ഓണക്കാലം എനിക്കെന്നും തിരക്കുകളുടെ ബഹളങ്ങളുടെ കാലമായിരുന്നു. ശാന്തമായ  എന്റെ വീട് ശബ്ദകോലാഹലങ്ങളിലേക്ക് എടുത്തിടപ്പെടുന്ന ഓണക്കാലം. വസ്ത്രവ്യാപരവുമായി ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ടാകാം ഓണം സീസൺ വീട്ടിലേക്കും വ്യാപിച്ചു പോയിരുന്നത്.…

“ആണ്ടവാ.. അതാണ് മരണം.. അവന്റെ ആത്മാവിപ്പോ സ്വർഗ്ഗത്തിൽ കിടന്ന് ആർമ്മാദിക്കുകയായിരിക്കും..” ക്യാംപസ് തലമുറകളിൽ നിന്നും തലമുറകളിലേക്ക് വാമൊഴിയായി പറഞ്ഞു വന്ന ‘പതിനേഴു പോലും തികയാത്ത പാൽക്കാരൻ പയ്യന്റെ’…

അവളെന്റെതാവുമോ? അവളെ സ്വന്തമായി വേണമെന്ന ആഗ്രഹം എനിക്കുണ്ടോ? ഇല്ല, ഇല്ലായിരിക്കാം പക്ഷേ അവളോടുള്ള എൻ്റെ യഥാർത്ഥ പ്രണയം എന്നെങ്കിലുമവൾ മനസ്സിലാക്കണം എന്നാഗ്രഹമുണ്ട്. ഊണിലും ഉറക്കത്തിലും എവിടെയായാലും എന്റെ…

ഏഴു ഹെയര്‍പിന്‍വളവുകള്‍ കടന്നു ബസ് ചമ്പാഗലിയിലെത്തി. മഴ തുടങ്ങിയിരുന്നു. സീമ വിന്‍ഡോസീറ്റിലിരുന്നു നല്ല ഉറക്കത്തിലായിരുന്നു. മഴത്തുള്ളികള്‍ അവളെ ഉണര്‍ത്തി. ബസ് അപ്പോഴേക്കും ചമ്പാഗലിയില്‍ നിന്ന് നീങ്ങിയിരുന്നു. “ആളിറങ്ങാനുണ്ട്.”…

“അല്ല ഇക്കാ ഇങ്ങക്ക് ആ താടി ഒന്ന് ഒപ്പിച്ചുനടന്നൂടെ.. ഇതൊരുമാതിരി കാട്ടാളനെ പോലെ നടക്കുന്നത്.. വെള്ളിയാഴ്ച രാവിലേ ഡ്യൂട്ടിക്കിറങ്ങാൻ നേരത്താണ് കെട്യോളുടെ പിൻ‌മൊഴി കേട്ടത്. ഓൾക്ക് നേരെ…

ഒരേ സമയം തിക്കിയും തിരക്കിയും പാൽ വലിച്ചു കുടിച്ചിരുന്ന കുഞ്ഞുങ്ങളുടെ ശബ്ദമോ അനക്കമോ കേൾക്കാതായപ്പോഴാണ് പതിയെ കണ്ണ് തുറന്നു നോക്കിയത്. ഒരാളൊഴികെ ബാക്കിയെല്ലാവരും ഉറക്കം പിടിച്ചിരിക്കുന്നു. കുറച്ച്…

ചിറ്റാ.. എൻറെ ചോറുപൊതി എവിടെ? നേരം പോകുന്നു ട്ടോ.. ഒന്നു പെട്ടെന്നാവട്ടെ.” കണ്ണാടിക്ക് മുമ്പിൽ നിന്ന് അണിഞ്ഞൊരുങ്ങു ന്നതിനിടയിലാണ് അമ്മൂസിന്റെ നീട്ടിയ ഈ വിളി. “ദാ..വരുന്നു പെണ്ണേ!”…

പുതിയ ജോലിക്കു ജോയിൻ ചെയ്യാനായി മുംബൈയിലെക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്.ഒരു പ്രത്യേക താളത്തിൽ കൈയ്യടിച്ച്, “ഹായ്…ഹായ് മേം സാബ്, പൈസാ ദേ ദോ..പൈസാ”., “എന്തെങ്കിലും…

പകലിനോട് യാത്ര പറയാൻ വെമ്പുന്ന അസ്തമയ സൂര്യനെ നോക്കി, ഒരു വൈകുന്നേരം ഉദ്യാനത്തിലെ കസേരകളിലൊന്നിൽ അയാളിരിക്കുകയായിരുന്നു. ആ ഓൾഡ് ഏജ് ഹോമിൽ അയാൾ വന്നത് ഒരു വർഷം…