Browsing: Curated Blogs

കാർത്തിയാനി ചേച്ചിയുടെ വീട്ടുമുറ്റത്തെ കാക്കേരിയപ്പനെ ഞാനന്ന് കുറെ നേരം നോക്കി നിന്നു. കുറച്ചു തുമ്പ പൂവും ചെടിയും നടുവിലൊരു തവിട്ടു നിറമുള്ള നീളൻ കളിമൺ തൂണും കണ്ടു…

എന്തുട്ടാ ആലോചിക്കണെ?? ഏയ്, ഒന്നുല്ല്യാ… ഞാൻ വെറുതെ ഇങ്ങനെ. ഇന്ന് ഓണക്കോടി എടുത്തത് നന്നായി, ഇനി ഓരോ ദിവസവും ടൗണിൽ കടകളിൽ തിരക്ക് കൂടും. ആ…. പിള്ളാർക്ക്…

ഉത്രാട പാച്ചിൽ – ഓണം ഓർമകൾ… വളരെ organised ആയ ഒരു ‘അമ്മ ഉണ്ടായിരുന്നത് കൊണ്ടാവാം ഉത്രാടപ്പാച്ചിൽ എന്നൊന്ന് ഓർമയിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ അവസാന നിമിഷം…

ചിങ്ങമാസത്തിലെ മാനത്തിനും മണ്ണിനും അന്ന് ചന്തം ഏറെ ആയിരുന്നു. അത്തം പിറവിയെടുക്കുന്ന പുലരിയിൽ തണുത്ത വെള്ളം മേനിയാകെ പടർന്ന് അതിലെ ഉറങ്ങികിടന്ന ഓരോ രോമങ്ങളെയും ഉണർത്തി, മനതാരിൽ…

ഓണം ഓർമ്മകൾ പെയ്യുമ്പോൾ… ഓണത്തിനെ മടുത്തു തുടങ്ങി.. ഓണവസ്ത്രങ്ങൾ മടുത്തു തുടങ്ങി.. ഓണം ആഘോഷങ്ങളും പ്രഹസനം ആയി മാറിക്കൊണ്ടിരിക്കുന്നു. പ്രായത്തിന്റെ ആകാം.. അതോ ബന്ധങ്ങളിൽ കൃതിമത്വം കൂടിയത്…

“നിന്നെ ആർക്കും ഇഷ്ടമല്ലാത്തതും നിന്റെ ഈ സ്വഭാവം കൊണ്ടാണ്. ആളും തരവും നോക്കാതെയുള്ള നിന്റെയീ വർത്തമാനം കുറേ ആയി ഞാൻ സഹിക്കുന്നു”. ദേഷ്യത്തോടെ ഒരു കൈ കൊണ്ട്…

        കൈത്തണ്ടയിലും തുടയിലും നീളത്തിൽ ചോരകിനിയുന്ന വരകൾ. ഇളയമ്മ കോറമുണ്ടിൽ തയ്ച്ചു തന്ന പച്ചപെറ്റിക്കോട്ടും  അടുപ്പിൽ കനലെരിഞ്ഞാൽ തീ പിടിക്കുമെന്നു തോന്നിക്കുന്ന എണ്ണമയമില്ലാത്ത…

“ന്നട്ട്?” അച്ഛന്റെ ശ്വാസത്തിനൊപ്പം ഉയർന്നു താഴുന്ന നെഞ്ചിനു മുകളിൽ പാറിക്കളിക്കുന്ന രോമകൂപങ്ങളിൽ വിരലിഴകൾ കുരുക്കി അമ്മുക്കുട്ടി കാതുകൾ കൂർപ്പിച്ചു ശ്വാസമടക്കി ചോദിച്ചു. “എന്നിട്ടോ? വഴി ചോദിച്ചു ചോദിച്ചു…

മഴതൂങ്ങി നിൽക്കുന്ന മാനം… ദൂരെയെങ്ങോ ഒരു അത്തപ്പുവിളി മുഴങ്ങുന്നു. ഏട്ടനും കൂട്ടരുമാണ്… ഇറയത്ത് തൂക്കിയിട്ടിരുന്ന പൂവട്ടികളുമെടുത്ത് കിഴക്ക് വെള്ളകീറുമ്പോഴേക്കും കൂട്ടർ കുന്നിൻ ചെരിവിലെത്തിയിരിക്കുന്നു…😍 കുനുകുനെ വിടർന്നു നിൽക്കുന്ന…

ആവി പറക്കുന്ന കട്ടൻ ചായ ഊതിക്കുടിക്കുമ്പോളും തണുത്ത കാറ്റിൽ എന്റെ പല്ല് കൂട്ടി ഇടിക്കുന്നത് പോലെ തോന്നി. ചായക്കടയുടെ വെളിച്ചത്തിനപ്പുറം ഇരുണ്ട് കറുത്ത ഒരു പെരുമ്പാമ്പിനെ പോലെ…