ഓണക്കാലത്ത് പണ്ടു തൊട്ടേ സ്കൂളുകൾക്ക് പത്ത് ദിവസം അവധിയാണ്. എന്നാലും മദ്രസയുണ്ട്. പുലർച്ചക്ക് എണീറ്റ് മദ്രസയിലേക്ക് ഒരുങ്ങിയിറങ്ങി. പതിവ് പോലെ കറന്നെടുത്ത ആട്ടിൻ പാൽ അരിച്ചെടുത്ത് അതിൽ…
എയർപോർട്ടിൽ വച്ച് അപ്രതീക്ഷിതമായാണ് സീമയെ കണ്ടത്. അതും 15 വർഷങ്ങൾക്കു ശേഷം. ഞാന്‍ കുടുംബത്തിനൊപ്പം വേനലവധി ചിലവഴിക്കാൻ വിദേശത്തുനിന്നും കേരളത്തിലേയ്ക്കും അവൾ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തുള്ള വീട്ടിലേയ്ക്കും.…
പായസമാണോ? ഏലക്കയില്ലാതെയെങ്ങനെ? പക്ഷെ പായസം വിളമ്പും മുന്നേ ഏലക്ക എടുത്തു കളഞ്ഞോളണം. അല്ലേൽ ഇത്തിരി പഞ്ചസാര ചേർത്തോ അല്ലാതെയോ പൊടിച്ചു രൂപം മാറ്റി നേരത്തെ ഇളക്കി ചേർക്കണം……
ഒരാളുടെ മൗനം എന്റെയുള്ളിൽ കലപിലകൂട്ടിയപ്പോൾ, ഒരാളുടെ അസാന്നിധ്യം എന്നിൽ ശൂന്യത നിറച്ചപ്പോൾ, ഒരാളുടെ ഓർമ്മകൾ ചൂടും തണുപ്പുമായി എന്നിൽ അലയടിച്ചപ്പോൾ, ഞാനറിഞ്ഞു അയാളെനിക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന്.
ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഒരു ദിവസം മൊബൈൽ ഇല്ലാതെ ജീവിക്കാൻ.. പറ്റുവാണേൽ ഒന്നല്ല ഇനിയങ്ങോട്ടുള്ള തന്റെ ജീവിതത്തിൽ ആ സാധനം വേണ്ട. എന്റെ സാംസങ് മൊബൈൽ ഒന്ന്…
അഭിലാഷിനു ചുറ്റുമായിരുന്നു അന്ന് എല്ലാവരും. ഗൾഫിലുള്ള അവന്റെ മാമൻ അവന് സോണിയുടെ മൊബൈൽ ഫോൺ കൊടുത്തയച്ചിരിക്കുന്നു. പരസ്പരം മ്യൂസിക്കും വീഡോയോസും ഷെയർ ചെയ്യുകയാണെല്ലാവരും’. ഓരോരുത്തരുടേയും കൈയിലുള്ള മൊബൈൽ…
ഗൾഫുകാരൻ ഇളയമോളെ പെണ്ണ് കാണാൻ വരുന്ന സന്തോഷം അമ്മമ്മ അയൽവാസികളെയും ബന്ധുക്കളെയും നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുടെയും കണ്ണ് ചെക്കനെ തിരയുവായിരുന്നു. പഴയ അംബാസിഡർ കാറിൽ…
ഒടുവിൽ അമ്മയും മനസ്സിലാക്കി ഇത് എന്തോ കുഴപ്പമുണ്ട്. കുറച്ചുനേരം അവളെ എടുത്തു കൊണ്ട് നടന്നപ്പോൾ പഴയ പടിയായി. കുഞ്ഞിന് വയ്യാത്തത് കാരണം അമ്മയും അച്ഛനും വേഗം ജോലി…
എല്ലാവരുടെയും ജീവിതത്തിൽ വളരെ നിറം മങ്ങിയ ഒരു കാലഘട്ടം ഉണ്ടാകും. പ്രസവശേഷം ഭർതൃഗൃഹത്തിൽ എത്തിയത് തൊട്ട് എന്റെ ദിവസങ്ങൾക്ക് ചാരനിറങ്ങളായി തുടങ്ങി. ആദ്യമായി പഠിക്കാനോ വായിക്കാനോ പുറം…
#പ്രായം പ്രായം മനസ്സു കീഴടങ്ങുംവരേ. പ്രായം കേവലം സംഖ്യമാത്രം. ഊർജ്ജവും ആത്മധൈര്യവും കൂട്ടിനുണ്ടെങ്കിൽ ഏതു പ്രായവും ആസ്വാദ്യമത്രേ . റംസീന നാസർ
