ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേൽ വീട്ടിൽ മടങ്ങി ചെല്ലുമ്പോൾ ഡാനിയേല സന്തോഷവതിയായിരുന്നു. “ഞാൻ പറഞ്ഞില്ലേ, നീ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകുമെന്ന്.” “ഏയ് അതൊന്നുമല്ല, മാമായി എന്തൊക്കെയോ…
ക്യാബിൻ പൂട്ടിയിറങ്ങുമ്പോൾ റോഷിൻ, ഓഫീസ് മാനേജർ നന്ദനയെ നോക്കി പറഞ്ഞു. “ഞാൻ ഇന്ന് പത്ത് മിനിറ്റ് നേരത്തെ ഇറങ്ങുന്നു. ഇന്ന് നമ്മുടെ പഴയ ബോസിൻ്റെ മകൻ്റെ…
എനിക്കിപ്പോൾ ഒരു പ്രണയമുണ്ട്! കടുത്ത പ്രണയം! അത് തുടങ്ങിയിട്ട് ഏറെക്കാലമൊന്നും ആയിട്ടില്ല, മാസങ്ങൾ മാത്രം. എങ്കിലും, ഇപ്പോൾ ഓരോ ശ്വാസത്തിലും ഹൃദയമിടിപ്പിലുമുണ്ട് ആ പ്രണയത്തിന്റെ വർണ്ണരേണുക്കൾ. കാത്തിരിപ്പിന്റെ…
എങ്ങനെയാണ് വിപ്ലവങ്ങൾ ഉണ്ടാകുന്നത്? അതുവരെ ശീലിച്ചു വന്ന മാമൂലുകളെയും വിശ്വാസങ്ങളെയും തച്ചുടയ്ക്കുന്ന പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ. അത്തരം ഒരു വിപ്ലവം ആണ് എന്റെ ഈ എഴുത്ത്. ചിലരൊക്കെ ഈ…
“ജീവിതം എന്താണ് ഇങ്ങനെ എന്നോട്” പല്ലിറുമ്മിക്കൊണ്ട് അവർ ഫോൺ കട്ട് ചെയ്തു. അവരുടെ ദേഷ്യഭാവം കണ്ടു ഞാൻ ചോദിച്ചു “കുഴപ്പമൊന്നുമില്ലല്ലോ”, അതിന് മറുപടിയായി അവർ എന്നെ രൂക്ഷമായി…
മലയാളി മനസ്സിന്റെ 19എഴുത്തുകാർ ചേർന്നെഴുതിയ “മലയാളി മനസ്സ് USA പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കൃതികൾ” എന്ന പുസ്തകത്തിന് തിരക്കുകൾക്കിടയിലും എന്റെ അഭ്യർത്ഥന മാനിച്ചു ഞാനേറെ സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും…
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂതീരത്ത് കാണാം.. പിന്നെയും ജന്മമുണ്ടെങ്കിൽ യാദവ യമുനാ തീരത്ത് കാണാം… ദാസേട്ടന്റെ വിഷാദമധുരമായ ഗാനം ഓർമ്മകളിൽ ഈറനിറ്റിച്ചു. ജോയലിന് ഏറേ ഇഷ്ടമുള്ള ഗാനം.…
താനുണ്ടാക്കിയ ചോറും കൂട്ടാനും ആസ്വദിച്ചു ഉണ്ണുന്നവനെ അവൾ കണ്ണെടുക്കാതെ നോക്കിനിന്നു. നോക്കിയും കണ്ടും അവന്റെ പ്ലേറ്റിലേക്ക് അവൾ ഓരോന്നും ഇട്ടുകൊണ്ടിരുന്നു. മാമ്പഴപുളിശ്ശേരിയും ഇഞ്ചിക്കൂട്ടാനുമൊക്കെ നന്നായി ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു.…
മറവിക്കായൊരു സമയമെന്ന മരുന്നില്ലെങ്കിൽ മനസ്സുകളൊക്കെയും മരവിച്ചു പോയേനേ മനസ്സിനകത്തൊരു ആർദ്രമാം സാഹോദര്യമില്ലെങ്കിൽ മനസ്സിലെ മുറിവുകൾ മായാതെ കിടന്നേനേ സഹായമെന്ന മാനുഷിക മൂല്യമില്ലെങ്കിൽ സഹയാത്രികരില്ലാതെ നാമൊറ്റപ്പെട്ടേനേ സങ്കടങ്ങൾ ഒലിച്ചുപോകുമ്പോളൊരു…
ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻറെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ച് മാതൃദിനം…
