ആദ്യ പ്രഗ്നന്റ്സിയുടെ സമയത്താണ് PCOD ( പോളി സിസ്റ്റിക് ഓവറി ഡിസീസ് ) ആണെന്ന് സ്കാനിങ്ങിലൂടെ മനസ്സിലാക്കുന്നത്. നോർമൽ പ്രഗ്നൻസി ആയതിനാലും കുഞ്ഞിന് യാതൊരു വിധത്തിലെ പ്രശ്നങ്ങൾ…
ആദ്യഭാഗം സൂരജും കെവിനും കോഫി എസ്റ്റേറ്റിലുള്ള പഴയ ബംഗ്ലാവിലേയ്ക്ക് പോയി. അവർ പോയ ശേഷമാണ്. മാധവൻ ഡോക്ടറെ പോയി കണ്ടത്. “ഇന്നൊരു ദിവസം അവളിവിടെ ഒബ്സർവേഷനിൽ കഴിയട്ടെ,…
എന്നും ജോലികഴിഞ്ഞു വരുമ്പോൾ വേലിക്കൽ തന്നെകാത്തു നിൽക്കാറുള്ള മകളെ കാണാതിരുന്നപ്പോൾ മനസ്സിനകത്ത് ഒരാന്തൽ വന്നു. വീട്ടിലെത്തിയയുടനെ അവളെ അകത്തും തൊടിയിലൊമൊക്കെ തിരഞ്ഞുനടന്നെങ്കിലും കണ്ടില്ല. രണ്ടു ദിവസമായിട്ട് എന്തോ…
“എന്തായി മമ്മിയുടെ തീരുമാനം. പപ്പയോട് സംസാരിച്ചിരുന്നോ മമ്മി. ഇവിടേയ്ക്ക് വരികയല്ലേ. ഞാൻ വിസയും ടിക്കറ്റുമെല്ലാം ശെരിയാക്കട്ടെ. അടുത്തമാസം ആദ്യം സീനയുടെ ഒരു ഫ്രണ്ടും ഫാമിലിയും ലീവ് കഴിഞ്ഞു…
ഭൂമിയോളം ക്ഷമയുള്ള, വാത്സല്യത്തിന്റെ നിറകുടമായ, ത്യാഗത്തിന്റെ പര്യായമായ, സ്വാർത്ഥത എന്തെന്ന് അറിയാത്ത ദേവതയാണല്ലോ നമ്മളെല്ലാം കേട്ടും, പറഞ്ഞും, പഠിച്ചും വളർന്ന അമ്മ. തീർച്ചയായും “അമ്മ” എന്ന വാക്കും…
ഉണ്ടായിരുന്ന ഗോതമ്പ്പൊടികൊണ്ട് ചപ്പാത്തിയുണ്ടാക്കി കൊടുത്തല്ലോ ഇനീപ്പോ മക്കൾക്കെന്തുണ്ടാക്കി കൊടുക്കും? കഴിഞ്ഞ രണ്ട് ദിവസവും മൂന്നുനേരം ചപ്പാത്തിയാണ് കഴിക്കാൻ കൊടുത്തത്. വീട്ടിൽ ഒരു പിടി അരിയില്ലാഞ്ഞാ വേറെന്താക്കാനാണ് സ്വയം…
ഓഫീസിലും അത്യാവശ്യം തിരക്കായിരുന്നു.. മനസ്സിനും ശരീരത്തിനും റെസ്റ്റ് കിട്ടിയിട്ടേയില്ല. എല്ലാം കഴിഞ്ഞ് തിരക്കുള്ള ബസ്സിൽ തൂങ്ങിപ്പിടിച്ച് ഇങ്ങെത്തിയപ്പോഴേക്കും സർവ്വ അസ്ഥികളും നുറുങ്ങുന്ന പോലെ.. ഒരല്പ സമയം വിശ്രമിക്കണം.…
അമ്മായി അമ്മക്ക് എല്ലാത്തിനും അഭിപ്രായം പറയണം. അഭിപ്രായം പറയാൻ ഇല്ലെങ്കിലും പറയണം. ഇനി അഥവാ ഒന്നും കിട്ടുന്നില്ലേൽ “ആ.. ഇനി ഞാൻ വല്ലതും പറഞ്ഞിട്ട് ആണ് അത്…
“യാത്ര ചെയ്യുക,” എന്നത് എനിക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ചെറുതായാലും വലുതായാലും ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ഏതാനും വർഷങ്ങൾക്ക് മുൻപുള്ള ഒരു യാത്രയെപ്പറ്റി, യാത്രയിൽ പരിചയപ്പെട്ട…
പുല്ലിംഗമില്ലാത്ത വാക്കുകളിലൊന്നല്ലോ ഭാഷയിൽ കന്യക. പെണ്ണിന് മാത്രം അടക്കവുമൊതുക്കവും വേണമവളുടെ മേനിയെ, കാമം നിറയും ആൺസ്പർശങ്ങളിൽ നിന്നും രക്ഷിക്കുവാനെന്നും, സ്ത്രീ വെറുമൊരു മാംസത്തുണ്ടാണെന്നും, പറയാതെ പറയുവാൻ, സ്ത്രീയേ…
