അശേഷം ഉറങ്ങാൻ സാധിക്കാതിരുന്ന ഒരു നീണ്ട രാത്രിക്ക് ശേഷം ഞാൻ അത്യന്തം വിങ്ങുന്ന നെഞ്ചോടെ പുറത്തെ സൂര്യോദയത്തിലേക്ക് ജനാലകൾ തുറന്നിട്ടു. ഇതിനു മുൻപ് എന്നാണ് ഞാൻ ഉറങ്ങാതിരുന്നത്?…
പള്ളിയിൽ നിന്ന് ഖബറിടത്തിലേക്കുള്ള ചെങ്കൽ പടവുകൾ വളരെ ശ്രമപ്പെട്ട് കയറുമ്പോൾ വാർദ്ധക്യം എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അന്നാദ്യമായി എനിക്ക് തോന്നി. ഒരൊറ്റ രാവ് കൊണ്ട് ഞാൻ ഇത്രമേൽ…
“ഡീ… ” ജെസ്സിയുടെ അലർച്ചയിൽ, വായിലേക്ക് കൊണ്ടുപോയ ലയയുടെ കൈ വിറകൊണ്ടു. പാഞ്ഞുവന്ന് ഒരൊറ്റത്തട്ട്!! അവൾ കൈയിലിറുക്കിപ്പിടിച്ചിരുന്ന ഗുളികകൾ തലയ്ക്കുമുകളിലൂടെ മുറിയിൽ ചിതറിവീണു. മുഖമടച്ചുകിട്ടിയ അടിയിൽ ലയ…
12-9-2020. എൻറെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ദിനം. ഉച്ചയൂണു കഴിഞ്ഞ് മയങ്ങാൻ കിടന്ന അമ്മ ഒരു യാത്ര പോലും പറയാതെ പോയത് അന്നായിരുന്നു. നരച്ച തലമുടി…
ട്യൂഷൻ സ്മരണകൾ ഒന്നാം ഭാഗം “യൂ ടേൺ” “മേലാൽ ഈ വീട്ടിൽ ആരും എന്നോട് ട്യൂഷൻ എന്ന വാക്ക് ഇനി മിണ്ടിപ്പോകാരുത്!!” അരിശവും, തേപ്പും കൊണ്ട് പുളകിതനായ…
കഥ നടക്കുന്നത്, വർഷങ്ങൾക്ക് മുൻപാണ്. എനിക്ക് അന്ന്, ഒരു മൂന്ന് വയസ്സ് ഉണ്ടാവണം. മൂത്രമൊഴിച്ച് നനഞ്ഞ് നാറിയ കിടക്കപ്പായയിൽ നിന്നും കണ്ണും തിരുമ്മി എഴുന്നേറ്റ് വന്ന എന്നെ,…
കോവലിന്റെ തളിർ വള്ളികളൊക്കെ കമ്പ് കുത്തി,പന്തലിട്ടുകൊണ്ട് പുറകുവശത്തെ മുറ്റത്ത് നിൽക്കുമ്പോഴാണ്, ഫോൺ ബെല്ലടിച്ചത്. മനുവേട്ടൻ ആണല്ലോ? രാവിലെ പണിക്ക് പോയതാണ്.. പത്തുമണി കഴിഞ്ഞതേയുള്ളൂ.. പതിവില്ലാതെന്താ ഈ നേരത്തൊരു…
ജീവിതത്തിലെ മറക്കാനാകാത്ത പല സംഭവവികാസങ്ങളും നടന്നത് സ്കൂൾ കാലഘട്ടത്തിലായിരുന്നത് കൊണ്ട് ആ ഓർമ്മച്ചെണ്ടിലേയ്ക്ക് നനുത്ത മണമുള്ള ഒരു ചുവന്ന റോസാപ്പൂവ് കൂടി ചേർത്തു വെയ്ക്കുന്നു. അതെ… ജീവിതത്തിൽ…
കൂടോത്ര ദുർമന്തവാദ കഥകളിൽ അധികം പ്രചാരത്തിൽ ഇല്ലാത്ത “കൈവിഷം” എന്ന പ്രയോഗത്തെപ്പറ്റി കൂടുതൽ സിനിമകളും ഇല്ലെന്ന് തോന്നുന്നു. അവധിക്കാലം ചിലവഴിക്കാൻ കുടുംബസമേതം തങ്ങളുടെ ഫാം ഹൗസിലേക്ക് യാത്രതിരിച്ച…
ഉപ്പു തൊട്ട് കർപ്പൂരം വരെയും ചക്കമടല് തൊട്ട് മാങ്ങാണ്ടി വരേം. എന്തിന് കുപ്പീം പാട്ടേം പെറുക്കാൻ വന്ന അണ്ണാച്ചിയെ വരെ പിടിച്ച് കഥാപാത്രങ്ങളാക്കിയ കാവ്യങ്ങളുണ്ട്. ********************************* …
