ലഞ്ച് ടൈമിൽ ആണ് സതീഷ് സുഹൃത്തായ വിനയനോട് ആ പുതിയ വിശേഷം തിരക്കിയത്. “തന്റെ വൈഫ് എഴുത്തുകാരിയാണല്ലേ? പൊരിച്ച മീനും, വാഴക്കൂമ്പ് തോരനും ടിഫിൻ ബോക്സിനുള്ളിൽ നിന്നെടുത്തു…
എനിക്ക് ഇനിയും പ്രണയിക്കണം. നടന്ന വഴികളിൽ തിരികെ നടന്ന് നിനക്കായ് കടം നൽകിയ മനസിനെ തിരികെ വാങ്ങി, വന്ന വഴികളിൽ ഞാൻ കളഞ്ഞ സ്വപ്നങ്ങളെ, പൊട്ടിച്ചിരിക്കാൻ മറന്ന…
”ഇക്കാ അന്ന് റസീനത്തായും ഇക്കയും വന്നപ്പോ ഇങ്ങള് ണ്ടാക്കിയ ബിരിയാണിയുടെ രുചി. ആഹാ ഇന്നും നാവിൽ വെള്ളം വരും ഓർക്കുമ്പോൾ.. ഇന്ന് ഒന്നൂടെ ണ്ടാക്കോ ആ ബിരിയാണി …”…
“മേശപ്പുറത്തു മൂന്നു പുസ്തകങ്ങൾ കിടക്കുന്നുണ്ട്, വായനശാലയിൽ തിരികെക്കൊടുക്കേണ്ടതാ, എടുക്കാൻ മറക്കല്ലേ സിദ്ധു, ആ വലിപ്പിലൊരു ഡയറിയും കാണും, അതും എടുത്തോള്ളൂ , കൊടുക്കൽവാങ്ങലിന്റെ കണക്കുമുഴുവൻ അതിലാണ്, ഒന്നും…
ജരിതയുടെ കൂടുപോലൊരു വഹ്നിയും വിഴുങ്ങാതെ കാത്തിടാം നിന്നെയെന്നുമീ ഇടനെഞ്ചിൻകൂട്ടിൽ. എങ്ങോ പറന്നൊരുനാൾ നീ എൻ കൂടൊഴിഞ്ഞീടും. പുതിയ വാനവീഥികളിൽ പറക്കുമ്പോൾ ചിറകു തളരുന്ന വേളയിലോർക്ക നീ- നെഞ്ചിടിപ്പിനൊടുക്കം വരെയുമീ…
കിഴക്ക് പകലിൻ്റെ പുനർജന്മത്തിന് ഇനിയും നാഴികകൾ ബാക്കി. പക്ഷേ, ആളും ആരവവും വന്നു നിറഞ്ഞു കഴിഞ്ഞു. എന്നും അങ്ങനെയാണ്. അമ്പലത്തിലെ ആദ്യ മണിനാദത്തിനും മുൻപേ, കിളികൾ ഉണർന്ന്…
https://koottaksharangal.com/anubhavam/20230921-vishwasichaalum-illengilum1 ഒരു രണ്ടു വയസ്സ് കാരിയുടെ അലർച്ച കേട്ട് ഞാൻ അവിടെ തന്നെ സ്തംഭിച്ചു നിന്നുപോയി. എന്തു ചെയ്യണം എന്ന് അറിയാതെ കയ്യും കാലും വിറച്ചു പോയി.…
ഇരുട്ടിനെ കീറിമുറിച്ചുവന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ടു. നരച്ച താടിയുള്ള അല്പം കഷണ്ടി കയറിയ മുഖം. തവിട്ടും മഞ്ഞയും കലർന്ന ഖാദിതുണികൊണ്ടു തുന്നിയ ഒരു…
പൂർണ്ണവളർച്ചയത്തിയ ഒരുപറ്റംമനുഷ്യർക്കിടയിലായിരുന്നു അത്രയൊന്നും വളർച്ചയെത്താത്ത ഞാനൊരു ദിവസം ചെന്നുകേറിയത്. ചെമ്മരിയാടിനെപ്പോലെയുള്ള കൂർത്ത താടീം കൂർത്ത കൊമ്പൂള്ള കൂറ്റന്മാരൊക്കെയുംതന്നെ ഒരു കൊറ്റച്ചിയുടെ അരശിൽ ഓച്ഛാനിച്ചുനിക്കണതു കണ്ടപ്പോ, ആദ്യായി മൃഗശാലേൽ…
കടലിനഭിമുഖമായി തിരകളുടെ തിരക്കിട്ട ഓട്ടപ്പാച്ചില്‍ നോക്കി അവര്‍ മൗനമായിരുന്നു. ഒടുവില്‍ അയാളാണ് മൗനത്തിന് തിരശ്ശീലയിട്ടത്. ‘എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്ന് പോയത്, ഈ വന്നുപോകുന്ന തിരകളെപ്പോലെ..’-അവള്‍ ചിരിച്ചു.…
