കയ്യിലെ കത്തി മടക്കി പോക്കറ്റിൽ വെച്ച് ഗോവിന്ദൻ സ്റ്റേഷനിൽ കാത്തു നിൽക്കുക ആണ്.. പെരിയവർക്ക് പോകുവാനുള്ള ട്രെയിൻ കൂകി വിളിച്ചു സ്റ്റേഷനിൽ എത്തുന്നു. കുടയും ചൂടി പെരിയവർ…

അമ്മയില്ലാത്ത അടുക്കളയെ കുറിച്ച് അറിഞ്ഞിട്ടുണ്ടോ? എന്നോടാണ് ചോദ്യം..! എന്നോടുതന്നെ. അതേ… അമ്മയില്ലാത്ത അടുക്കളയെ കുറിച്ച് അറിഞ്ഞിട്ടുണ്ട്. അന്തിച്ചോപ്പിന് കാലിലെ ചുവപ്പ് കഴുകിയുരച്ചുതന്ന് സുജൂദിൽ കിടത്തും.…

പണ്ട് തെക്കേലേ കൂഴപ്ലാവിന് ചുവട്ടിലായി ഒരു ഞാവൽ മരം വളർന്നിരുന്നു. ചക്ക വീണ് വീണ് അതിന്റെ കമ്പൊടിഞ്ഞു. മരിച്ചില്ല. കുഴഞ്ഞ കൂഴപ്പഴം വളമാക്കിയാണ് അവൻ വളർന്നു വന്നത്.…

നീണ്ട ഇരുപതുവർഷങ്ങൾക്കിപ്പുറം ജനിച്ചുവളർന്ന നാട്ടിലേക്കൊരു യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരിക്കൽ ഹൃദയംമുറിഞ്ഞുപോകുന്ന വേദനയോടെയാണെങ്കിലും വേരുകളെല്ലാം അടർത്തിമാറ്റി, ഇനിയൊരു മടക്കമില്ലെന്ന് മനസ്സിൽ അരക്കിട്ടുറപ്പിച്ച്, ആരാലും തിരിച്ചറിയപ്പെടാത്ത മറ്റൊരിടത്തേക്ക് ഓടിയൊളിച്ചപ്പോൾ…

“ജോലിക്ക് പോകാൻ കുഞ്ഞ് തടസ്സം…. പങ്കാളിയുമായി അകന്നു താമസിക്കുന്ന അമ്മ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി…” “ഭർത്താവുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, നാലു വയസ്സുകാരനായ…

എന്നെ നോക്കി ആദ്യമായി കണ്ണിറുക്കിയത്(നമ്മുടെ ഭാഷയിൽ സൈറ്റടി)മേലെതിലെ ബിന്ദു മാമിയുടെ മോൻ ബിജുവണ്ണൻ ആണ്. ഞാൻ ചാമ്പയ്‌ക്ക പറിക്കാൻ ചാമ്പ മരത്തിന്റെ മുകളിലോട്ട് വെള്ളം ഇറക്കി നോക്കി…

പുറത്ത് മാനം മൂടിക്കെട്ടി നിൽക്കുന്നു. എപ്പോൾ വേണമെങ്കിലും നിറഞ്ഞു തൂവാൻ നീർത്തുള്ളിയേന്തിയ മേഘങ്ങൾക്കകമ്പടിയായി തണുത്തകാറ്റും വീശുന്നുണ്ട്. ഇരുണ്ടുമൂടിയ ചക്രവാളത്തിലേക്ക് മിഴിനട്ട് ബാൽക്കണിയിലെ കസേരയിലേക്കിരിക്കവേ അച്ചായിയുടെ വിരൽസ്പർശത്തിനായി സുനീതിയുടെ…

“നീ ആ ദീദിയെ ഓർക്കുന്നുണ്ടോ? നമ്മള് അന്ന് കസൂൾ പോയപ്പോൾ പരിചയപ്പെട്ട ദീദി” “അവർക്കെന്താ?” കണ്ണന്റെ അസ്ഥാനത്ത് ഉള്ള ചോദ്യം എന്തിനാണെന്ന് എനിക്ക് മനസിലായില്ല. “ഓർക്കുന്നുണ്ട് എന്നൊരു…

സുശീല ഇനിയില്ല! ആ യാഥാർത്ഥ്യത്തോടു പൊരുത്തപെടാനാവാതെ മനസ്സ് ഇരുട്ടിന്റെ ഉള്ളാഴങ്ങളിലേക്ക് ശേഖരൻ കൂപ്പുകുത്തിവീണു. . ഒന്നിരിക്കാനായി കട്ടിലിനരു കിലേക്ക് നടക്കവേ കാലുകൾ ഇടറുന്നത് അയാളറിഞ്ഞു. ആരൊക്കെയോ ചേർന്ന്ട്ടി…

പ്രിയപ്പെട്ടവരെ, കഴിഞ്ഞ വർഷാരംഭത്തിൽ സമ്മാനം നേടിത്തന്ന ബ്ലോഗ് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഇതിന് തുടർച്ചയായി മാത്രമേ അടുത്ത ഒരു ബ്ലോഗ് എഴുതാൻ കഴിയൂ എന്നതിനാൽ നിങ്ങൾ ഇത്…