കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

സ്നേഹം മൂന്നുതരത്തിൽ പ്രകടിപ്പിക്കുന്നവരുണ്ട്. ഒന്ന് : ഇല്ലാത്ത സ്നേഹത്തെ ഉണ്ടെന്ന് പ്രകടിപ്പിക്കുന്നവർ, രണ്ട് : ഉള്ള സ്നേഹത്തെ പ്രകടിപ്പിക്കുവാൻപോലും അറിയാത്തവർ, മൂന്ന് : ഉള്ള സ്നേഹത്തെ അതുപോലെ തന്നെ പ്രകടിപ്പിക്കുവാൻ അറിയുന്നവർ. നമ്മൾ കൂടുതലും…

Read More
Bookmark Now
ClosePlease loginn

No account yet? Register

കുറ്റങ്ങൾ കണ്ടെത്താനും അഭിപ്രായങ്ങൾ പറയാനും ആളുകളുണ്ടാവും എന്നാൽ ഒരു കാര്യവും മുൻകൈ എടുത്ത് ചെയ്യാനോ സ്വയം ചെയ്യാനോ ഉള്ള കഴിവ് അവർക്ക് ഉണ്ടാകില്ല. ജീവിതകാലം മുഴുവൻ അവർ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും, ഇതൊന്നും ചെവികൊള്ളാതെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ആദ്യം ഒരു കൗതുകം അത് തീർക്കാൻ ഒരെത്തിനോട്ടം. നോട്ടത്തിൽ നിന്നും സന്ദേശങ്ങളായി സന്ദേശം വിളികളായി വഴിമാറി. സൗഹൃദം ഊട്ടിയുറപ്പിച്ച് വഴിതെറ്റില്ലെന്നുറപ്പിച്ച് വഴിമാറിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകി. ഒടുവിൽ ശ്രദ്ധയെ പ്രലോഭനങ്ങളിൽ വഴി തിരിച്ച് വിട്ടു.…

Read More
Bookmark Now
ClosePlease loginn

No account yet? Register

പ്രണയത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം, അവരുടെ ഓരോ പ്രവൃത്തിയും നമുക്ക് വേണ്ടി മാത്രമാണെന്ന് സ്വയം ബോധിപ്പിക്കുന്നതാണ്. നമ്മൾ പറഞ്ഞ കാര്യങ്ങൾ ഓർത്ത് വച്ച് ചെയ്തല്ലോ എന്നു വിചാരിച്ചു തുള്ളിച്ചാടും. ഇല്ലാത്ത സ്നേഹമുണ്ടെന്ന്…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഞാനൊരു കൊച്ചു കുട്ടിയായിരുന്നപ്പോൾ ഇതിലും വികൃതിയായിരുന്നു. തല്ലുകൊള്ളിയായിരുന്നു. വേണ്ടാതീനം ഒരുപാട് കാണിച്ചിട്ടുണ്ട്. ടിവിടെ തൊട്ട് മുന്നിലിരുന്ന് കാണാറുണ്ട്. പാൽ ആരും കാണാതെ കളയാറുണ്ട്. മൂക്കില് വിരൽ ഇടാറുണ്ട്. പഠിക്കാൻ വിളിച്ചാൽ ഉഡായിപ്പും കാണിക്കാറുണ്ട്. എന്നുവച്ച്,…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഈശ്വരന്മാരേ, അമ്മേ, അച്ഛാ, ഏട്ടാ, പലരെയും പേര് വിളിച്ചു അവൾ നിലവിളിക്കുന്നത് ലേബർ റൂമിന്റെ പുറത്ത് എനിക്ക് കേൾക്കാമായിരുന്നു.. പ്രസവ സമയത്ത് മരിച്ചു പോയ അപ്പുറത്തെ വീട്ടിലെ താഹിറയെ പോലെ എന്റെ ആതിരക്കും എന്തെങ്കിലും…

Read More
Bookmark Now
ClosePlease loginn

No account yet? Register

നാം സ്വയം നെയ്യുന്ന പകൽ കിനാവിൽ, നമ്മൾ കണ്ട വ്യക്തിയാവണം അവർ, എന്ന് ശഠിക്കുമ്പോഴാണ് പല പ്രണയങ്ങളും നിരാശയിൽ കലാശിക്കുന്നത്. – ദീപ പെരുമാൾ

Read More
Bookmark Now
ClosePlease loginn

No account yet? Register

ചിന്തിക്കാത്തവരെ ആരും ചിന്തിപ്പിക്കരുത്, ചിന്തിക്കുന്നവരെ ചിന്തിക്കാന്‍ അനുവദിക്കാതിരിക്കരുത്, എന്നാൽ ചിന്തിക്കുന്നവരെപോലെ തന്നെ അനിവാര്യവും പ്രിയപ്പെട്ടവരുമാണ് ചിന്തിക്കാത്തവരും, ചിന്തിക്കാത്തവരെ ചിന്തിപ്പിക്കാനും അന്വേഷിക്കാത്തവരെ അന്വേഷിപ്പിക്കാനുമാണ് ഈ ശുഭദിനങ്ങൾ. ശുഭദിനം നേരുന്നു ……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

വിശന്നു വലഞ്ഞപ്പോൾ ഒരു റൊട്ടി എടുത്തു ഓടിയ വയറൊട്ടിയ ബാലനെ ഓടി പിടിച്ചു, അയാൾ തല്ലി.. സിസിടിവി, യിൽ പതിഞ്ഞ ദൃശ്യങ്ങൾ, ഇത്ര ചെറുപ്പത്തിലേ മോഷണം എന്ന ക്യാപ്ഷനോട്‌ കൂടി സോഷ്യൽ മീഡിയകളിൽ അയാൾ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഓരോ നിരാശയിലുമുണ്ട് ഒളിഞ്ഞിരിക്കുന്ന ഒരു പ്രത്യാശയുടെ നിറം, അത് തിരിച്ചറിയുമ്പോഴാണ് നമ്മളുടെ ജീവിതത്തിൻ്റെ ദിശയും ഗതിയും മാറുന്നത്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

അന്യന്റെ തെറ്റുകളിൽ ആനന്ദം കണ്ടെത്തുന്നതിലും നല്ലത് സ്വന്തം തെറ്റുകളെയോർത്ത് കണ്ണീർ പൊഴിക്കുന്നതാണ്, മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനായി നാവ് ഉയർത്തുന്നതിനുമുമ്പേ നമ്മൾ നമ്മളിലേക്കുതന്നെ ഒന്ന് തിരിഞ്ഞുനോക്കുക, പിന്നിട് ഒരിക്കലും ആ നാവ് ഉയരില്ല. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

ശാന്തത നമ്മുടെ ഒരു മഹാശക്തിയാണ്, അമിതമായി പ്രതികരിക്കുകയോ വ്യക്തിപരമായി കാര്യങ്ങൾ എടുക്കുകയോ ചെയ്യാതിരിക്കുവാനുള്ള കഴിവാണ് അത്, അത്  നമ്മുടെ മനസ്സിനെ ശുദ്ധമാക്കുകയും നമ്മുടെ ഹൃദയത്തെ ശാന്തമാക്കുകയും ചെയ്യുന്നു. ശുഭദിനം നേരുന്നു……..🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

ഹൃദയം തുറന്നു സ്നേഹം നൽകുമ്പോൾ, കരുതലിൻ്റെ കരങ്ങൾ നീട്ടുമ്പോൾ, ഓർക്കുക… നല്ലവരല്ല എല്ലാവരും; മുതലെടുക്കും ചിലർ. സ്നേഹം ഒരു ദൗർബല്യമല്ല, ശക്തിയാണ് ! സ്വയം നഷ്ടപ്പെടാതെ നൽകുക. അർഹതയുള്ളവരെ തിരിച്ചറിയുക. ധൂർത്തരായി സ്നേഹം പങ്കു…

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മൾക്ക് വെറും കെട്ടുകഥകൾ മാത്രമാണ്, ക്ലേശത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് ജീവിതത്തിൽ വിജയവും സന്തോഷവും കൈവരുന്നത്. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

“ജോസേട്ടാ, നിങ്ങൾ ഇപ്പോഴും ജെസ്സിമോളോട് കെറുവിലാണോ? ആദ്യായിട്ടാ മോൾ ഒപ്പം ഇല്ലാത്ത ഒരു ഈസ്റ്റർ. പഠിക്കുമ്പോഴും ജോലി കിട്ടിയപ്പോഴും ഒക്കെ അമ്മച്ചിടെ ഈസ്റ്റർ വിഭവങ്ങൾ ഇല്ലാതെ പറ്റൂല്ല എന്ന് പറഞ്ഞു അവൾ ഇങ്ങോട്ട് ഓടി…

Read More
Bookmark Now
ClosePlease loginn

No account yet? Register

പ്രശ്‌നങ്ങളിലേക്ക് നോക്കിയാൽ ആയിരം പ്രശ്നങ്ങൾ കാണാം, അവസരങ്ങളിലേക്ക് നോക്കിയാൽ ആയിരം അവസരങ്ങളും കാണാം, രണ്ടും എന്നും എപ്പോഴും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും, എന്നാൽ എവിടെ നോക്കണമെന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

കൂടെ ഉള്ളപ്പോൾ ആരും ആരെയും മനസ്സിലാക്കുവാൻ ശ്രമിക്കാറില്ല, എന്നാൽ എന്നന്നേക്കുമായി വിട്ടകന്ന് പോയതിനുശേഷമായിരിക്കും അവർ എന്തായിരുന്നു എന്നും, എങ്ങനെ ആയിരുന്നു എന്നുമുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകുന്നത്. ശുഭദിനം നേരുന്നു……. 🙏

Read More