കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

എത്ര വലിയ കൊടുങ്കാറ്റിലും ചുഴലിയിലും കടപുഴകി വീഴാതെ ഒന്നാടിയുലഞ്ഞ് ഇപ്പോൾ ചരിഞ്ഞു വീഴുമെന്ന് വിചാരിച്ചിടത്തു നിന്നും നിവർന്നു നിൽക്കുന്ന ചില തണൽ മരങ്ങളുണ്ട് നമുക്ക് ചുറ്റിലും. തന്നിലേക്ക് പടർന്നു പന്തലിച്ചു കിടക്കുന്ന വള്ളിച്ചെടികളുടെ കാണ്ഡം…

Read More
Bookmark Now
ClosePlease loginn

No account yet? Register

ചില ഓർമകളെയും ചില മനുഷ്യരെയും വീണ്ടും മനസ്സിൽ ചുമന്ന് നടക്കരുത്! കഴുത്തിൽ ചുറ്റിയ പാമ്പ് പോലെ അവ നമ്മളെയും വരിഞ്ഞു മുറുക്കി ശ്വാസം വിടാൻ പോലും കഴിയാതെ കൊന്നു കളയും!

Read More
Bookmark Now
ClosePlease loginn

No account yet? Register

പലരുടെയും നേരംപോക്ക് ആയിരുന്നു ഞാൻ. പലർക്കും പൊട്ടിപ്പോയ ഹൃദയം ചേർത്ത് വച്ച് കൊടുക്കുന്ന തിരക്കിൽ സ്വന്തം ഹൃദയം ശരിയാക്കാൻ മറന്ന് പോയി.

Read More
Bookmark Now
ClosePlease loginn

No account yet? Register

ഹൃദയത്തിന്റെ ഭാഷ സ്നേഹമാണ് കാരുണ്യമാണ് മറ്റുള്ളവരോടുള്ള സഹാനുഭൂതിയാണ് അത്തരം ഹൃദയങ്ങൾ പുണ്യമാണ്‌. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

ഇവിടെ നിനക്കായ്‌ ഒരു പൂന്തോട്ടം.. നിന്റെ സ്വപ്നങ്ങളും എന്റെ ഓർമ്മകളും   നനവ് നൽകിയ പുഷ്പങ്ങൾ…. വർണ്ണങ്ങൾ പലതുണ്ട്.. ഗന്ധങ്ങൾ പലതുണ്ട്… പക്ഷേ, എല്ലാം നാമൊന്നിച്ച് ജീവനേകിയവയാണ്… അതിലൊരു ചെമ്പകം ഇന്ന് ഉണർന്നിരുക്കുന്നു…. അതിന് നിന്റെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

വരികളിൽ സ്നേഹം പുരട്ടി നീ പ്രണയം പറഞ്ഞപ്പോൾ മനസ് നിറഞ്ഞ് ഞാൻ ചിരിച്ചു. വിരലുകളിൽ രാഗം മീട്ടി എന്റെ മേനിയിൽ തഴുകി പ്രണയിച്ചപ്പോൾ മനസറിഞ്ഞു ഞാൻ വീണ്ടും ചിരിച്ചു. ചുണ്ടിൽ അമൃതം പുരട്ടി നീ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒപ്പമുള്ളവർ നൽകിയ താങ്ങാനാവാത്ത സങ്കടങ്ങളിലൊക്കെ “ദൈവമേ നീയെന്തിനെന്നെ സൃഷ്ടിച്ചു” എന്ന് പലവേള ചോദിച്ചുപോയിട്ടുണ്ട് ദുഖങ്ങളുടെയും ദുരിതങ്ങളുടെയും ഇടയിൽ നട്ടം തിരിഞ്ഞപ്പോളൊക്കെ, ചുറ്റുമുള്ളവരുടെയൊക്കെ കുറ്റപ്പെടുത്തലുകളിലും ഉപാധികളോടെ മാത്രമുള്ള സമീപനങ്ങളിലും മനം നൊന്ത് ഈ ചോദ്യം ഞാനവർത്തിച്ചു…

Read More
Bookmark Now
ClosePlease loginn

No account yet? Register

വസന്തവും വർഷവും വന്നതൊക്കെ വൈകി മാത്രം ഞാനറിഞ്ഞു വിധിയേകിയ വിരഹത്താൽ വേനൽ നിലംപോൽ വിണ്ട് തരിശായി മാറിയ വരണ്ട ഹൃദയത്തിൽ വഴിതെറ്റിപ്പോലും വീണ്ടുമൊരിക്കലും വർണ്ണങ്ങളും സന്തോഷങ്ങളും വിരുന്നെത്തിയില്ല, നീ വിട്ടകന്നപ്പോൾ പെയ്ത വിരഹത്തീമഴയിൽ വീണ്ടും…

Read More
Bookmark Now
ClosePlease loginn

No account yet? Register

കടമകളും കഷ്ടപ്പാടുകളും കണ്ണുനീരും കാലിൽ ചങ്ങല തീർക്കും കല്യാണ ഉടമ്പടികളിൽ കയ്ച്ചിട്ടും കടിച്ചുതൂങ്ങിക്കിടന്നൊടുവിൽ കഴുത്തിൽ കുരുക്കിടുന്നവരെ കാണുമ്പോൾ കൈപിടിച്ചത് കൊള്ളില്ലെങ്കിൽ കളഞ്ഞിട്ട് പോരുന്ന കാലത്തിന്റെ പുതിയ കണ്ടുപിടുത്തം “ലിവിങ് ടുഗെതർ ” കുറച്ചൊക്കെ കൊള്ളാമെന്നു…

Read More
Bookmark Now
ClosePlease loginn

No account yet? Register

യുദ്ധത്തെ ഭയക്കുന്നുണ്ട്. പണ്ടെങ്ങോ പാഠപുസ്തകം വായിച്ചു പോയപ്പോൾ കണ്ണു കൊണ്ടറിഞ്ഞ് കാതു കൊണ്ട് കേട്ട ചില ചിത്രങ്ങളിലെ വരികളുണ്ട്. യുദ്ധഭൂമിയുടെ ഉഷ്ണക്കാറ്റിൽ പറന്നു പൊങ്ങിയ കട്ടകെട്ടിയ ചോരയുടെ ഊറുന്ന മണത്തിൽ കുതിർന്ന, തൻജീവനെ തന്നെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ക്ഷമ ചോദിക്കുകയാണ് ഞാൻ… ആദ്യമായുള്ള നമ്മുടെ കണ്ടുമുട്ടലുകൾക്കിപ്പുറം, ഏറെ മുന്നോട്ടു പോയ സൗഹൃദത്തിൽ, ഇടയിലെപ്പഴോ നിന്റെ നോട്ടങ്ങളിൽ, നിന്റെ വാക്കുകളിൽ, നിന്റെ പുഞ്ചിരിയിൽ , നിന്റെ മൗനങ്ങളിൽ പോലും അറിയാതെയെങ്കിലും പ്രണയം ഉണ്ടെന്നു സങ്കല്പിച്ചതിനു,…

Read More
Bookmark Now
ClosePlease loginn

No account yet? Register

മനസ്സിന്റെ കാപട്യത്തെ വിശുദ്ധി വരുത്തിടാതെ നിങ്ങൾ അഞ്ചുനേരവും അംഗസ്നാനം ചെയ്‌താലും വെള്ളം പാഴായിടുകയല്ലാതെ വിശുദ്ധമാകില്ല റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

നിന്നെ ഞാന്‍ പ്രണയിച്ചിരുന്നത് ഈ ഏകാന്തതയിലാണ്‌… നിന്നോട് മൊഴിയുവാനുള്ളതെല്ലാം രാത്രിയുടെ നിശബ്ദമാം ഏകാന്തതയിൽ മൗനത്തെ കൂട്ട് പിടിച്ചു ഞാന്‍ മൊഴിഞ്ഞു തീര്‍ത്തു… വര്‍ണ്ണാഭമേകി ചിത്രശലഭങ്ങളേറെ എനിക്കു ചുറ്റിനും പാറി നടന്നിരുന്നെങ്കിലും…. എന്‍ നയനങ്ങൾ തിരഞ്ഞിരുന്നത്…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഉള്ളിലെത്ര കനലെരിഞ്ഞാലും പുറമേ പുഞ്ചിരിക്കുന്ന ചില മനുഷ്യരുണ്ട്! വെറുതെ ഒന്ന് ചേർത്ത് നിർത്തി താലോടിയാൽ പോലും അലതല്ലി കരയാൻ പാകത്തിന് സങ്കടക്കടലുണ്ടാവും അവരുടെ ഉള്ളില്…!

Read More
Bookmark Now
ClosePlease loginn

No account yet? Register

തടികൂടി വയറുംചാടി നടക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു കൂട്ടുകാരി അടുത്തള്ള യോഗടീച്ചറെപറ്റി പറഞ്ഞു തന്നത്. ഒരു ഡിസംബർ മാസം തണുപ്പിൽ മൂടിപ്പുതച്ചു ഉറങ്ങാറുള്ള ഞാൻ പുതുവർഷം ആവുമ്പോഴേക്കും മെലിഞ്ഞു അസ്ഥിക്കൂടമാകാനുള്ള അത്യാഗ്രഹം മൂത്തു തണുത്ത വെളുപ്പാൻകാലത്തു…

Read More
Bookmark Now
ClosePlease loginn

No account yet? Register

അമ്മേ.. എന്നറിയാണ്ട് വിളിച്ച് പോണു. വിളി കേൾക്കില്ല, അറിയാം. ഒരു കവിത എഴുതുമ്പോൾ, ഒരു ചിത്രം വരയ്ക്കുമ്പോൾ, ഒരു നല്ല ദിവസം കടന്ന് പോകുമ്പോൾ, കെട്ട നേരത്തെ പിടിച്ച് കെട്ടാൻ ആവാതെ വരുമ്പോൾ, ഒരു…

Read More
Bookmark Now
ClosePlease loginn

No account yet? Register

ജീവിതത്തിന്റെ ഒരു പകുതിയിൽ ഇരുട്ട് കാണുമ്പോൾ അവിടം വെളിച്ചമാക്കാൻ ശ്രമിക്കുമ്പോഴാണ് പലരും പരാജയപ്പെട്ട് പോകുന്നത്. മറുപകുതിയിൽ നമുക്ക് വേണ്ട വെളിച്ചം നിറച്ച് സന്തോഷം കണ്ടെത്തി നോക്കിയാൽ ജീവിതം ബാലൻസ് ആയി മുന്നോട്ട് പോകും!

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരുവനിലെ നന്മ കണ്ട് മാത്രമല്ല അവന്റെ ഉള്ളിലെ തിന്മ കൂടി മനസിലാക്കി അതിനെ ഇല്ലായ്മ ചെയ്ത് കൂടെ നിൽക്കുമ്പോഴാണ് ശരിക്കും ആ മനുഷ്യനെ നിങ്ങൾ സ്നേഹിക്കുന്നത്!

Read More