കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

പകുത്തു പോയെക്കാവുന്ന സ്നേഹത്തെ പേടിച്ചാണ് ഒറ്റ കുട്ടി മതി എന്ന് തീരുമാനിച്ചത്… പക്ഷെ പകുത്ത് കൊടുത്താൽ ആശ്വാസം കിട്ടിയേക്കാവുന്ന പല കാര്യങ്ങളും ആ ഒറ്റ കുട്ടിയെ ശ്വാസം മുട്ടിച്ചു..❤️.

Read More
Bookmark Now
ClosePlease loginn

No account yet? Register

ഇന്നും സ്വന്തം വീട്ടിൽ ആണുങ്ങൾഒരു പാത്രം കഴുകുന്നത് പോലും എന്തോ മഹാ അപരാധമായി കാണുന്ന ആൾക്കാർ ഉണ്ട്. വീട്ടിലെ പണി കൾ ചെയ്യുന്ന ആണുങ്ങളെ പെൺ കോന്തൻ എന്നും മറ്റും വിശേഷിപ്പിക്കാൻ ഇവർക്കൊക്കെ എന്തൊരു…

Read More
Bookmark Now
ClosePlease loginn

No account yet? Register

വീണ്ടും വരിക ഒരിക്കൽ ഞാൻ നിനക്കൊപ്പം നടന്ന വഴികളിലേക്ക് വീണ്ടും വരിക നാമൊന്നിച്ചിരുന്ന പുഴക്കരയിലേക്ക് വീണ്ടും വരിക നീയെന്നോട് പ്രണയം പറഞ്ഞ പൂവാക ചോട്ടിലേക്ക് വീണ്ടും വരിക നീ യാത്ര പറഞ്ഞകന്ന അമ്പല മുറ്റത്തേക്ക്…

Read More
Bookmark Now
ClosePlease loginn

No account yet? Register

പത്തിൽ പത്തായിരുന്നു പൊരുത്തം പണക്കാരനെന്ന പേരും പിന്നെയെന്താലോചിക്കാൻ പിറ്റേന്ന് തന്നെ വാക്കുറപ്പിച്ചു പെണ്ണിന്റെ മനസ്സാരും ചോദിച്ചില്ല പയ്യന്റെ സ്വഭാവമാരും തിരക്കിയില്ല പെട്ടെന്ന് തന്നെ പന്തലുയർന്നു… പഞ്ചാരിമേളമുയർന്നു പുടവ കൊടുക്കൽ കഴിഞ്ഞു പത്താം നാൾ പൊന്നുമോളുടെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

വളർത്തുദോഷത്തിന്റെ വാൾമുനയെന്നും നീണ്ടത് വീട്ടകത്തു വാതിൽ മറവിൽ നിന്ന് വായ തുറക്കാൻ പേടിച്ച വാല്യക്കാരിക്ക് തുല്യമായ വാമഭാഗമെന്ന് വിശേഷണമുള്ളവളുടെ നേർക്കാണ് വിജയങ്ങളും മികവുകളും വല്യ വല്യ നേട്ടങ്ങളും വരവ് വെക്കാൻ അച്ഛനും വീട്ടുകാരും മത്സരിച്ചു…

Read More
Bookmark Now
ClosePlease loginn

No account yet? Register

ജനനം ഓട്ടോമാറ്റിക് ആയി സേവ് ചെയ്യുന്ന സ്റ്റാറ്റസ് ആണ് മരണം. ഉരുകി ഡിലീറ്റ് ആകുന്നതിന് മുമ്പ് ഇടക്കുള്ള ജീവിതമെന്ന ഐസ്ക്രീം അതുകൊണ്ട് ആസ്വദിച്ച് അപ്ഡേറ്റാവുക.

Read More
Bookmark Now
ClosePlease loginn

No account yet? Register

ഞാനായി മാറിയത് എന്തിനെന്നോ? ചിന്തകളിൽ പോലും നീ ഉണ്ടാവാതെ ഇരിക്കാൻ.. കനലുകൾ നീറി ഉള്ളം പുകയാതെ ഇരിക്കാൻ… സ്നേഹം യാചിച്ചു നേടാതെ ഇരിക്കാൻ.. പ്രണയം സമയം നോക്കി വരാതെയിരിക്കാൻ… എന്നെ ഞാൻ വെറുക്കാതെയിരിക്കാൻ.. ഇനിയൊരിക്കലും..…

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മൾ ചെയ്ത നല്ല പ്രവർത്തികളെ മാത്രമേ മറ്റൊരാൾക്ക് ചീത്തയായി മറ്റുള്ളവരുടെ മുന്നിൽ കാണിക്കുവാന്‍ പറ്റുകയുള്ളൂ, എന്നാൽ നമ്മളുടെ മനസ്സിലെ നന്മയെ ഒരിക്കലും മറ്റൊരാൾക്ക് ഇല്ലാതാക്കുവാൻ കഴിയുകയില്ല. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

നേടുവാൻ മാത്രമാണ് എല്ലാവരും ആദ്യം പഠിച്ചതും പഠിക്കുന്നതും പഠിപ്പിക്കുന്നതും, എന്നാൽ നേടുന്നതിനേക്കാൾ സുഖം നൽകുന്നതിനാണ് ഉള്ളത് എന്ന കാര്യംകൂടി പഠിക്കണം. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

പാസ്സ്‌വേർഡ് ഇട്ടു പൂട്ടിവെക്കപ്പെടേണ്ട വ്യക്തിപരമായ പലകാര്യങ്ങളുമാണ് ഇന്നു യാതൊരു സങ്കോചവുമില്ലാതെ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കപ്പെടുന്നത് . റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

“ശാസനയെന്നത് ലക്ഷണമല്ലോ,           വാത്സല്യത്തിൻ;                             എന്നാൽ, ശിക്ഷയായ് കരുതീയവർ,   കുപിതരായ് ശബ്ദമുയർത്തീയവർ, …

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരുമിച്ച് ഇരിക്കുന്നതിന് ഒരാൾ മാത്രം വിചാരിച്ചാൽ പോരാ, ഒപ്പമിരിക്കാനുളള ആൾക്കും ആഗ്രഹം ഉണ്ടായിരിക്കണം, ആത്മാഭിമാനം നഷ്ടപ്പെടുത്തി ഒന്നിനുവേണ്ടിയും യാചിക്കരുത്, വില ഇല്ലാത്ത ഇടങ്ങളിൽ വികാരാധീനനായി ഇരിക്കുന്നതിലും നല്ലത് എഴുന്നേറ്റ് പോകുന്നതാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

മറ്റുള്ളവരുടെ തലവേദനകൾ ഏറ്റുവാങ്ങി ആശ്വാസം പകരുമ്പോഴൊന്നും ഓർത്തിരുന്നില്ല. സ്വന്തം തലവേദനയ്ക്ക്  ആശ്വാസമാകാൻ ആരും കൂടെ കാണില്ല എന്നും അവരെല്ലാം താൽക്കാലിക ആശ്വാസത്തിനായി  വേദനസംഹാരികൾ തേടി വന്നിരുന്നവർ  മാത്രമായിരുന്നു  എന്നുള്ളതും. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

പറ്റിച്ചുപോയവരോടും ചതിച്ചുപോയവരോടും വേദനിപ്പിച്ചുപോയവരോടും പകരം ചോദിക്കുവാൻ നിൽക്കരുത്, അവർക്കുള്ളത് കാലം കാത്തുവെച്ചിട്ടുണ്ട്, അത് അവർ അനുഭവിക്കുക തന്നെ ചെയ്യും, അനുഭവിക്കുന്ന രീതികൾ മാറ്റമുണ്ടാകും എന്നുമാത്രം. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

പിരിഞ്ഞു പോയ പ്രണയത്തിന്റെ നോവോർമ്മകളുടെ പൊള്ളലേറ്റ് ഉരുകിപ്പോയൊരു ഹൃദയമായിരുന്നു! മയിൽപ്പീലി തുമ്പ് കൊണ്ടവയിൽ സ്നേഹത്തിന്റെ തേൻ പുരട്ടുമ്പോൾ ഒരിക്കലും തിരിച്ചൊന്നും പ്രതീക്ഷിച്ചില്ലവൾ.. പ്രതീക്ഷകൾ നശിച്ചില്ലയെങ്കിലും ചില ഓർമകൾ കൊണ്ട് മുറിവേറ്റ് ഒട്ടും സന്തോഷത്തോടെയല്ലാതെ ജീവിതത്തിന്റെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഉപേക്ഷിക്കുവാൻ തയ്യാറായ ഒരാളോട് അപേക്ഷിക്കുവാൻ നിൽക്കരുത്, ഒരുപക്ഷെ സഹതാപം കൊണ്ടോ സങ്കടംകൊണ്ടോ നിങ്ങളെ ചേർത്തുപിടിച്ചെന്നിരിക്കാം, എന്നാലും അതിനധികം ആയുസ്സ് കാണുകയില്ല. ശുഭ ഞായറാഴ്ച നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

എന്തും ഏതും പറയുന്നതിനുമുമ്പേ ചിന്തിക്കുക, ചിന്തിക്കാതെ പറയുന്ന ഓരോ കാര്യങ്ങൾക്കും പിന്നീട് നമ്മൾ ഖേദിക്കേണ്ടി വരും. പെട്ടെന്നുണ്ടാകുന്ന കോപത്തിന്റെയോ സങ്കടത്തിന്റെയോ സന്തോഷത്തിന്റെയോ അവസരങ്ങളിൽ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ശുഭദിനം നേരുന്നു…….. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

ഭാര്യ, മകൾ, പെങ്ങൾ, അമ്മ എന്നീ വർണനകളുടെ അകമ്പടികൾ ഇല്ലാതെതന്നെ സ്വയം വളരാൻ ആർജ്ജവമുള്ള, ആണിനെയും പെണ്ണിനെയും ഒരുപോലെ പെറ്റുവളർത്താൻ കഴിവും തന്റേടവുമുള്ള കരുത്തരായ വ്യക്തിയാണ് ഓരോ സ്ത്രീയും. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

വാളിനേക്കാൾ മൂർച്ഛയുള്ള ആയുധം. ഒരു മനുഷ്യന്റെ നന്മ തിന്മകളുടെ നിർണായകത്തിലും, സംസ്കാരത്തെ സൂചിപ്പിക്കുന്നതിലും നാവിനു അനിഷേധ്യമായ സ്ഥാനമുണ്ടത്രെ. റംസീന നാസർ

Read More