കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

പരിഗണനയുടെ ഉപ്പ് ഒരുപോലെ കൃത്യമായ് ഇട്ട് പാകപ്പെടുത്തി നല്കിയാൽ എനിക്കിത് വേണ്ടെന്നും പറഞ്ഞ് കുടുംബത്തെ നീക്കിവച്ച് ആരും എഴുന്നേറ്റ് വീട് വിട്ട് പോകില്ല.

Read More
Bookmark Now
Please login to bookmark Close

സിംഹത്തെപ്പോൽ പ്രതാപത്തിൽ വാണരുളും മനുഷ്യനെ നിസ്സാരനായ് മാറ്റിടാൻ കാലമെന്ന മാന്ത്രികനു കണ്ണിണ ചിമ്മിത്തുറക്കും നേരം മാത്രം മതിയായിടും.

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ ബന്ധങ്ങളുടെ സന്തോഷവും സങ്കടവും ആയുസ്സുമെല്ലാം നമ്മളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും, ഇന്നലെകൾ തിരികെ വരാത്തതിനാലും ഇനിയുളള നാളെകൾ എങ്ങനെയെന്ന് അറിയാത്തതിനാലും ഇന്നത്തെ ദിവസം സുന്ദരമാക്കുക. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
Please login to bookmark Close

അധികമായാൽ വിലയില്ലാതാവുന്ന ഒന്നാണ് സ്നേഹമെന്ന് പഠിപ്പിച്ചുതന്ന ചിലരുണ്ട് നമ്മളുടെ ജീവിതത്തിൽ, ഇവരെ കൂടുതൽ സ്നേഹിച്ച് വിലകളയാതിരിക്കുകയാണ് നല്ലത്, അധികമായാൽ അമൃതും വിഷമാണെന്നാണല്ലോ ചൊല്ല്. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
Please login to bookmark Close

ധനം വരുകയും പോകുകയും ചെയ്യും, എന്നാൽ ധനം ക്ഷയിച്ചെന്ന് കരുതി ഒരാൾ ക്ഷയിച്ചെന്ന് പറയാൻ കഴിയില്ല. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
Please login to bookmark Close

മാനസികമായി തളർന്ന്, എല്ലാം കൈവിട്ടുപോയി എന്ന് തോന്നുമ്പോൾ ആരെങ്കിലും വന്ന് ആശ്വസിപ്പിക്കുന്നത് കാത്തുനിൽക്കാതെ സ്വയം സാരമില്ല എന്നുപറഞ്ഞ് ഹൃദയത്തിൽ കൈവെച്ച് ആശ്വാസം കണ്ടെത്തുവാൻ എപ്പോഴും ശീലിക്കുക. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും മറ്റൊരാൾ വന്ന് സഹായിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്, ചിലപ്പോൾ ആശ്വസിപ്പിക്കുവാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും നമ്മൾ സ്വയം പ്രാപ്തരാവുകയും വേണം. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

അന്യന്റെ കൈയ്യിൽ മണ്ണു പിടഞ്ഞപ്പോൾ കണ്ണിൽ തീ പാറിയവൻ ആദിവാസി വെട്ടിത്തെളിച്ച വീഥികൾ രക്തം നനച്ച കഥകൾ അവരുടെ നൃത്തം ഭൂമിയുടെ മിടിപ്പ് അവരുടെ പാട്ട് ചരിത്രത്തിൻ ശ്വാസം അവരുടെ ചിരിയിൽ പ്രകൃതിയുടെ…

Read More
Bookmark Now
Please login to bookmark Close

നമ്മളെ ഒറ്റപ്പെടുത്തിയത് മൊബൈൽഫോണാണ്, ഒറ്റപ്പെട്ട നമ്മൾക്ക് കൂട്ടായതും മൊബൈൽ ഫോണുതന്നെയാണ്. പല ബന്ധങ്ങളെയും എന്നന്നേക്കുമായി വേർപ്പെടുത്തുന്നത് മൊബൈൽഫോണാണ്, ഒരിക്കലും വേർപെടുത്താൻ പറ്റാത്ത പല ബന്ധങ്ങളും തുടങ്ങിവെച്ചതും മൊബൈൽഫോണുതന്നെയാണ്. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

ആരാണ് ആദിവാസി ? നിർമ്മല ടീച്ചർ ചോദിച്ചു. അട്ടപ്പാടി, മധു. പത്താം ക്ലാസുകാരൻ അമൽ കൃഷ്ണ പറഞ്ഞു. വെരിഗുഡ്! ടീച്ചർ അഭിനന്ദിച്ചു. ശേഷം കൂട്ടബെല്ലു കേട്ട് ടീച്ചറും കുട്ടികളും വീട്ടിലേക്ക് പോയി! വേരുകൾ കാട്ടിലും…

Read More
Bookmark Now
Please login to bookmark Close

നാളേക്ക് ഒരു കൂട നിറയെ കിനാക്കളുണ്ടായിരുന്നു.. ഇന്നു പെയ്ത മഴക്കൊപ്പം ഒന്നിച്ചൊലിച്ചിറങ്ങുന്നത് കണ്ടിട്ടും.. കാണാതെ…

Read More
Bookmark Now
Please login to bookmark Close

അവർ നിങ്ങളെ ചതച്ച് ചുമന്ന പൾപ്പാക്കിയേക്കാം പച്ചയായ് മുറിച്ച് വെളുക്കെ തൊലിയുരിഞ്ഞ് കുഴിച്ചു മൂടിയേക്കാം. വിത്താവുക നിങ്ങൾ, കറുത്തു പോയെന്നാലും. ഒരു നിങ്ങൾ പൊട്ടിമുളച്ച് ഉള്ളിലെ കൊച്ചുദേശത്തിൻ്റെ ദേശീയചിഹ്നമാകുന്നതു കാണാം.

Read More
Bookmark Now
Please login to bookmark Close

അമിതമായ ആത്മാര്‍ത്ഥതയും സ്നേഹവും ആഴത്തിലുള്ള വിശ്വാസവും ഒരിക്കലും ആരിലും അര്‍പ്പിക്കരുത്, മനുഷ്യർ മാറും, ഒപ്പം മനസ്സും മാറും, കാത്തിരിക്കുക ഒരു ദുഃഖത്തിനുപിറകെ ഒരു സന്തോഷം വരാനുണ്ട്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

അന്നുനീയെൻ കണ്ണുകളെ നക്ഷത്രങ്ങളോടുപമിച്ചു എൻ വാക്കുകൾ കാറ്റുപോൽ കുളിരെന്നു ചൊല്ലി നീ എൻ സ്നേഹത്തെ പുഴുയോടുപമിച്ചു നീ എൻ മൊഴി നിശകളിൽ തെളിയും ദീപമെന്നു മൊഴിഞ്ഞു നീ ഒടുവിൽ, ജീവിതം ഒരു കവിതപോലെ, അക്ഷരങ്ങൾ…

Read More
Bookmark Now
Please login to bookmark Close

ആവിശ്യത്തിലധികം ഭക്ഷണങ്ങളും തുണികളും പല വസ്തു‌ക്കളും, ഉപയോഗമില്ലാതെ നമ്മൾ വലിച്ചെറിയുന്ന പലതും മറ്റുചിലർക്ക് സ്വപ്നം കാണുവാൻപോലും പറ്റാത്തതാണ് എന്ന് നമ്മൾ മറക്കുന്നു, നമ്മൾ ജീവിതം ആസ്വദിക്കുമ്പോൾ സാധാരണക്കാരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ. ശുഭദിനം…

Read More
Bookmark Now
Please login to bookmark Close

അനുഭവങ്ങളുടെ താഴ്‌വരയിൽനിന്നാണ് തിരിച്ചറിവുകൾ ഉത്ഭവിക്കുന്നത്, പരിഹാസങ്ങളെ പ്രചോദനമായി ഉൾക്കൊള്ളുമ്പോഴാണ് വിജയങ്ങളും പിറക്കുന്നത്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ചിരി ദുഃഖമാണോ സന്തോഷമാണോ എന്ന് ചിരിക്കുന്ന ആൾക്ക് മാത്രമേ അറിയുവാൻ കഴിയുകയുള്ളൂ, മനസ്സിൽ ഒരായിരം സങ്കടം ഒളിപ്പിച്ചും മനോഹരമായി ചിരിക്കുന്നവരുണ്ട്, ഒരു മുതൽമുടക്കും ഇല്ലാതെ മറ്റൊരാൾക്ക് നൽകുവാൻ പറ്റിയ ഏറ്റവും നല്ല സമ്മാനവുമാണ് ചിരി.…

Read More
Bookmark Now
Please login to bookmark Close

തെറ്റ് ജീവിതത്തിൻ്റെ ഒരു ഭാഗമാണ്, എന്നാൽ ബന്ധം ഒരു സമ്പൂർണ്ണപുസ്തകവുമാണ്, അതുകൊണ്ട് ഒരു ഭാഗത്തിനുവേണ്ടി മാത്രം മുഴുവൻ പുസ്തകവും നഷ്ടപ്പെടുത്തരുത്. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

മറ്റൊരാളുടെ മനസ്സിൽ കനൽ കോരിയിട്ട് നമ്മൾ ആസ്വദിക്കുന്ന ആനന്ദം, തീർച്ചയായും ഒരുനാൾ നമ്മളെ തിരിഞ്ഞുകൊത്തും, ചില നേരത്തുള്ള ചെറിയൊരു ഉലച്ചിൽമാത്രം മതി നമ്മൾ സ്വന്തമെന്ന് കരുതിയതെല്ലാം കൈവിട്ടുപോകാൻ, അതുകൊണ്ട് ഉപകാരം ചെയ്തില്ലെങ്കിലും ആരെയും അറിഞ്ഞുകൊണ്ട്…

Read More
Bookmark Now
Please login to bookmark Close

ജീവിതം എന്ന പരക്കം പാച്ചിലിനിടയിൽ ഒന്ന് തളർന്നിരുന്നാൽ മനസ്സിലാകും നമ്മളെ സ്നേഹിച്ചത് ആരാണെന്നും സ്നേഹം അഭിനയിച്ചവർ ആരാണെന്നും. ശുഭദിനം നേരുന്നു……. 🙏

Read More