അടുത്ത കാലത്ത് കണ്ട സിനിമകളിൽ ഏറെ ആഴത്തിൽ സ്പർശിച്ച സിനിമയാണ് നീരജ. പലപ്പോഴും യാഥാർത്ഥ്യമായി നിലനിൽക്കുന്നതും എന്നാൽ നമ്മുടെ സമൂഹം വല്ലാതൊന്നും ചർച്ച ചെയ്യാതിരിക്കുന്നതുമായ ഒരു വിഷയം.…
“നീ രോഷ്നിയുടെ ചുണ്ട് കണ്ടിട്ടുണ്ടോ?” “ഇല്ല..” അവൾ വെറുപ്പോടെ പിറുപിറുത്തു. “തൊണ്ടിപ്പഴം പോലിരിക്കും.. ഓഹ്..” അയാളുടെ കൈകൾ അവളുടെ ശരീരത്തിൽ ആർത്തിയോടെ പരതി നടന്നു. വയറിൽ അമർത്തി…
നീല ടാർപായ് വലിച്ചു കെട്ടിയ മുറ്റത്ത് രണ്ടു തൂണുകളിൽ ട്യൂബ് ലൈറ്റ് വെള്ള വെളിച്ചം വിതറുന്നു. ആ വെളിച്ചത്തിന് താഴെ, ചിറകറ്റുവീണ് പ്രാണൻ വെടിഞ്ഞ ഈയലുകൾ. താഴെ…
ഉത്രാടസദ്യ വാട്ട്സ്ആപ് മെസേജുകൾ വരുന്നതിൻ്റെയാവാം ഫോൺ ചിലച്ചു കൊണ്ടേയിരിക്കുന്നു. അപ്പുറത്ത് കിടക്കുന്ന ഷീല ഉറക്കത്തിൽ നിന്നുണർന്നാൽ പിന്നെ ബഹളം അത്യുച്ഛത്തിലാവും. കാര്യമായെന്തെങ്കിലും പറയുമ്പോഴൊന്നും ചെവി കേൾക്കില്ലെങ്കിലും ഇത്തരം…
അച്ഛന്റെ മുറിയുടെ വാതിൽ തുറന്ന് അവൾ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് നടന്നു. “അച്ഛൻ ഉറങ്ങിയോ?” ഒരനക്കവുമില്ല. മുത്തുലക്ഷ്മി താഴെ പായയിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്. അവളച്ഛന്റെ അടുത്തിരുന്നു. “പത്തു…
ഏതൊരു മലയാളിയേയും പോലെ എന്റെയുള്ളിലുമുണ്ട് ഓണമെന്നു കേൾക്കുമ്പോൾ തുടികൊട്ടി താളം പിടിയ്ക്കുന്ന മനസ്സ്.ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓണത്തിന് വർണ്ണങ്ങൾ പലതായിരുന്നു. ഓർമ്മകൾ ആരംഭിയ്ക്കുന്ന കാലത്ത് ഓണമെന്നാൽ അമ്മവീട്ടിലേയ്ക്കുള്ള…
സ്റ്റാഫ് റൂമിൻ്റെ വാതിൽക്കൽ കാത്തു നിൽക്കുമ്പോൾ ജിതിൻ മുറിയിൽ നിന്ന് പുറത്തിറങ്ങി. “ജയപാലൻ സർ സീറ്റിലുണ്ടോ?” “ഇല്ല. സാർ ഫസ്റ്റ് ഇയേഴ്സിൻ്റെ ക്ലാസ്സിലാണ്. ബാക്കി മിക്ക ടീച്ചേഴ്സും…
സദ്യകൾ പല തരമാണ്. കല്യാണ സദ്യ, അടിയന്തിരസദ്യ, പിറന്നാൾ സദ്യ, ഓണം / വിഷുസദ്യ, കല്യാണത്തലേന്നത്തെ സദ്യ, അത്താഴൂട്ട് ഇങ്ങനെ നീളും ലിസ്റ്റ്. കല്യാണസദ്യകളിൽഇപ്പോൾ പത്തും പന്ത്രണ്ടും…
എന്നോട് ഏറ്റവുമധികം കളവ് പറഞ്ഞിട്ടുള്ളത് എന്റെ അമ്മയായിരിക്കും. നെറ്റിയിൽ ചന്ദനക്കുറിയിട്ട്, നേർത്ത നിറങ്ങളിലുള്ള കോട്ടൺ സാരിയുടുത്ത് സ്കൂളിലേക്ക് പോകുന്ന സംഗീതാധ്യാപികയായ അമ്മ. ഏതിരുട്ടിൽ കൊണ്ട് നിർത്തിയാലും അമ്മയുടെ…
തിരുവാവണി രാവ്… മനസ്സാകെ നിലാവ്… ക്വാർട്ടേഴ്സിലെ ഓണക്കാലം ആദ്യമൊക്കെ വല്ലാതെ വിരസമായി തോന്നിയിരുന്നു. കാരണം ക്വാർട്ടേഴ്സിലെ താമസക്കാരിൽ ഒട്ടുമുക്കാൽ ആളുകളും ഓണാവാധിക്കായി സ്കൂൾ അടയ്ക്കുന്ന അന്ന് തന്നെ…
