Browsing: special

വിവാഹ വാർഷിക ദിനമായതുകൊണ്ട് വൈകുന്നേരം തിരക്കൊഴിഞ്ഞ സമയം നോക്കി മാതാവിൻറെ പള്ളി പോയി പ്രാർത്ഥിക്കാമെന്ന് കരുതി. അവിടെ ചെന്നപ്പോഴുണ്ട്, കുറച്ച് പ്രായമായവരൊക്കെ പ്രാർത്ഥിക്കാൻ വന്നിരിപ്പുണ്ട്. പ്രത്യക്ഷത്തിൽ മറ്റുള്ളവരുടെ…

മൂന്നു വർഷം… പതിമൂന്ന് ബയോപ്‌സികൾ, 3 ബോൺ മാരോ ടെസ്റ്റ്‌, രണ്ട് pet ct, അസംഖ്യം ബ്ലഡ്‌ ടെസ്റ്റ്‌.. എന്നിട്ടും എന്റെ ശരീരത്തിൽ കയറിയ കള്ളൻ പുറത്തേക്കു…

എത്രവയസ്സിലാണ് നമുക്ക് ഓരോരുത്തരെയും ഓർത്തെടുക്കാൻ കഴിയുന്നത്. ഒരു മൂന്നു മൂന്നരവയസ്സ് മുതലാണെന്ന് തോന്നുന്നു. അതിനു മുമ്പുള്ളതൊന്നും ഓർത്തെടുക്കാനെനിക്ക് കഴിഞ്ഞിരുന്നുമില്ല. എന്നെ അംഗനവാടിയിൽ കൊണ്ടു വിട്ടിരുന്നോന്ന് എനിക്കോർമ്മയില്ല. പക്ഷേ…

“എന്താ പേര്? “മഞ്ജു.” “എവിടെയാ പഠിച്ചത്?” “ഡിഗ്രി വരെ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ്, പി ജി, ഇവാനിയോസ്..” “അതെവിടെ?” “നാലഞ്ചിറ, തിരുവനന്തപുരം.” “ഇപ്പോൾ എന്ത് ചെയ്യുന്നു?” “ഇപ്പോൾ…

“ല്ലേ… അമ്മയെന്താ രാവിലെ ഇടത്തോടാണോ എണീറ്റേ? കാലത്തെ തന്നെ ആരോടാ ഈ പിറുപിറുപ്പ്?”  ങാ.. അതെടാ, നിന്റെ ചത്തുപോയ തന്തയോട്. എന്തേ? ഹ് മ്മ്.. കാര്യം പന്തിയല്ലെന്ന്…

ജാസ്മിൻ ഈ കോൺക്രീറ്റ് കൊട്ടാരത്തിൽ താമസം തുടങ്ങിയിട്ട് ഒന്നര വർഷമായി. പത്തിരുന്നൂറു വീട്ടുകാർ ഹോട്ടൽമുറിയിൽ എന്നപോലെ അടുത്തടുത്ത് താമസം ഉണ്ടെങ്കിലും തൊട്ടടുത്ത ഫ്ലാറ്റിൽ ആരാണ് താമസിക്കുന്നത് എന്നു…

ജീവിതത്തിൽ വലിയ വലിയ മോഹങ്ങൾ ഒന്നും ഇല്ലെങ്കിലും എനിക്കും ഉണ്ടായിരുന്നു ആരും അറിയാത്ത ആരോടും പറയാത്ത മധുരം നിറഞ്ഞ ഒരു മോഹം. ഇതിനെ കുറിച്ച് പറയണമെങ്കിൽ ഒരുപാട്‌…

ദാസപ്രവൃത്തി, അതൊരു സ്ഥാനപ്പേരാണ്. മതിലകം ജോലിക്കാർക്ക് നൽകിയിരുന്ന സ്ഥാനപ്പേര്. ശ്രീപദ്‌മനാഭൻ്റെ ദാസന്മാരായി പ്രവർത്തിക്കുക. അതാണ് അതിൻ്റെ പൊരുൾ.  എൻ്റെ അപ്പൂപ്പൻ ദാസപ്രവൃത്തിക്കാരൻ ആയിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് മതിലകത്തു…

നമ്മുടെ നാട് സമ്പൂർണ സാക്ഷരത നേടിയിട്ടും രാജ്യം അങ്ങ് ചന്ദ്രനിൽ മുദ്ര പതിപ്പിച്ചിട്ടും പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാത്ത ഒന്നാണ് മലയാളിയുടെ കപട സദാചാരം. ഇന്നും മലയാളമക്കൾ തന്റെയുള്ളിലെ സദാചാരത്തിന്റെ…

അന്ന് രാത്രി ജോലി കഴിഞ്ഞെത്തിയ പപ്പയുടെ കൈയ്യിൽ ഒരു ചെറിയ കാർഡ് ബോർഡ് പെട്ടിയുണ്ടായിരുന്നു. ആകാംക്ഷയോടെ പെട്ടിയ്ക്കരികിലെത്തിയ ഞങ്ങൾ കുട്ടികൾ നേർത്ത ഒരു ‘മ്യാവൂ’ ശബ്ദം കേട്ട് …