Browsing: Curated Blogs

ചില സന്ദർഭങ്ങളിൽ നമ്മുടെ ജീവിതത്തിലേക്ക് നടന്നു കയറിയിട്ടുള്ള ഓരോ മനുഷ്യരെയും നോക്കിക്കാണാൻ പ്രത്യേക രസമാണ്. അതിൽ കൂടെയുള്ളവർക്ക് ശവപ്പെട്ടി ഒരുക്കാൻ പോന്നത്ര ദുഷ്ടതയുടെയും വൃത്തികേടുകളുടെയും പ്രതിരൂപങ്ങളായ മനുഷ്യരെ(?)…

“ഇക്കാലം കൊണ്ട് എന്തുണ്ടാക്കി ? കുറെ വർഷമായല്ലോ എഴുത്തുകാരിയെന്നും, സാമൂഹ്യ പ്രവർത്തക എന്നൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങീട്ട്. അല്ലേലും ഇതൊന്നും പെണ്ണുങ്ങൾക്ക് പറഞ്ഞതല്ല.” വനജ അമ്മായിയാണ്. ആഘോഷവേളകളിൽ…

കഥ ഇതു വരെ :- ഒരു പാതിരാത്രിയിൽ പ്രസിദ്ധ ക്രിമിനോളജിസ്റ്റായ ഡോ. മുരളികൃഷ്ണയെ മെഡികെയർ ഹോസ്പിറ്റലിലെ സിസ്റ്റർ മെറ്റിൽഡ വിളിച്ച്, തന്നെ ഒരാൾ കൊല്ലാൻ ശ്രമിക്കുന്നതായി പറയുന്നു.…

പെയ്തൊഴിയാൻ പോകുന്ന ഈ മഴക്കാലത്തോടൊപ്പം നീയും പോകാൻ തയ്യാറെടുക്കുകയാണെന്നറിയാം. ഒരുപാടൊന്നുമില്ലെങ്കിലും എനിക്കായ് നീ നൽകിയതു മുഴുവൻ എന്നും മറക്കാൻ കഴിയാത്ത എന്തൊക്കെയോ ആണ്. സ്വപ്നങ്ങൾ ചോർന്നൊലിക്കുമൊരു കൂരയുടെ…

പറങ്കിമാങ്ങയുടെ ചാറ് ശർക്കരപാനിയുമായി ചേർത്ത് ഉണ്ടാക്കിയ വാറ്റ് കുപ്പിയിലേക്ക് മാറ്റുമ്പോൾ ആണ് അടച്ചു വെച്ച അടുക്കള വാതിലിൽ ഒരു മുട്ട് കേട്ടത്. വെളിച്ചം കടന്ന് വരാത്ത അടുക്കള…

സെപ്തംബർ 27. ലോക വിനോദ സഞ്ചാര ദിനം. യാത്രയെക്കുറിച്ച് അയവിറക്കാൻ ഏറ്റവും അനുയോജ്യം ഇന്നത്തെ ദിവസം തന്നെയാണ്. യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? യാത്രകളിൽ നമുക്കേറ്റവും പ്രിയപ്പെട്ടവർ കൂട്ടിനുണ്ടെങ്കിൽ…

മുൻ അദ്ധ്യായങ്ങൾ:  അദ്ധ്യായം 1, അദ്ധ്യായം 2 പോഡ്കാസ്റ്റ്: ഇവിടെ അദ്ധ്യായം 3 നൂറ്റിമൂന്നാം നമ്പർ മുറിയുടെ മുന്നിൽ കമിഴ്ന്നു കിടക്കുകയായിരുന്നു സിസ്റ്റർ ആശ. ഡോ. കൃഷ്ണ…

ഹാളിൽ നല്ല തിരക്കായിരുന്നു. ഞാൻ പിൻ നിരയിലുള്ള ഒരു കസേരയിൽ പോയിരുന്നു. പരിചയക്കാർ ആരെയും കണ്ടില്ല. മുഹൂർത്തസമയം ആയി എന്നുതോന്നുന്നു. സ്റ്റേജിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.…

അയാൾ ആ സമയം പുണ്യപുരാതന ഭൂമിയായ രാമേശ്വരത്തായിരുന്നു. അവിടത്തെ കടൽതീരത്തെ നല്ല തിരക്കു മുകളിൽ നിന്നേ അയാൾക്ക് കാണാമായിരുന്നു. സന്ധ്യാ സമയം ആകാറായെങ്കിലും കഠിനമായ ചൂടനുഭവപ്പെട്ടു. ഇത്രയും…

ഗാന്ധി ഡിജിറ്റൽ യുഗത്തിൽ ഇന്നത്തെ കുട്ടികൾക്ക് ഗാന്ധി കറൻസി നോട്ടിലെ അപ്പൂപ്പൻ മാത്രമായി മാറിക്കഴിഞ്ഞിട്ട് കാലമേറെയായി. ‘ഗാന്ധിക്ക് ‘പിന്നാലെ പരക്കം പായുന്ന മുതിർന്നവരുടെയിടയിൽ ഗാന്ധി ഉയർത്തിയ മൂല്യങ്ങൾ…