Bookmark Now
Please login to bookmark Close

ഉപ്പു തൊട്ട് കർപ്പൂരം വരെയും ചക്കമടല് തൊട്ട് മാങ്ങാണ്ടി വരേം. എന്തിന് കുപ്പീം പാട്ടേം പെറുക്കാൻ വന്ന അണ്ണാച്ചിയെ വരെ പിടിച്ച് കഥാപാത്രങ്ങളാക്കിയ കാവ്യങ്ങളുണ്ട്.  *********************************  …

Bookmark Now
Please login to bookmark Close

ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് കിടന്നതായിരുന്നു സാവിത്രി.  അപ്പോളാണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്. ആരാന്ന് നോക്ക് സാവിത്ര്യേ.  തൊട്ടടുത്ത് കിടക്കുന്നുണ്ടായിരുന്ന ദിവകരൻ ഇതും പറഞ്ഞു പുതപ്പെടുത്ത്…

Bookmark Now
Please login to bookmark Close

ഇളം കാറ്റിലും ഊയലാടിയുലഞ്ഞു വീഴാൻ കൊതിപൂണ്ടൊടുവിൽ ഞെട്ടറ്റു വീണു നിലം പതിച്ച നിന്നെ കയ്യിലെടുത്ത് തൊട്ടു തലോടി ഉള്ളം കയ്യാൽ കശക്കിയെടുത്ത് തേനൂറും നിൻ മധുരസത്ത് കിനിഞ്ഞിറക്കി…

Bookmark Now
Please login to bookmark Close

പുറം ചട്ട നോക്കി വിലയിരുത്തിയവരുണ്ട് പല ആവർത്തി വായിച്ചിട്ടും മനസ്സിലാക്കാതെ പോയവരുണ്ട് സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് മാറ്റിയെഴുതാൻ ശ്രമിച്ചവരുണ്ട് വായിക്കാതെ വലിച്ചെറിഞ്ഞവരുണ്ട് തൂക്കി വിറ്റ് കാശാക്കാൻ നോക്കിയവരുണ്ട്…

Bookmark Now
Please login to bookmark Close

മഞ്ഞും മരങ്ങളും മധുവൂറും പൂക്കളും മഴയും മലകളും മഴവില്ലഴകും മാനും മയിലും മനുഷ്യരും മാന്ത്രിക സമസ്യ തീർക്കും മമ പ്രകൃതി നീയെത്ര മനോഹരി

Bookmark Now
Please login to bookmark Close

നീതി നിഷേധിക്കപ്പെട്ടവളുടെ നിലവിളി ചാനലിലെ അന്തിചർച്ചകളിൽ മുങ്ങിപ്പോയി ഇരയും അതിജീവിതയും മുഖമില്ലാതെ കരഞ്ഞപ്പോൾ നിയമത്തിന്റെ പഴുതുകളിൽ കൂടി നൂണ്ടിറങ്ങിയ വേട്ടക്കാർ പൂമാലയിട്ട് സ്വീകരിക്കപ്പെട്ടു ഫിൽറ്ററിട്ട സ്വന്തം ഫോട്ടോയുടെ…

Bookmark Now
Please login to bookmark Close

കോളേജ് കഴിഞ്ഞ് വരുന്ന ഒരു ദിവസം. കുറേ കൂട്ടുകാരൊക്കെ കൂടി സിപ്പ് അപ്പ്‌ ഒക്കെ നുണഞ്ഞ് കലപില കൂട്ടി ടൗണിലെ തിരക്കുള്ള മെയിൻ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും…

Bookmark Now
Please login to bookmark Close

അയർലൻഡ് ഡയറി- പാർട്ട് 1  രജിസ്റ്റേർഡ് നേഴ്സ് ഇൻ അയർലൻഡ് ജനുവരിയിൽ ആണ് ഞാൻ അയർലണ്ടിൽ ഒരു ആർ എൻ ആവുന്നത്. അതുവരെ ഉദ്യോഗാർത്ഥികൾ ധരിക്കുന്ന വെള്ള…

Bookmark Now
Please login to bookmark Close

അയർലൻഡ് ഡയറി- പാർട്ട് 1  ക്രിസ്മസ്ക്കാലം അയർലണ്ടിൽ എല്ലാം standstill ആകുന്ന ഒരു സമയമാണ്. സർക്കാർ ഓഫീസുകളിലെല്ലാം ജീവനക്കാർ കുറവായിരിക്കും. അടിയന്തിര പ്രാധാന്യമർഹിക്കുന്ന ജോലികൾ ഒഴികെ മറ്റെല്ലാം…

Bookmark Now
Please login to bookmark Close

സുഖാന്വേഷിയായ് ജന്മം മുഴുവനും അലഞ്ഞു തീർക്കും മനുഷ്യനോർക്കുന്നീല, സമ്പത്തും സൗഭാഗ്യവും ബാഹ്യമാം സുഖങ്ങൾ നൽകിടുമെങ്കിലും മനസ്സിൽ നിറയും ശാന്തിയോളം സുഖം നൽകിടാനാവില്ലൊരു സ്വത്തിനും.