അന്നൊരു തിങ്കളാഴ്ചയായിരുന്നു. ഓഫീസിലെ പ്ലാൻ ചെയ്തു തുടങ്ങുന്ന പണികളിൽ പലതും നടക്കില്ലെന്നു ഉറപ്പിച്ചു തുടങ്ങിയ തിങ്കളാഴ്ച അവസാനിക്കാൻ പോകുന്ന സമയം. രാത്രി ഏകദേശം ഏഴര ആയിക്കാണും, ഓഫീസിൽ…
ഭാഗം 1 ഇവിടെ വായിക്കാം https://koottaksharangal.com/banthangal/20230902-oruththi/?swcfpc=1 ഭാഗം 2 ഇവിടെ വായിക്കാം https://koottaksharangal.com/banthangal/20230914-oruththi2/?swcfpc=1 ഭാഗം 3 ‘തിരക്കാണ്. ഒരു മീറ്റിംഗിൽ ആണ്. പിന്നെ വിളിക്കാം. ‘അവൾ സമയം…
നിങ്ങൾ കാമാത്തിപ്പുര കണ്ടിട്ടുണ്ടോ? ഇന്ന് കാണുന്ന കാമത്തിപ്പുരയല്ല 2018 ന് മുൻപുള്ള കാമത്തിപ്പുര.. കണ്ടിട്ടില്ലാത്തവരോടാണ് – ചതിക്കപ്പെട്ട ജീവിതങ്ങളുടെ നേർസാക്ഷ്യമായിരുന്നു ആ ചുവന്ന തെരുവ്. 2018 ൽ…
അടുത്ത വീട്ടീന്ന് ഫോൺ വന്നു. “പെട്ടെന്ന് തറവാട്ടിൽ ചെല്ലാൻ പറഞ്ഞു. മുത്തശ്ശന് തീരെ വയ്യാന്ന്.” അമ്മേം അച്ഛനും മനുവും സിനിയും കൂടെ തറവാട്ടിലെത്തി. മുറ്റത്ത് കുറച്ചാണുങ്ങൾ നിൽപ്പുണ്ട്.…
ഇതൊരു യക്ഷികഥ ഒന്നുമല്ല. ഒരു യക്ഷിയെ തേടിയിറങ്ങിയ കഥയാണ്. ബി ടെക്കിന് പഠിച്ചിരുന്ന സമയത്ത് കാര്യവട്ടം ക്യാമ്പസ്സിലേക് ഒരു എക്സിബിഷൻ കാണാൻ കോളേജിൽ നിന്ന് പോയിട്ടുണ്ട്. അപ്പോളാണ് ഫ്രണ്ട്‌സ് പറഞ്ഞ് ആ…
സുഗന്ധമൂറുമാ തണൽമരം കാറ്റിലാടിയുലഞ്ഞുവോ ശിഖരങ്ങൾ കൊഴിഞ്ഞു ബന്ധങ്ങൾ അടർന്നു കാലമേ ഇനിയുമീ വഴി നമുക്കായ് തുറക്കുമോ ചരിത്രമേ തിരുത്തിയിതാ സൗഹൃദപ്പൊരുമ കൂടുകൂട്ടുന്നിതാ വീണ്ടുമാ അക്ഷരക്കളരിയിൽ അനുഭവങ്ങളാൽ കോറിയിടും…
സ്വർണ്ണമാനുകളെ തിരഞ്ഞിറങ്ങുമ്പോൾ വഴികളിൽ പതിയിരിക്കും ചതിക്കുഴികളറിഞ്ഞിടേണം നീ. നമ്പിടല്ലേ വിഷം പുരണ്ട മധുരിക്കും വാക്കുകളെ നല്ലതെന്നുറക്കല്ലേ, നീ കാണുന്നതൊക്കയും. ആരൊരാളുമല്ല നിൻ മാനം കാക്കേണ്ട- തതു നീ…
ആദ്യഭാഗം മാഡം ട്രാൻസ്ഫർ വീണ്ടും വന്നോ ഇത്തവണ എവിടെക്കാ? ആന്റണിയുടെ ചോദ്യം കേട്ടപ്പോൾ അച്ചു പേപ്പറിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. ‘കോഴിക്കോട് മാവൂർ ബ്രാഞ്ച്’ “ഓ അപ്പോ…
സ്കൂൾ വിട്ടുവന്ന് മീനൂട്ടി ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു. വല്യുപ്പ വരുന്നില്ലല്ലോ… ദൂരെക്ക് നോക്കികൊണ്ട് അവൾ പറഞ്ഞു. “മീനൂ..മോളേ… യൂണിഫോം മാറ്റി ചായ കുടിക്കൂ.എന്നിട്ടാവാം കാത്തിരുപ്പ്.” മീനൂട്ടി ഒന്നൂടെ…
“സെൽവീ.. “”സെൽവീ.. വിളിച്ചാലും കേൾക്കത്തില്ല.മര്യാദക്ക് ഒരു പണിയും മുഴുവനാക്കില്ല. എവിടെപ്പോയി കിടക്കുവാ.. “”കൊച്ചമ്മേ.. ദാ വന്നൂ.. ” “സെൽവീ എന്റെ ചുരിദാർ അയേൺ ചെയ്തോ?” “ഇല്ല മായേച്ചീ……
