ഈ കഥ ഓഡിയോസ്റ്റോറി ആയി ഇവിടെ കേൾക്കാം 👆 ———————– ഒരു ചെമ്പനീർ പൂവിറുത്തു….. നിലാവിന്റെ ഭംഗി ആസ്വദിച്ചു, പാട്ടിന്റെ മാസ്മിക ലഹരിയിലങ്ങനെ മയങ്ങി കിടക്കുമ്പോൾ പെട്ടന്നാണ്…
മഞ്ഞച്ചരടിൽ കോർത്തുകെട്ടിയ താലിയിലോ, നെറ്റിയിലെ സിന്ദൂരച്ചുവപ്പിലോ അല്ല, നിന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കുമീ ലോഹത്തുണ്ടും രക്‌തചുവപ്പുമൊരിക്കലും തടസ്സമാകില്ലയെന്ന നിന്റെ കരുത്തുള്ള വാക്കുകളിലാണ് നമ്മുടെ ബന്ധത്തിന്റെ പവിത്രത നിലനിൽക്കുന്നത്……
മാന്യതയുടെ മുഖാവരണമണിഞ്ഞു നടക്കുന്ന പലരുടെയും മുഖമൂടി അഴിഞ്ഞു വീഴുന്നത് പലപ്പോഴും അവരുടെ ഇൻബോക്സുകളിലായിരിക്കും. ഇൻബോക്സിൽ ശുഷ്ക്കാന്തിയോടെ കാര്യങ്ങൾ അന്വേഷിക്കുന്ന ഇൻബോക്സ് ആങ്ങളമാരും ചേച്ചിമാരും കാമുകന്മാരും കാണിക്കുന്ന ആത്മാർത്ഥ…
ആമി… ശീതകാല കുളിരുള്ള രാത്രിയുടെ ഏതോ ഒരു യാമത്തിൽ തികച്ചും ഏകപക്ഷീയമായ ഒരു കൂടിച്ചേരലിനു ശേഷം അയാൾ ഉയർന്ന കിതപ്പോടെ നേർത്ത വിയർപ്പു പൊടിഞ്ഞ അവളുടെ കഴുത്തിടുക്കിലേക്ക്…
കോളിങ് ബെല്ലിൽ വിരലമർത്തി അക്ഷമയോടെ ഞാൻ വാതിലിനു മുന്നിൽ നിന്നു. നിറഞ്ഞു വരുന്ന കണ്ണുകൾ കരച്ചിലിലേക്കു വഴി മാറാതിരിക്കാനും പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. അഞ്ചു മിനിറ്റിനു ശേഷമാണ്…
നാട്ടിലേക്കുള്ള ബസിൽ ഇരിക്കുമ്പോൾ അഭിയുടെ കണ്ണുകൾ അടഞ്ഞു വരുന്നുണ്ടായിരുന്നു. ദിവസങ്ങളോളം ഉള്ള ഉറക്കമിളപ്പ് ആണ്. എത്ര നാളായി ഒന്ന് സ്വസ്ഥതയോടെ ഉറങ്ങിയിട്ടും ജീവിച്ചിട്ടും? അവൻ സീറ്റിലേക്ക് ചാരിയിരുന്നു.…
എനിക്കൊരിക്കൽ കൂടി പ്രണയിക്കണം. മനസ്സ് നിറഞ്ഞു തൂകുന്ന ആ പ്രണയത്തിനൊടുവിൽ ഒരു യാത്ര പോലും പറയാതെ ഇറങ്ങി പോരണം. ഒരുമിച്ച് കണ്ട സ്വപ്നങ്ങളുടെ മടിയിൽ തല ചായ്ച്ച്..…
കുഞ്ഞുട്ടേട്ടാ. മ്മ്. ഇന്ന് പേപ്പറിൽ കണ്ടില്ലേ പ്രസവിച്ചേന്റെ മൂന്നാം നാൾ ഒരു സ്ത്രീ അവരുടെ കുട്ടിനെ കൊന്നുന്ന്. അത് മാനസിക പ്രശ്നം കൊണ്ട് ചെയ്യണതാ ദമയന്തി.. പിന്നെ…
എന്തും ആവശ്യപ്പെടാതെ നൽകുമ്പോഴേ അതിന് മൂല്യം ഉള്ളൂ. സ്നേഹം ആയാലും സമ്മാനം ആയാലും
എനിക്കിപ്പോ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട നിങ്ങൾക്ക്, നിങ്ങളോടൊപ്പം ഇരിക്കുമ്പോൾ, സംസാരിക്കുമ്പോൾ എന്തിന് ഓർക്കുമ്പോൾ പോലും കിട്ടുന്ന ഒരു ആശ്വാസവും സുരക്ഷിതത്വവും ഉണ്ടല്ലോ അതാണ് എനിക്ക് നിങ്ങളോടും…
