‘ഫെമിനിച്ചി’ എന്ന വിളിയിലേക്ക് എന്നാണ് താൻ വളർന്നത്? അല്ലാ… ചുരുങ്ങിയത്? രാവിലെ ഉണർന്നു അവനു വേണ്ടതെല്ലാം ഒരുക്കുന്നതിനിടയിലും അവന്റെ മുടിയിഴകളെ എണ്ണയിട്ടു മിനുക്കാൻ അവൾ സമയം കണ്ടെത്തിയിരുന്നു.…
കഥ നടക്കുന്നത് ഒത്തിരി വടക്കൊരു നാട്ടിൽ…. കാനഡയിൽ. ഡോറയുടെ അമ്മയും അച്ഛനും തമ്മിൽ പതിവ് വഴക്ക് നടക്കുകയാണ്. അച്ഛൻ അല്ലെങ്കിൽ ജന്മത്തിനു കാരണക്കാരൻ എന്നോ വിളിക്കാം. അമ്മയുടെ…
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണല്ലോ ലോകം മാതൃദിനമായി ആചരിക്കുന്നത്. സ്വയം കത്തിയെരിഞ്ഞ് കുടുംബത്തിന് വെളിച്ചമാകുന്ന അമ്മമാരോട് സ്നേഹവും ആദരവും പ്രകടിപ്പിക്കേണ്ട ദിനമായിരിക്കണം അന്ന്. പ്രതിഫലം ഇച്ഛിക്കാതെ എല്ലാ…
പ്രേയസിയുടെ ഹൃദയസരസ്സിലേക്കുള്ള വഴി:- ഉദ്യാനത്തിലെ ഇളം തെന്നലിൽ മന്ദം മന്ദം തലയാട്ടി വിടർന്നു ചിരിക്കുന്ന ഒരു സുന്ദരമായ, പരിമളം പരത്തുന്ന പനിനീർ പുഷ്പം പോലെയാണ് സ്ത്രീ. ആ…
മനസ്സെന്ന മാന്ത്രികക്കുതിരയ്ക്ക് എന്തൊരു വേഗതയാണ് മുന്നോട്ട് പായാനും, പിന്നോട്ട് പായാനും. ചിലപ്പോൾ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാനും വരെ, എന്നും എപ്പോഴും തയ്യാറായി നിൽക്കുന്ന മിടുക്കനാണവൻ. അവനറിയാത്ത…
കഴിഞ്ഞ രണ്ടു വർഷങ്ങൾ. കിട്ടിയ ജോലികൾ ഒന്നും വേണ്ട എന്ന് വെച്ചു ജീവിതത്തിലാദ്യമായി ഒരു ബ്രേക്ക് എടുത്തു വീട്ടു പണികൾ മാത്രമായി കടന്നു പോയ സമയം. എല്ലാരും…
രണ്ടാഴ്ച്ച മുമ്പ് പി. ജി. മൂല്യനിർണയ ക്യാമ്പിൽ വെച്ച് യൂണിവേഴ്സിറ്റിയിൽ സീനിയർ ആയി പഠിച്ച, ഒരു എയ്ഡ്ഡ് കോളേജ് അധ്യാപികയെ കണ്ടു. കുറേ വിശേഷങ്ങൾ പറഞ്ഞു. പറഞ്ഞു…
ഒരു കഥ പറയട്ടെ! കഴിഞ്ഞ ദിവസം സുഹൃത്തായ ഒരു കോളേജ് അധ്യാപികയോട് കുറച്ചു സമയം സംസാരിച്ചു. അവർക്ക് മൂന്നു പെണ്മക്കൾ ആണ്. സംസാര വിഷയം മൂത്ത മകളുടെ…
അശേഷം ഉറങ്ങാൻ സാധിക്കാതിരുന്ന ഒരു നീണ്ട രാത്രിക്ക് ശേഷം ഞാൻ അത്യന്തം വിങ്ങുന്ന നെഞ്ചോടെ പുറത്തെ സൂര്യോദയത്തിലേക്ക് ജനാലകൾ തുറന്നിട്ടു. ഇതിനു മുൻപ് എന്നാണ് ഞാൻ ഉറങ്ങാതിരുന്നത്?…
പള്ളിയിൽ നിന്ന് ഖബറിടത്തിലേക്കുള്ള ചെങ്കൽ പടവുകൾ വളരെ ശ്രമപ്പെട്ട് കയറുമ്പോൾ വാർദ്ധക്യം എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അന്നാദ്യമായി എനിക്ക് തോന്നി. ഒരൊറ്റ രാവ് കൊണ്ട് ഞാൻ ഇത്രമേൽ…
