തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. ഇന്നാണ് ട്രാൻസ്ഫർ കിട്ടിയ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യേണ്ടത്.  ആറു മണിയോടെ വീട്ടിൽ നിന്നിറങ്ങി.  എട്ടു മണിയായപ്പോൾ പുതിയ ഓഫീസിൽ…

ആദ്യഭാഗം  മാലതിയെ ഒരു ബെഡ് റൂമിലേക്ക് മാറ്റി കിടത്തി, ഫാൻ കൂട്ടിയിട്ടു.    “സലീമേ കുഴപ്പമായോ? ബ്ലഡ് പ്രഷർ എങ്ങാനും കൂടി കാണുമോ.. ”   “പ്രശ്നമൊന്നും…

  നഗരത്തിലെ പ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിശോധനാ കേന്ദ്രം. മുറിക്കു മുന്നിൽ പതിച്ചു വച്ചിരിക്കുന്ന നെയിം ബോർഡ്, ഡോക്ടർ: ഓസ്കാർ ജോസഫ് റോഡ്രിഗസ്. വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ…

ആംബുലൻസിന്റെ ശബ്ദം കേൾക്കുന്നുണ്ട്. അത് എന്താണെന്നു അറിയാനാണു ജനാല തുറക്കാൻ ശ്രമിച്ചത്. എന്താണ് സംഭവിച്ചതെന്നറിയാനുള്ള വെപ്രാളം കൂടിപ്പോയത് കൊണ്ടാണെന്നറിയില്ല ജനാല സഹകരിക്കുന്നില്ല. ശക്തിയുപയോഗിച്ച് തുറക്കാൻ നോക്കിട്ടും കാര്യമുണ്ടായില്ല.…

“എന്നാലും ന്റെ ജാനിയേടത്തിയേ. വിശ്വസിക്കാൻ പറ്റണില്ല അമ്മായി പോയെന്ന്. ” “അതേ, സത്യം. ഇന്നലെ വരെ ഇവിടൊക്കെ ഓടി നടന്നതല്ലേ? എന്താ ചെയ്യാ? ഓരോരുത്തർക്കും ദൈവം ഓരോന്ന്…

ആദ്യഭാഗം  മാലതി അനുസരണയുള്ള കുട്ടിയായി വാഷ് റൂമിൽ നിന്നും മടങ്ങി വന്നു. സലീം നൽകിയ ദോശയും ചമ്മന്തിയും കഴിച്ചു. തിരികെ കസേരയിൽ ഇരുന്നിട്ടും അവരുടെ കൈകാലുകൾ ആരും…

കഴിഞ്ഞ ഞായറാഴ്ച്ച രാത്രി കുറച്ച് ലേറ്റായിട്ട് ഏകദേശം 11മണിയോടടുത്ത് തിരുവനന്തപുരം തമ്പാനൂർ ബെസ്റ്റാൻഡിന് സമീപം നിൽക്കുകയായിരുന്നു. ബസ് ഇല്ലാത്തതുകാരണം റെയിൽവേ സ്റ്റേഷനിലേക്ക് പോവാമെന്നുറപ്പിച്ചു. നൈറ്റും ഡേയും ഒരേപോലെ…

ഈശ്വരാ… ഒരൊറ്റ ബസും നിർത്തുന്നില്ല. ഇന്ന്‌ പ്രാക്റ്റിക്കലും ഉണ്ട്. താമസിച്ചു ചെന്നാൽ മിസ്സിന്റെ മുമ്പിൽ കേണപേക്ഷിച്ചാലേ ലാബിൽ കയറാൻ സമ്മതിക്കൂ.. മീനാക്ഷി വേവലാതിയോടെ… നിൽപ്പുറക്കാതെ ബസ്സ്റ്റോപ്പിൽ…

ഇന്നലെ രാവിലെ കേട്ട ആ വാർത്ത മനസ്സിൽ വല്ലാത്തൊരു നീറ്റലുണ്ടാക്കി. തമിഴ്നാട്ടിൽ നടന്ന ഒരു കൊലപാതകം. ഇന്ന് കൊലപാതക വാർത്തകൾ കേൾക്കാത്ത ദിവസങ്ങൾ ഒന്നു പോലും ഇല്ലാത്തത്…

നാട്ടിൽ നിന്നും പതിനഞ്ച് ദിവസത്തെ ലീവ് കഴിഞ്ഞ് അബുദാബിക്ക് പോകാനായി എയർപോർട്ടിൽ ബോർഡിംഗ് പാസിനായി കാത്ത് നിൽക്കുമ്പോഴാണ് ധൃതിപ്പെട്ട് ഒരു ട്രോളി ബാഗ് വലിച്ചുകൊണ്ട് തൊട്ടടുത്ത കൗണ്ടറിലേക്ക്…