അബദ്ധങ്ങൾ സംഭവിക്കുക എന്നത് സ്വാഭാവികമല്ലേ, എന്നാൽ അബദ്ധങ്ങളുടെ റാണിയായ ഞാൻ എവിടെ ഉണ്ടോ അവിടെ ഒക്കെ എന്റെ കൂടെ ഈ പുള്ളിക്കാരനുമുണ്ടാകും. അത്യാവശ്യം എല്ലാ മേഖലയിലും അബദ്ധങ്ങൾ…
ഒറ്റയ്ക്കുനിൽക്കുമേതു മരവും ഉള്ളിലൊരു കാടുപോറ്റുന്നുണ്ട്. മനുഷ്യനും അതേ. ഒറ്റയാവും തോറും ഉള്ളുകൊണ്ട് അവനൊരു ആൾക്കൂട്ടത്തെ പോറ്റും. ജീവിതത്തിന് അർത്ഥമുണ്ടാവുക ഒറ്റയാവലുകളാലല്ല. ഹൃദ്യസൗഹൃദങ്ങൾ മുളപൊട്ടുന്നിടത്ത് മനുഷ്യൻ അനുഭവിക്കുന്നൊരു പായൽത്തണുപ്പുണ്ട്.…
പഠിക്കാനുള്ള പുസ്തകത്താളുകൾക്കിടയിൽ അമ്മയറിയാതെ മറച്ചുവെച്ചു വായിക്കുന്ന വായനശാല പുസ്തകങ്ങളും.. നോട്ടുബുക്കിനുള്ളിൽ പെറ്റുപെരുകാനായി മാനം കാണാതെ ഒളിപ്പിച്ച മയില്പീലിത്തുണ്ടിന്റെ വർണചാരുതയും തൊടിയിലെ മാവിലും പേരയിലും കേറിതിമിർത്ത കുസൃതികൾക്കിടയിൽ ഉരുണ്ട്…
ഭാഗം -2 രാജശേഖരൻ വക്കീല് നാട്ടിലെ പ്രമാണിയാണ്. കുറെ ഭൂസ്വത്തും അധികാരത്തിലുള്ളവരുമായി ബന്ധുത്വം ഉള്ളതുമായ കുടുംബം. പാർട്ടി വക്കീൽ. പ്രമാദമായ കേസുകളിൽ ന്യായത്തിന്റെ പക്ഷം ചേർന്ന് വാദിക്കുന്ന…
ഇന്ത്യയുടെ സിനിമ ഭൂപടത്തിൽ പ്രമേയങ്ങൾ കൊണ്ടും കഥ പറച്ചിലിന്റെ രീതികൾ കൊണ്ടും ഗാനങ്ങളുടെ കാവ്യാത്മകത കൊണ്ടും എന്നും തനതായ ഒരു സ്ഥാനം സൂക്ഷിച്ചിരുന്നു മലയാള സിനിമകൾ. പുറമേ…
മാതംഗി – 1 🌿 ചുറ്റിനും ചീവീടിന്റെ ഒച്ചകനത്തു… കുന്നത്ത്കോവിലകത്തിനകത്തുന്ന് ചങ്ങലവലിച്ചുനടക്കുന്നതിന്റെ ഒച്ചമുഴങ്ങികേട്ടുകൊണ്ടിരുന്നു കൂടെ ആരുടെയോ തേങ്ങലിന്റെ ഏറ്റക്കുറച്ചിലും…!! ഇടയ്ക്കിടെ ആഹിരി രാഗത്തിലെ കീർത്തനം ഒരു ഏങ്ങലിലൂടെ…
“നീ വാ പേടിക്കേണ്ട. നമ്മുടെ സ്ഥലം ആണ്.” അമലിന്റെ ഉറച്ച ശബ്ദം കേട്ടപ്പോൾ അലീന ചിന്തയിൽ നിന്നുണർന്ന പോലെ ഒന്ന് ഞെട്ടി. താഴേക്ക് നോക്കി.ഇരച്ച് ഒഴുകുന്ന നദി.…
മലയാളത്തിലെ പ്രണയ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാൽ മിക്ക മലയാളികൾക്കും ഒരേ ഉത്തരമായിരിക്കും. ”നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ” ബാല്യ – കൗമാര- യൗവനങ്ങളിൽ ഈ സിനിമ…
പതിവില്ലാത്ത വിധം കത്തിയാളുന്ന വിശപ്പിന്റെ വിളിയാൽ, ലഞ്ച് ബ്രേക്കിന് ബെല്ല് കേട്ട ഉടനെ തന്നെ ഞാൻ ലൈബ്രറിയിൽ നിന്നും സ്റ്റാഫ് റൂമിലേക്ക് പോയി. കൈ കഴുകി ലഞ്ച്…
“ഛാ ഛാ ” വിളിച്ചു കൊണ്ട് അടുത്തേക്കോടി വരുന്ന കുഞ്ഞിനെ നന്ദൻ ഇമവെട്ടാതെ നോക്കി. ഒരു വയസായെ ഉള്ളൂ, തന്റെ പൊന്നുമോൾ. രാവിലെ കാണാതായപ്പോൾ അന്വേഷിച്ചു വന്നതാണ്.…
