ന എന്നെ,…
കോവലിന്റെ തളിർ വള്ളികളൊക്കെ കമ്പ് കുത്തി,പന്തലിട്ടുകൊണ്ട് പുറകുവശത്തെ മുറ്റത്ത് നിൽക്കുമ്പോഴാണ്, ഫോൺ ബെല്ലടിച്ചത്. മനുവേട്ടൻ ആണല്ലോ? രാവിലെ പണിക്ക് പോയതാണ്.. പത്തുമണി കഴിഞ്ഞതേയുള്ളൂ.. പതിവില്ലാതെന്താ ഈ നേരത്തൊരു…
എങ്ങും മരങ്ങൾ നിറഞ്ഞു നിന്നിരുന്ന ആ കോളേജ് ക്യാമ്പസിനു വലിയ മാറ്റമൊന്നും വർഷങ്ങൾക്കു ശേഷവും വന്നിട്ടില്ല. രാഖി വളരെ പതുക്കെയാണ് നടന്നിരുന്നത്. ചുറ്റിലുമുള്ള ഓരോ കാഴ്ചകളെയും…
ജീവിതത്തിലെ മറക്കാനാകാത്ത പല സംഭവവികാസങ്ങളും നടന്നത് സ്കൂൾ കാലഘട്ടത്തിലായിരുന്നത് കൊണ്ട് ആ ഓർമ്മച്ചെണ്ടിലേയ്ക്ക് നനുത്ത മണമുള്ള ഒരു ചുവന്ന റോസാപ്പൂവ് കൂടി ചേർത്തു വെയ്ക്കുന്നു. അതെ… ജീവിതത്തിൽ…
കൂടോത്ര ദുർമന്തവാദ കഥകളിൽ അധികം പ്രചാരത്തിൽ ഇല്ലാത്ത “കൈവിഷം” എന്ന പ്രയോഗത്തെപ്പറ്റി കൂടുതൽ സിനിമകളും ഇല്ലെന്ന് തോന്നുന്നു. അവധിക്കാലം ചിലവഴിക്കാൻ കുടുംബസമേതം തങ്ങളുടെ ഫാം ഹൗസിലേക്ക് യാത്രതിരിച്ച…
ഉപ്പു തൊട്ട് കർപ്പൂരം വരെയും ചക്കമടല് തൊട്ട് മാങ്ങാണ്ടി വരേം. എന്തിന് കുപ്പീം പാട്ടേം പെറുക്കാൻ വന്ന അണ്ണാച്ചിയെ വരെ പിടിച്ച് കഥാപാത്രങ്ങളാക്കിയ കാവ്യങ്ങളുണ്ട്. ********************************* …
ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് കിടന്നതായിരുന്നു സാവിത്രി. അപ്പോളാണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്. ആരാന്ന് നോക്ക് സാവിത്ര്യേ. തൊട്ടടുത്ത് കിടക്കുന്നുണ്ടായിരുന്ന ദിവകരൻ ഇതും പറഞ്ഞു പുതപ്പെടുത്ത്…
ഇളം കാറ്റിലും ഊയലാടിയുലഞ്ഞു വീഴാൻ കൊതിപൂണ്ടൊടുവിൽ ഞെട്ടറ്റു വീണു നിലം പതിച്ച നിന്നെ കയ്യിലെടുത്ത് തൊട്ടു തലോടി ഉള്ളം കയ്യാൽ കശക്കിയെടുത്ത് തേനൂറും നിൻ മധുരസത്ത് കിനിഞ്ഞിറക്കി…
പുറം ചട്ട നോക്കി വിലയിരുത്തിയവരുണ്ട് പല ആവർത്തി വായിച്ചിട്ടും മനസ്സിലാക്കാതെ പോയവരുണ്ട് സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് മാറ്റിയെഴുതാൻ ശ്രമിച്ചവരുണ്ട് വായിക്കാതെ വലിച്ചെറിഞ്ഞവരുണ്ട് തൂക്കി വിറ്റ് കാശാക്കാൻ നോക്കിയവരുണ്ട്…
മഞ്ഞും മരങ്ങളും മധുവൂറും പൂക്കളും മഴയും മലകളും മഴവില്ലഴകും മാനും മയിലും മനുഷ്യരും മാന്ത്രിക സമസ്യ തീർക്കും മമ പ്രകൃതി നീയെത്ര മനോഹരി
