കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

സമയമോ സന്ദർഭമോ ആദിത്യ മര്യാദയോ നോക്കാതെ എല്ലാ വീട്ടുമുറ്റത്തും വിളിക്കാതെ വിരുന്നെത്തുന്ന അതിഥിയാണ് മരണം. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മുടെ ഓരോരോ ചിന്തകളും ഓരോരോ ഊർജ്ജമാണ്, അത് നമ്മൾക്ക് ചുറ്റും വ്യത്യസ്ത വായുമണ്ഡലം സൃഷ്ടിക്കുന്നു. എതിരായ ചിന്തകൾ എതിരായ വായുമണ്ഡലവും അനുകൂല ചിന്തകൾ അനുകൂല വായുമണ്ഡലവുമാണ് സൃഷ്ടിക്കുന്നത്. അതിനാൽ നിരന്തരം നമ്മളുടെ ചിന്തകളുടെ ഗുണനിലവാരം…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരുപാട് പ്രതീക്ഷകളുമായി ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമ്പോൾ തടസ്സങ്ങൾ സൃഷ്ടിക്കുവാനും നിരുത്സാഹപ്പെടുത്താനും ചിലർ ഉണ്ടാകും, അതൊക്കെ മൗനമായി കേട്ട്, പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുക, ആ മൗനത്തിലും പുഞ്ചിരിയിലും ഉണ്ടാകണം നമ്മുടെ മനോഭാവവും തളരുകയില്ല എന്ന ഉറച്ച…

Read More
Bookmark Now
ClosePlease loginn

No account yet? Register

എത്രമേൽ ലഭിച്ചാലുംമടുക്കില്ല മർത്യന്സ്നേഹമെന്ന മധുരമാംപാൽപായസമെങ്കിലും,സ്വന്തമിഷ്ടങ്ങളെയുംവ്യക്തിത്വം തന്നെയുംസ്നേഹത്തിന്നായ്മറക്കേണ്ടിവരുകിൽആർദ്രമാം സ്നേഹംവിഷമയമായിടും,താങ്ങിടാനാകാത്തബാധ്യതയായിടും.

Read More
Bookmark Now
ClosePlease loginn

No account yet? Register

അന്നൊരിക്കൽ നാം പറഞ്ഞു നിർത്തിയതെങ്കിലും ഞാനറിയുന്നൂ നിന്നിലിപ്പോഴു൦ ഒരിഷ്ടമതെന്നോടുണ്ടെന്ന സത്യം.

Read More
Bookmark Now
ClosePlease loginn

No account yet? Register

മുഖങ്ങളിലാണ് ചിരി വിടരുന്നതെങ്കിലും ചില ചിരികൾക്ക് പിന്നിൽ പല മുഖങ്ങളുണ്ട്. ചിരി ഒരു തരത്തിൽ കളളത്തരമാണ്, സങ്കടങ്ങളെയും പ്രശ്‌നങ്ങളെയും ഒളിപ്പിച്ച് നമ്മൾ മാത്രമറിയുന്ന ചെറിയതും എന്നാൽ വലിയതുമായ കള്ളത്തരങ്ങളാണ് പലപ്പോഴും ചിരികൾ. ശുഭദിനം നേരുന്നു…….…

Read More
Bookmark Now
ClosePlease loginn

No account yet? Register

നിത്യവുമുള്ള വിളികൾ പലപ്പോഴായും പിന്നെ അത് വല്ലപ്പോഴായും ഒടുവിൽ എപ്പോഴെങ്കിലുമായി മാറുമ്പോഴാണ് പലതും നഷ്ടമാകുന്നതെന്ന് ഓർക്കുക. നമ്മൾ നമ്മളെ തന്നെ ആത്മാർത്ഥമായി സ്നേഹിച്ചാൽ നമ്മൾക്ക് ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കുവാൻ കഴിയില്ല. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

കാണുന്നതെല്ലാം ഒറ്റകാഴ്ചയിൽ ഒരിക്കലും വിശ്വസിക്കരുത്, ചില്ലപ്പോൾ ഉപ്പും  പഞ്ചസാരയാണ് എന്ന് നമുക്ക് തോന്നാം, ലക്ഷ്യം സത്യമുള്ളതാണെങ്കിൽ തടസ്സമായി നിൽക്കുന്ന ഒന്നിനെയും പരിഗണിക്കേണ്ട ആവശ്യമില്ല. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

ശൂന്യമാം കരങ്ങളുമായ് ഭൂമിയിൽനിസ്വനായ് പിറക്കും മനുഷ്യൻഹ്രസ്വമാം തൻ ജീവിതത്തിൽനേട്ടങ്ങൾ കൈവരിച്ചിടുന്നു,ഹൃദയബന്ധങ്ങൾ സൃഷ്ടിച്ചിടുന്നു.പരിശ്രമം കൊണ്ട് വിജയം കൈവരിച്ചെന്നുഅഭിമാനം കൊള്ളും നേരവും,താങ്ങായ്, തണലായ് നിന്നവരേറെയുണ്ട്ഓരോ മനുഷ്യനും ചുറ്റിലും.രക്തബന്ധുക്കൾ, ചിലനേരം വിലയേറുംപാഠം പഠിപ്പിച്ച ശത്രുക്കൾ,പ്രതിസന്ധികൾ തരണം ചെയ്യാൻകൈത്താങ്ങായ് നിന്ന…

Read More
Bookmark Now
ClosePlease loginn

No account yet? Register

സന്തോഷനിമിഷങ്ങൾ തൻ ശോഭയേറ്റിടാൻ, പ്രതിസന്ധികളിൽ താങ്ങായിടാൻ, ദുഃഖഭരിതമാം വേളയിൽ ഹൃദയത്തിൽ പ്രതീക്ഷ തൻ നറുവെളിച്ചം കൊളുത്തിടാൻ വേണം സ്നേഹക്കൂട്ടായ്മകൾ മനുഷ്യന്.

Read More
Bookmark Now
ClosePlease loginn

No account yet? Register

അറിയുന്ന കാര്യങ്ങൾ മാത്രം അറിയാമെന്നും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് അത് തുറന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കുമ്പോഴാണ്. അതുപോലെ നമ്മളുടെ ഉള്ളിലുള്ള കാര്യങ്ങൾ അറിയാത്തിടത്തോളം പുറമെ നിന്ന് കാണുന്നവർക്ക് മനോഹരമായിരിക്കും നമ്മളുടെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

മനുഷ്യരൂപമെടുത്തവരുണ്ടൊരുപാടുണ്ട് ഭൂമിയിലെങ്കിലും, സഹജീവിസ്നേഹവും ആർദ്രതയും കരുണയും നിറഞ്ഞുതുളുമ്പുമൊരു മനമുണ്ടെങ്കിൽ മാത്രമവർ മാനവനെന്ന പേരിനർഹർ. കാണാം നമുക്ക്‌ നിരാശ തൻ കൂരിരുൾ നിറയും ദുരന്തമുഖങ്ങളിലത്തരം, മാനവികത തൻ നറുതിരിവെട്ടങ്ങളനവധി. സ്വാർത്ഥതാല്പര്യങ്ങൾ മാറ്റിവെച്ച് അന്യർക്കായ് പ്രവർത്തിക്കുമവരത്രേ ഭൂമിയിൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

എന്തോരമെന്തോരം സ്വപ്നങ്ങളും പരാതികളും വേദനകളും വേവലാതികളും പിന്നെ നാളെ എന്ന പ്രതീക്ഷകളും ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങളുമാണ് ഒലിച്ചുപോയത്… മാംസം മണക്കുന്ന, ഇരുൾ മാത്രം പടർന്ന മൂന്ന് പകലിരുവുകൾക്കിപ്പുറവും എന്തെന്നും ഏതെന്നുമറിയാതെ വിറങ്ങലിച്ചു നിൽക്കുന്നവർ എന്നെപ്പോലെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ക്ലാസ്സ് ടീച്ചർ രാവിലെ കലങ്ങിയ കണ്ണുകളോടെ വരുന്നത് കണ്ട് കുട്ടികൾ മൊത്തത്തിൽ അന്ധാളിച്ചു. ഒന്നും മിണ്ടാതെ കസേരയിൽ കൈ കൊടുത്ത് ഇരുന്ന ടീച്ചറിനെ കുട്ടികൾ എന്ത് പറ്റി മിസ്സ് എന്ന് ചോദിച്ച് പൊതിഞ്ഞു. ക്ലാസിലെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

മനുഷ്യനു നിയന്ത്രിച്ചിടാൻ കഴിയാതെ പരീക്ഷണങ്ങളാൽ വിധി നമ്മെ വലച്ചിടുംനേരം, സർവ്വേശ്വരനെ വിളിച്ചു നിസ്സാരനാം മർത്യൻ അഭയം തേടുന്നു പ്രാർത്ഥനയാൽ.

Read More
Bookmark Now
ClosePlease loginn

No account yet? Register

മഴയോട് പ്രണയമാണ്… എന്നെപ്പോലെ പലർക്കും. നനഞ്ഞ മണ്ണിന്റെ മണം… തൂവാനത്തുള്ളികളുടെ നനുത്ത സ്‌പർശം.വീടിന്റെ കോലായിൽ കടത്തിണ്ണയിൽ, ചൂട് ചായയുടെ ആവി ആസ്വദിച്ചിരിക്കുന്ന നിമിഷങ്ങൾ…എത്ര മനോഹരം!പക്ഷേ, അതേ മഴ സംഹാരതാണ്ഡവമാടുമ്പോൾ…ഭീതിയോടെ നോക്കി നിൽക്കാനേ കഴിയൂ, ആ…

Read More
Bookmark Now
ClosePlease loginn

No account yet? Register

എത്ര ഓടിയാലും നമ്മൾ അവസാനകാലത്ത് ജീവിതത്തിൽ തനിച്ചാവും, ജീവിതം അങ്ങനെയാണ്, അത് പലപ്പോൾ പല രീതിയിൽ നമ്മളെ ഓടിച്ച് കൊണ്ടേയിരിക്കും, ഒടുവിൽ കൈവിടും, അന്ന് തിരിഞ്ഞ് നോക്കുമ്പോൾ മനസ്സിലാവും ജനിച്ച നാൾ മുതൽ നമ്മൾ…

Read More
Bookmark Now
ClosePlease loginn

No account yet? Register

പെരുമാറ്റം എപ്പോഴും അറിവിനേക്കാൾ വലുതാണ്, കാരണം ജീവിതത്തിൽ അറിവ് പരാജയപ്പെടുന്ന നിരവധി സാഹചര്യങ്ങളുണ്ട്, പക്ഷേ പെരുമാറ്റത്തിന് എപ്പോഴും സാഹചര്യങ്ങളെ കൈകാര്യം ചെയ്യുവാൻ കഴിയും. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

അർഹതയില്ലാതെ ചില പദവികൾ സ്വയം ഏറ്റെടുക്കുന്നവരുണ്ട്, മറ്റുള്ളവരിൽനിന്ന് പദവി ചോദിച്ചുവാങ്ങുന്നവരുമുണ്ട്, അവരുടെ വിചാരം അവരാണ് ഏറ്റവും യോഗ്യർ എന്നാണ്, പദവികളിൽ അഹങ്കരിക്കുന്ന ഇത്തരക്കാരേയും അവരുടെ സ്ഥാനമാനങ്ങളേയും ആരും വില കൽപ്പിക്കാത്തത് അവർ അറിയുന്നില്ല, അവർ…

Read More