2004 മാർച്ച് 2. ഞാൻ വേദനകൊണ്ട് അലറിക്കരഞ്ഞ, എൻ്റെ ഭർത്താവും, വീട്ടുകാരും സന്തോഷംകൊണ്ട് ആനന്ദ കണ്ണീർ പൊഴിച്ച ദിവസം. ഔദ്യോഗികമായി ഞാനമ്മയായ ദിവസം. ജനിച്ചുവീണ കുഞ്ഞിൻ്റെ മുഖം…
റബേക്ക ഒന്ന് ലിഫ്റ്റിനുള്ളിലെ ഇരിപ്പ് അയാൾക്ക് മടുത്തുതുടങ്ങിയിരുന്നു. നീണ്ട മുപ്പതുവർഷത്തെ ആശുപത്രിസേവനം പുതുമകളൊന്നും തന്നെ ബാക്കി വെച്ചിരുന്നില്ല. വലിഞ്ഞു മുറുകിയ മുഖങ്ങളുമായി പരക്കം പായുന്ന മനുഷ്യർ തിരക്കുകളിൽ…
ഈ മദേഴ്സ് ഡേയ്ക്ക് എനിക്ക് രണ്ട് അമ്മമാരെ കുറിച്ചാണ് പറയാനുള്ളത്. ആദ്യം തന്നെ എന്റെ അമ്മയെ കുറിച്ച് പറയട്ടെ. എന്റെ അമ്മ ഒരു പാവം സ്ത്രീയായിരുന്നു. അമ്മയെന്നും…
രാവിലെ അലാറം അടിച്ചപ്പോൾ കണ്ണുകൾ തുറക്കാൻ പറ്റാത്ത ഉറക്കച്ചടവ്, കാലുകൾക്കു പതിവില്ലാത്ത ക്ഷീണം. എങ്കിലും ജെയിംസ് പതുക്കെ എഴുന്നേറ്റു. കഴിഞ്ഞ ഒരു കൊല്ലം ആയി തുടരുന്ന ശീലമാണിത്.…
എയർപോർട്ടിൽ ഭർത്താവിനെ പ്രവാസത്തിലേക്ക് യാത്രയാക്കാൻ വരുന്ന ഭാര്യ.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവനെ യാത്രയാക്കുന്നു. പുറമേ കണ്ണീർ ഒന്നും കാണാൻ ഇല്ലെങ്കിലും ആ മനസ്സ് കരയുന്നുണ്ട്…
എനിക്കിഷ്ടമാണ് ഈ വേനൽമഴയെ… ചുട്ടുപൊള്ളുന്ന വെയിലിനു കീഴെ, പറയാതെ പോയൊരായിരം പ്രാർത്ഥനകൾക്ക്, പ്രപഞ്ചം നൽകുന്ന മറുപടി പോലെ. വാടിയും തളർന്നും നിൽക്കുമ്പോൾ, പ്രണയിച്ചൊരാൾ അരികിലെത്തിയ പോലെ… ആദ്യത്തെ…
“നഷ്ടസ്മൃതികൾക്ക് അല്ലെങ്കിലും ദിവസങ്ങൾ പോകെ ഭാരമേറുമല്ലോ…” പെരുന്നേർമംഗലം എൽ പി സ്കൂൾ! ഒന്നു മുതൽ നാലു വരെ സർവ്വസന്തോഷങ്ങളോടെയും ഞാൻ പഠിച്ച അക്ഷരമുറ്റം. ഇപ്പോൾ പുതുമയുടെ മോടിയണിഞ്ഞു…
“ബന്ധുവീടുകളിൽ ഒക്കെ അന്വേഷിച്ചോ?” “എല്ലായിടത്തും തിരക്കി. ഒരിടത്തും ചെന്നിട്ടില്ല.” “ഡീറ്റെയിൽസ് പറയൂ.” റൈറ്റർ മധ്യവയസ്കനോട് ആവശ്യപ്പെട്ടു. “എങ്ങനെയാ പറയേണ്ടത്.” “എടോ തന്റെ ഭാര്യയല്ലേ? തനിക്കല്ലേ അവരെക്കുറിച്ച് അറിയൂ.”…
പെണ്ണായാൽ കണ്ണീരായി എന്നും, പെണ്ണായാൽ മണ്ണായി എന്നും ചിലർ… എങ്കിലും ചില പെണ്ണുങ്ങൾ- പൊന്നാവുന്നു, വജ്രമാവുന്നു. വേളി കഴിഞ്ഞാൽ വേലിയിലകപ്പെട്ട ചിലർ, “വെന്തുവോ കഞ്ഞി?” എന്ന…
കുട്ടികളുടെ വേനലവധിക്കാലമാണിപ്പോൾ… അതായത് മാമ്പഴക്കാലം. നാളത്തെ പെണ്ണുകാണൽ ചടങ്ങിനാവശ്യമായ സാധനങ്ങൾ വാങ്ങി വീട്ടുമുറ്റത്ത് എത്തിയപ്പോൾ ഒന്നുരണ്ട് മുഴുത്ത മാമ്പഴങ്ങൾ ഉതിർന്നു വീണ്ടു കിടക്കുന്നുണ്ടായിരുന്നു. ഒരു കൊച്ചു കുട്ടിയുടെ…
