കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

കഴിവില്ലാത്തവർ കഴിവുള്ളവരെ തിരിച്ചറിയുകയില്ല, കഴിവുള്ളവർ കഴിവുള്ളവരോട് മത്സരിക്കുന്നവരും ആയിരിക്കും, കഴിവുള്ളവരും കഴിവിനെ ആദരിക്കുന്നവരുമായ ശുദ്ധരായ മനുഷ്യരെ കിട്ടുവാൻ വിഷമവുമാണ്. ശുഭദിനം നേരുന്നു….. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

പകലിന്തിയോളം അടുക്കളയിലെ കരിയിലും പുകയിലും പറമ്പിലെ ചളിയിലും ചേറിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന അവധിയും കൂലിയുമില്ലാത്ത തൊഴിലാളികളാണ്‌ ഓരോ വീട്ടമ്മയും. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

കാലത്ത് പത്ത് മണി ആയപ്പൊളേക്കും സൂര്യൻ കത്തിക്കാളുകയാണ്. ചെന്നിയിലൂടെയും നെറ്റിയിലുംഒലിച്ചിറങ്ങുന്ന വിയർപ്പ് ഒരു കൈ കൊണ്ട് തുടച്ച് അയാൾ കേശവേട്ടന്റെ കടയിലേക്ക് ആഞ്ഞ് നടന്നു. നാളെവിഷുവാണ്. മക്കൾ രണ്ടാളും സ്‌കൂളിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പിന്…

Read More
Bookmark Now
ClosePlease loginn

No account yet? Register

വിശ്വാസത്തിന്റെ നേർരേഖയിൽ അവിശ്വാസത്തിന്റെ നേരിയ വിള്ളൽ വീണാൽ നഷ്ടമാകുന്നത് ബന്ധങ്ങൾക്കിടയിൽ അന്നുവരെ ഉണ്ടായിരുന്ന ആത്മാർത്ഥയാകും. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

അതാതു സ്ഥാനങ്ങളിലേക്കു യോജ്യമല്ലാത്തവരെ തിരഞ്ഞെടുക്കപ്പെട്ടാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പ്രതീതി ആയിരിക്കും. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

അവന്റെ ഓർമ്മകളാൽ തീർത്ത തടവറയുടെ കാവൽക്കാരി മാത്രമാണിന്നു ഞാൻ. അവന്റെ സ്വപ്നങ്ങളിൽ പോലും ഞാനിന്നു അന്യയായിരിക്കുന്നു. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

അക്ഷരവും അക്കങ്ങളും കൂട്ടിവായിക്കാൻ പഠിച്ച അന്നുമുതൽ എന്റെ വിരസതയിലും വിനോദങ്ങളിലും കൂട്ടുകാരി ആയിരുന്ന പുസ്തകങ്ങൾ . പിന്നീട് ജീവിതത്തിന്റെ തടവറയിൽ ഏകയായ നാൾമുതൽ എന്റെ  നിദ്രയുടെ കാവൽക്കാരിയും ജീവന്റെ മുന്നോട്ടുള്ള പ്രയാണത്തിനും കൂട്ടായതു ജീവിത…

Read More
Bookmark Now
ClosePlease loginn

No account yet? Register

നമുക്ക് ചുറ്റുമുള്ള ആളുകളെ നമുക്ക് മാറ്റാനാവില്ല. എന്നാൽ നമുക്ക് ചുറ്റും ആരൊക്കെ വേണമെന്ന് സ്വയം തീരുമാനിക്കാനാവും. വിവേകത്തോടെ തിരഞ്ഞെടുക്കുക. ✍🏼ഫാബി നിസാർ

Read More
Bookmark Now
ClosePlease loginn

No account yet? Register

മനുഷ്യർ സ്വാർത്ഥരാണ്. ഒരു പരിധിക്കുമപ്പുറം ആരും നമ്മളുടെ കാര്യത്തിൽ താല്പര്യപ്പെടുകയില്ല. അത് നമ്മൾ സ്വന്തമെന്ന് വിചാരിക്കുന്നവരോ എന്നും കൂടെയുണ്ടാവും എന്ന് ചിന്തിക്കുന്നവരോ, ആരും. മാതാപിതാക്കൾപോലും ഒരു അളവിനുമപ്പുറം കൂടെ കാണുകയുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

വന്ന വഴികൾ ഒരിക്കലും മറക്കുവാൻ പാടില്ല, നമ്മൾക്കുവേണ്ടി ഒരു നിമിഷമെങ്കിലും കൂടെ നിന്നവരാണ് എങ്കിൽ അവരെ തഴഞ്ഞുകളയാതെ സ്‌മരിക്കുകതന്നെ വേണം, അത് ഇപ്പോൾ ശത്രു ആയാൽപോലും അവർ പറഞ്ഞ വാക്കുകളോ പ്രവൃത്തിയോ എന്തും ആയിക്കൊള്ളട്ടെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ജീവിതത്തിൽ നേടണമെന്ന് ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങൾ നമുക്കുണ്ടെങ്കിൽ ആ ലക്ഷ്യനേട്ടത്തിലേക്കുള്ള പ്രവർത്തനങ്ങൾ നമ്മളെ മുന്നോട്ട്‌ നയിക്കും; അവ നമ്മൾ നേടിയില്ലെങ്കിൽ പോലും. പ്രതിസന്ധികളേക്കാൾ വലുതല്ല പ്രതീക്ഷയെങ്കിൽ പിന്നെ പ്രയത്നിക്കാൻ താൽപ്പര്യമുണ്ടാകില്ല. ശുഭദിനം നേരുന്നു ….…

Read More
Bookmark Now
ClosePlease loginn

No account yet? Register

നമുക്കിടയിൽ വാഗ്ദാനങ്ങളുടെ ഭാരമില്ല.. പ്രളയം പോൽ ഒഴുകിപ്പരക്കും പ്രണയമില്ല… എന്റേതെന്നോ നിന്റേതെന്നോ സ്വാർത്ഥതയുടെ കനച്ച മധുരമില്ല… തൂവാതെ തുളുമ്പാതെ ഉള്ളു നിറയ്ക്കും സ്നേഹം മാത്രം.. എന്നുമെപ്പോഴും പ്രിയപ്പെട്ടതെന്നൊരു വാക്ക് മാത്രം..!

Read More
Bookmark Now
ClosePlease loginn

No account yet? Register

വാക്ക് നൽകാൻ എളുപ്പമെങ്കിലും, പാലിക്കാൻ എത്രയോ ദുഷ്കരം! പ്രിയപ്പെട്ടവർക്ക് നൽകിയ വാഗ്ദാനം ലംഘിക്കാൻ മനസ്സ് പിടയുമ്പോഴും, നിശ്ചയദാർഢ്യവും മോഹവും തമ്മിലുള്ള യുദ്ധം, ഓരോ നിമിഷവും ഹൃദയം തകർക്കും. “കൊടുത്ത ആ വാക്ക് തെറ്റിക്കാൻ കഴിഞ്ഞെങ്കിൽ”…

Read More
Bookmark Now
ClosePlease loginn

No account yet? Register

ജീവിതത്തിലെ ഒരു ദിവസത്തെയും ഒരിക്കലും വെറുക്കരുത്, നല്ല ദിവസങ്ങൾ സന്തോഷം നൽകുന്നുണ്ട് എങ്കിൽ മോശം ദിവസങ്ങൾ പുതിയ തിരിച്ചറിവുകൾ നൽകുകയും ചെയ്യും, രണ്ടും നമ്മുടെ ജീവിതത്തിൽ അത്യാവശ്യമാണ്. ശുഭഞായറാഴ്‌ച നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

സന്തോഷം എന്നത് നമ്മൾ എത്തിച്ചേരേണ്ട ഒരിടമല്ല മറിച്ച്, എത്തിച്ചേരേണ്ട ഇടങ്ങളിലേക്കുള്ള യാത്രയിൽ നമ്മൾ അനുഭവിക്കുന്ന ആനന്ദമാണ്. എല്ലാം നമ്മൾ ആഗ്രഹിക്കുന്നപോലെ തന്നെ നടന്നാൽ അത് വൈകാതെ നമ്മളെ മടുപ്പിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

“ഇങ്ങനെ നോക്കല്ലേ പെണ്ണേ…” “എന്തേ..?” “നിന്റെ കണ്ണിലെ ചൂണ്ടക്കൊളുത്തിൽ ഞാൻ കുരുങ്ങിപ്പോകുന്നു..” “പിന്നെ?” “എനിക്കീ കുരുക്കഴിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ?” “എങ്കിലെന്താ? എന്റെ കണ്ണിലെ ചൂണ്ടയിൽ കോർത്തു ഞാൻ നിന്റെ ഹൃദയം പറിച്ചെടുക്കും..” “വേണ്ട.. നിറയെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

എല്ലാവരും വോട്ട് ചെയ്യണം, ആർക്ക് വോട്ട് കൊടുക്കണമെന്നത് തീർത്തും നമ്മുടെ സ്വകാര്യതയാണ്, പക്ഷെ തീരുമാനം എടുക്കുവാൻ ദിനരാത്രങ്ങൾ ഏറേയില്ല, തീരുമാനം സുചിന്തിത നിലയിൽ തന്നെയാവണം. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മൾ എല്ലാവരും ഭൂമിയിൽ വരുന്നത് തനിച്ചാണ്, തിരിച്ചുപോകുന്നതും തനിച്ചാണ്, ഇതിനിടയിൽ ചില സാഹചര്യങ്ങൾ കാണുമ്പോൾ നമ്മൾക്ക് തോന്നും എല്ലാം ഉണ്ട് എന്നും എല്ലാവരും ഉണ്ട് എന്നും, പക്ഷെ അതൊരു തോന്നൽ മാത്രമാണ്, അതുകൊണ്ട്…

Read More
Bookmark Now
ClosePlease loginn

No account yet? Register

നെഞ്ചിലേറ്റ അമ്പിൻ മുനയാൽ മുറിവേറ്റ്, ജീവന്റെ മണമുള്ള എൻ നിണമേറെ വാർന്നൊഴുകിയിട്ടും, മരിക്കാതിരുന്ന ഞാൻ! കൂരമ്പ് തൊടുത്തൊരാ വില്ലുമേന്തി ലക്ഷ്യപ്രാപ്തി തൻ തൃപ്തിയോടെ ക്രൂരമായ് ചിരിക്കുന്ന നിന്നെ കണ്ടതും, ആഴത്തിൽ മുറിവേറ്റ പക്ഷിയാം എൻ…

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മളുടെ ഈ ജീവിതവും ജീവിതത്തിലെ സമയവും രണ്ട് അദ്ധ്യാപകരെ പോലെയാണ്, സമയത്തെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കുവാൻ ജീവിതം നമ്മളെ പഠിപ്പിക്കുന്നു, അതുപോലെ ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്ന് സമയവും നമ്മളെ പഠിപ്പിക്കുന്നു. യാത്ര പുറപ്പെട്ട…

Read More