Browsing: Curated Blogs

27 വർഷവും 29ദിവസവും മുൻപുള്ള ഒരു തണുത്ത പ്രഭാതം. എന്റെ വിവാഹദിനം. അന്നൊക്കെ ഏപ്രിൽ മാസത്തിലും രാവിലെ തണുപ്പുണ്ടായിരുന്നു. അന്നത്തെ രാത്രി മഴ പെയ്തിരുന്നു. വേനൽമഴ ഒക്കെ…

ആദ്യഭാഗം  അവളുടെ കണ്ണുകളിലെ തീവ്രത ധ്രുവനെ പേടിപ്പിച്ചു കളഞ്ഞു. ഇത്രയും ആകർഷകമായ ഒരു പുഞ്ചിരി അവൻ ഇതിന് മുൻപ് കണ്ടിട്ടുമില്ല. അവൻ തിരിഞ്ഞു നടന്നു. മുകളിലേയ്ക്ക് കയറാൻ…

സ്വയം കണ്ടെത്താൻ ചില കാണാതാകലുകൾ വേണ്ടി വരും… Spoiler Alert: Laapataa Ladies (Netflix) നിങ്ങളെ എപ്പോഴെങ്കിലും കാണാതെ പോയിട്ടുണ്ടോ? വഴി തെറ്റുകയോ തെറ്റായ റെയിൽവേ സ്റ്റേഷനിൽ…

സോനാപൂരിലെ എംബാമിങ് സെന്ററിലേക്കുള്ള വഴികളിൽ മുഴുവനും നിറഞ്ഞു നിന്നിരുന്ന ഗന്ധം മനം മടുപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായിരുന്നു. പണ്ടെങ്ങോ കണ്ടു മറന്ന, പിന്നീട് ഒരുപാട് നാളുകൾ എന്റെ ഉറക്കത്തെത്തന്നെ കെടുത്തിയിരുന്ന…

ഈ വർഷം കാനഡയിൽ ശൈത്യക്കാലം വളരെ കനിവുള്ളതായിരുന്നു. Mild winter എന്നു വിശേഷിപ്പിക്കാം. എന്നു കരുതി ഞങ്ങൾക്കു തണുത്തില്ല, എന്നൊന്നും കരുതല്ലെ ട്ടോ. സൈക്കോസിനു മാത്രമല്ല, തണുപ്പിനും…

ഞാൻ കണ്ട ഏറ്റവും ഭംഗിയുള്ള കൂട്ടുകെട്ടിന്റെ വാർഷികമാണിന്ന്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം. പരലോകത്തിലും മരണാനന്തരജീവിതത്തിലും ഒന്നും വിശ്വാസമില്ലെങ്കിലും, വെറുതെ ഞാനങ്ങു സങ്കൽപ്പിക്കാ, അങ്ങനെ അവർ ഇത്തവണത്തെ…

ഒരു ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നത് ഇത്തരം കഥകൾ കാരണമാണ് – പുരുഷൻമാർക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും അതേ രീതിയിൽ തുല്യതയോടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും…

കടൽക്കരയിലെ മണ്ണിൽ ചെരിഞ്ഞു കിടന്നുറങ്ങുന്ന ശരത്തിനെ നോക്കിയിരിക്കുമ്പോൾ അനുവിനവനോട് അടങ്ങാത്ത വാൽസല്യം തോന്നി. അവനെ ഒക്കത്തെടുത്തോണ്ട് നടന്ന് മാമുവാരിക്കൊടുക്കണമെന്നും വയറുനിറയെ അമ്മിഞ്ഞപ്പാൽ കൊടുത്ത് തോളിൽ കിടത്തി പുറത്തുതട്ടികൊടുക്കണമെന്നും…

ഡിബേറ്റ് ഹാളിൽ ചർച്ച കൊടുംപിരി കൊണ്ടു. മലയാള സിനിമാ നടന്മാരും നരയുമാണ് വിഷയം. പ്രായത്തെ ഇനിയും അംഗീകരിക്കാതെ പ്രായത്തിൽ കുറഞ്ഞ വേഷങ്ങൾ ചെയ്യുന്ന താരരാജാക്കന്മാർക്ക് എതിരെയാണ് ഭൂരിപക്ഷവും.…

കെട്ടിച്ചു വിട്ട പെണ്ണ്‌ കെട്ടിയോനുമായി അടിച്ചുപിരിഞ്ഞ് തിരിച്ചെത്തുമ്പോഴുള്ള വീട്ടുകാരുടെ അവസ്ഥയിലാണ്‌ തെരഞ്ഞെടുപ്പുകാലത്ത് വോട്ടറൻമാർ. പോയ ശേഷം വീട്ടുകാരെയോ ബന്ധുക്കളെയോ തിരിഞ്ഞുനോക്കാത്ത ‘പെണ്ണ്‌’ തിരിച്ചെത്തിയാൽ പിന്നെ കരച്ചിലായി, പിഴിച്ചിലായി,…