എന്റെ ഹൃദയത്തിൻ പൂന്തോപ്പിൽനിന്നു പറിച്ചെടുത്ത മോഹത്തിൻ പനിനീർപൂക്കൾക്ക്. നിന്റെ പ്രണയത്തിൻ വർണ്ണമായിരുന്നു. നിന്റെ ഓർമ്മകളുടെ സുഗന്ധമായിരുന്നു. നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ വസന്തമായിരുന്നു. നാം നെയ്തെടുത്ത മോഹങ്ങളുടെ പൂക്കൾകൊട്ടാരമായിരുന്നു. സഫലമാകാത്ത…
തൊണ്ട വരണ്ടുണങ്ങി എന്റെ കവിൾത്തടം നനഞ്ഞുതിർന്നു. നിന്നെ സ്നേഹിച്ച തെറ്റിൻ ശാപമോ ! നീ തീർത്തുപോയൊരീ ഏകാന്തത. വാടിക്കരിഞ്ഞുപോയ് എന്റെ മോഹങ്ങളും. കണ്ണീരിലായെന്റെ കുഞ്ഞുസ്വപ്നങ്ങളും. നിന്റെ ഓർമ്മതൻ…
വാലന്‍റൈൻസ്ഡേ ആശംസകൾ ❤️❤️ ബിനു ജി വർഗീസ് 08.02.2024 ഫെബ്രുവരി 14, പ്രണയിനികൾക്ക് തങ്ങളുടെ പ്രണയത്തെ കൂടുതൽ കരുതലോടെ ചേർത്തു പിടിക്കുവാനുള്ള സമയമാണ് വാലന്റൈൻസ് ഡേ, സ്നേഹിച്ചും…
വീടിനടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ എന്നെയും അനുജത്തിയേയും ചേർത്തത് അമ്മ അവിടെ ടീച്ചർ ആയിരുന്നത് കൊണ്ട് മാത്രമാണോ എന്നറിഞ്ഞു കൂടാ. വീട്ടിൽ നിന്നും നടന്നു പോകാവുന്ന അത്ര ദൂരമേ…
തൊണ്ട വരളുന്നതായി തോന്നിയപ്പോൾ അയാൾ കണ്ണുകൾ വലിച്ചു തുറന്നു. ജനൽ പാളികളിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ തീക്ഷണതയിൽ അയാൾ കണ്ണുകൾ തുറക്കാൻ വല്ലാതെ ആയാസപ്പെട്ടു. ’ഇത്രയും സമയമായോ? സാധാരണ…
വേദിയിൽ തോടയം അരങ്ങുതകർക്കുകയാണ്. പ്രശസ്ത നർത്തകി കലാമണ്ഡലം ശാരദാമുരളിക്കൊപ്പം അജ്ഞലിമേനോനും. നൃത്തത്തോടുള്ള അടങ്ങാത്ത പ്രണയത്താൽ വേദിയിൽമതിമറന്നാടുന്ന നർത്തകി, അജ്ഞലിമേനോൻ.. എന്റെ അമ്മ… ചടുലതാളത്തിൽ നാട്യത്തിന്റെ മാസ്മരികതയിലൂടെ നീന്തിത്തുടിക്കുന്നവൾ.…
മണൽത്തരികൾ പോലെയാണു ബന്ധങ്ങൾ, കൈപ്പത്തിയിൽ മുറുകെ പിടിച്ചു നിർത്താൻ ശ്രമിക്കുംതോറും, വിരലുകൾക്കിടയിലൂടെ ഊർന്നു പോകും. പകരം, കുറച്ചൊന്ന് തുറന്ന മനസ്സോടെ, വിശ്വാസത്തോടെ, മൃദുവായി ലാളിച്ചു നോക്കൂ. സ്നേഹവും…
സുബ്ഹി നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് വരുന്ന വഴി അബുവിന്റെ ചായക്കടയുടെ മുൻപിലെത്തിയപ്പോൾ ചങ്ങാതി സലാമിനോട് ” നമുക്കോരോ ചായ കുടിച്ചാലോ..? ” എന്നു ചോദിച്ചതും അവൻ…
അഴകിലൊഴുകിയ പ്രണയ നദിയിൽ കളകളാരവം നിലച്ചല്ലൊ നീഹാരമൂർന്നു കുളിർന്ന കരളും വിരഹ ചൂടിൽ എരിഞ്ഞല്ലൊ എന്തിനെൻ്റെ നീല വാനിൽ മേഘമായി വന്നു നീ. എന്തിനെൻ്റെ കരളിനുള്ളിലെ കനലിലൂതി…
അനന്തരം ആ നിമിഷങ്ങളുടെ അന്ത്യത്തിൽ കാമം പ്രേമത്തിനെ കൊന്നു; അവസാനമെന്നോണം പ്രേമം കാമത്തെ നോക്കി, എന്തിന്? അതിന്റെ കണ്ണുകളിൽ പകപ്പ് കാമം ഒന്ന് കണ്ണിറുക്കി പിന്നെ മനോഹരമായി…
