“സതീശാ, സതീശാ.. എണീക്കടാ.” അമ്മയുടെ വിളിയും ബഹളവും കേട്ടാണ് എഴുന്നേറ്റത്. പുതപ്പ് മാറ്റി ലുങ്കി മുറുക്കിയുടുത്ത് കട്ടിലിന്റെ തലക്കൽ കിടന്നിരുന്ന തോർത്ത്മുണ്ട് തോളിലിട്ട് വാതിൽ തുറന്നു. കോട്ടു…

നിങ്ങൾ പെൺകുട്ടികളോട് സ്നേഹം കാണിക്കേണ്ടത് അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തു കൊണ്ടല്ല. പകരം അവർക്ക് ഒരു ജോലി നേടി കൊടുത്തുകൊണ്ടാവണം. സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത പല…

ജോസുകുട്ടി കൺപോളകൾ വലിച്ചുതുറന്നു. തലേന്നു കുടിച്ചതിന്റെ കെട്ടുവിട്ടെങ്കിലും ആലസ്യം കണ്ണുകളെ വിട്ടൊഴിഞ്ഞിട്ടില്ല. വയറ് കത്തിക്കാളുന്നു. അയാൾ അടുക്കളയിലേക്കു നടന്നു. കാൽപ്പെരുമാറ്റംകേട്ട് അഞ്ചാറ് പല്ലികളും പാറ്റകളും ഒളിക്കാനിടംതേടി പാഞ്ഞു.…

പച്ചിലക്കാടുകൾ ഇളക്കി ഉണക്കയിലകൾ ഞെരിച്ചമർത്തി അയാൾ പുറത്തു വന്നു. വള്ളിപ്പടർപ്പുകളുടെ ഇരുളാർന്ന ഗർഭഗൃഹം അയാളെ പുറംതള്ളി വാതിലടച്ചു. അയാളുടെ വലംകൈയിൽ ചോരയുറ്റിച്ചുകൊണ്ട് ഒരു കാട്ടുമുയൽ തൂങ്ങിക്കിടന്നു. കാലിൽ…

പ്രഷറിൻ്റെ ഗുളിക കഴിച്ച്, ഒന്ന് കസേരയിലേക്ക് ചാഞ്ഞ് കിടക്കാൻ തുടങ്ങുമ്പോൾ ലാൻഡ് ഫോൺ റിങ് ചെയ്തു. ഒഫീഷ്യൽ കോൾ ആകാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ ചായാൻ നിന്നില്ല.…

സിദ്ധാ ഒരു കഥ പറഞ്ഞു താ. മുംതാസ് ഒരു കുറുകലോടെ സിദ്ധാർഥിന്റെ നെഞ്ചിലേക്ക് നൂണ്ട് കയറിക്കൊണ്ട് കെഞ്ചി. “എനിക്ക് തീരെ വയ്യ മുത്തേ, നാളെ പറയാം.”, സിദ്ധാർഥ്…

”അമ്മായീ, വന്ദന ചേച്ചി നാളെ രാവിലെ എത്തുമെന്ന് ഫോൺ വന്നിരുന്നു. “ ഉണ്ണികൃഷ്ണൻ സുഭദ്ര അമ്മായിയുടെ കിടക്കയിൽ വന്നിരുന്നു. അമ്മായി പൂർണമായും കിടപ്പിലായിട്ടു നാലഞ്ചു മാസമായി. ഒരു…

“പാറൂട്ടി മതി ” ദേവുവിന്റെ സ്വരം ഉയർന്നു കേൾക്കാം. അല്ലേലും അവൾക്കിത്തിരി വാശി കൂടുതലാണ്. നിനച്ചത് നടത്തുന്നവൾ, അവളുടെ മുതുമുത്തച്ഛനെ പോലെ.. “മുത്തശ്ശീ ” അവളുടെ കൊഞ്ചലോടുകൂടിയ…

ഭാഗം 1 പലപ്പോഴും സങ്കടപ്പെട്ടിരിക്കുമ്പോൾ ദുഃഖങ്ങൾ അകറ്റാൻ നിങ്ങളൊരു യാത്ര പോയിട്ടുണ്ടാേ? ഇനി മുന്നിലോട്ട് ഒന്നുമില്ലെന്ന്, ഞാൻ ഒറ്റക്കാണ് എനിക്കാരുമില്ലെന്ന് സ്വയം തീരുമാനിക്കുന്നതിന് മുൻപ് ഏറ്റവും പ്രിയപ്പെട്ടവരേയും…

കോണോത്ത്മുക്കിലെ പതിമൂന്നാം വാർഡിൽ ആണ് നീലിമയുടെ വീട്. നീലിമ തുണിക്കടയിൽ കാഷ്യർ ആണ്. അച്ഛനും ചേട്ടനും ഉണ്ട്. ഒരു കാമുകനും. കാമുകൻ ഗൾഫിൽ പോണതിന് തലേന്ന്, സെക്സ് ചെയ്യാൻ…