കാലം കൂലംകുത്തിയൊഴുകുന്നതു കൊണ്ടാണ്, കണ്ണടച്ചു തുറക്കും മുൻപേ വാർദ്ധക്യം വന്നു വാതിലിൽ മുട്ടുന്നത്. കേട്ടില്ലെന്ന് നടിക്കണം കണ്ടിട്ടും കാണാത്തതു പോലെ എന്ന പഴിയെ പതിയെ ചിരിച്ചു തള്ളണം.…
തളർന്നിരുന്നപ്പോൾ ആശ്വസിപ്പിക്കാനെത്തിയവർ തന്നെയാണ് പൂർണമായും അവളെ തകർത്ത് കളഞ്ഞത്!
എനിക്ക് മാത്രമെന്താ ഇങ്ങനെ? മണിക്കൂറുകൾ ക്യൂ നിന്ന് അടുത്തെത്തുമ്പോഴേക്കും സാധനം തീർന്ന് പോകും.. കുട കൊണ്ട് പോയാൽ മഴ പെയ്യില്ല.. കൊണ്ട് പോകാത്ത അന്ന് തകർത്ത് പെയ്ത്…
ഇരുട്ട്… പകലുകളെ പേടിയാണ്. ഓരോ ദിനങ്ങളും നല്ലതിനൊപ്പം തരുന്ന ചീത്ത അനുഭവങ്ങളെയും ഓർക്കുമ്പോൾ ഉള്ളിൽ പിടപ്പാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ദുസ്വപ്‌നങ്ങൾ കാണരുതേ എന്ന് പ്രാർത്ഥിച്ചിട്ട് കിടന്നാൽ…
അവഗണിക്കുന്നവർ അറിയുന്നില്ല അവഗണിക്കപ്പെടുന്നതിന്റെ വേദന
ജബൽ സംഹാൻ ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ പ്രധാന പർവത നിരകളിലൊന്നാണ് സലാലയിലുള്ള ജബൽ സംഹാൻ(ജബൽ എന്നാൽ മലയെന്നാണര്‍ഥം). സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2,100 മീറ്റർ ഉയരത്തിലാണ് ഈ പർവത…
സ്കൂളിൽ ചേരുന്നതിന് തൊട്ടു മുൻപത്തെ വർഷം തന്നെ സ്കൂളിൽ പോകാൻ തുടങ്ങിയ ഒരാളായിരുന്നു ഞാൻ. വീട്ടിൽ ഒറ്റയ്ക്കിരുത്തിയിട്ട് ജോലിക്കു പോകുന്നത് അമ്മയ്ക്ക് ബുദ്ധിമുട്ടായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല …
നിന്നോടുള്ള പ്രണയത്താൽ എനിക്കുള്ളിലെവിടെയോ സ്നേഹപ്പൂമ്പാറ്റകൾ ചിറകടിക്കുന്നുവെങ്കിൽ നീ സ്പെഷ്യലാണ് ! പക്ഷേ….. സ്നേഹവാക്കുകളുടെ സൗരഭ്യം എനിക്ക് പകർന്നു നൽകിയില്ലെങ്കിൽ … ഹൃദയത്തിന്റെ താഴ്‌വരയിൽ കരുതലിന്റെ പൂന്തോട്ടം ഒരുക്കിയില്ലെങ്കിൽ…
ആദ്യഭാഗം പതിവ് പോലെ സോണി ആശുപത്രിയിലേയ്ക്ക് പോയി, കെവിൻ നീണ്ട ഉറക്കത്തിനായി സോണിയുടെ ബെഡ്‌റൂമിലേയ്ക്കും. താഴെ ജോലിക്കാരിയുള്ളത് കൊണ്ട് ശബ്ദമുണ്ടാക്കാതെ മധുബാലയും ധ്രുവനും ഒരു മുറിയിൽ കഴിച്ചു…
അവർ യാത്ര തുടങ്ങിയപ്പോഴേക്കും നേരം വൈകിയിരുന്നു. കൂട്ടുകാരനായ ഹരി കുറെ നിർബന്ധിച്ചപ്പോഴാണ് കൂടെ പോകാൻ അലക്സ് സമ്മതിച്ചത്. സാധാരണ ഒന്നോ രണ്ടോ ദിവസം അടുപ്പിച്ചു അവധി കിട്ടുമ്പോൾ…
