Browsing: Curated Blogs

എഴുത്തു പരീക്ഷയിൽ അഞ്ചു മാർക്ക് കിട്ടിയാൽ പോലും കുട്ടികൾ SSLC പാസാകുന്ന രീതിയാണ്  കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഉണ്ടായിരുന്നത്. പഠന നിലവാരം താഴുകയും തദ്വാരാ കുട്ടികളുടെ കാര്യക്ഷമത…

മകരന്ദം പോലാർദ്രമാം- പ്രണയമായൊരിക്കൽ, ചേലിൽ അണിഞ്ഞിരുന്ന, കിലുകിലേ കിലുങ്ങി കിന്നാരം ചൊല്ലിയ, കുപ്പിവളകളേ, നിങ്ങളൊരു- നേർത്ത നൊമ്പരമായിന്നെൻ, സ്മൃതിയിൽ വീണുടഞ്ഞ കൗതുകങ്ങളായ് മാറീടവേ, പലവർണ്ണമോലുന്ന ഉടഞ്ഞ ചില്ലുകളിൽ,…

“നീ നാളെ മുതൽ കട തുറക്കേണ്ട” രാത്രിയിൽ വീടിനോട് ചേർന്നുള്ള തന്റെ കടയിലിരുന്ന് അന്നത്തെ കണക്ക് നോക്കുകയായിരുന്ന രേഷ്മ ഗൾഫിൽ നിന്നും ഗിരീഷിന്റെ കാൾ  ചെവിയോട് ചേർത്തതും…

ദേ ഡിസംബർ മാസമിങ്ങെത്തി… ഉണ്ണിയേശു ജനിച്ച മാസം. പുണ്യമാസം. നോയമ്പ് തുടങ്ങി. ഇനിയുള്ള പ്രാർത്ഥനയുടെ ദിനങ്ങൾ. അതിനൊടുവിൽ ആ ദിനമെത്തും. ഉണ്ണിയേശുവിന്റെ ജന്മദിനം.. അന്നേദിവസം നമ്മൾ ഉണ്ടാക്കേണ്ട…

മാണ്ടാ… ശീർഷകംകണ്ട് പൂവാലനെയും ചുംബനത്തെയും ചേർത്തിണക്കേണ്ടാ… എന്നും ഉറങ്ങാൻകിടന്നാൽ മനസ്സിൽ ഓടിക്കൂടി ബസ്സു പിടിച്ചുവരുന്ന ചില ഓർമ്മകളുണ്ട്. ഉറക്കത്തിന്നിടയിൽമാത്രമല്ല, ഉണർച്ചയിലും ഉള്ളംനിറയ്ക്കുന്ന കിണാശ്ശേരി. കിണാശ്ശേരി കഴിഞ്ഞുള്ള കുളങ്ങരപ്പീടികയാണ്…

നട്ടുച്ച നേരം… സൂര്യൻ ഉച്ചിയിൽനിന്ന് കത്തിജ്വലിക്കുന്നതുപോലുള്ള തീവ്രതയാണ് വെയിലിന്. ഉച്ചവെയിലിൻ്റെ ചൂടിനേക്കാൾ ചുട്ടുപൊള്ളുന്ന മനസ്സുമായി ഉമ്മറക്കോലായിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയാണ് ദാമോദരൻ മാഷ്. ഇന്നേക്ക് മൂന്നു ദിവസമായി ഈ…

“എന്റെ റബ്ബേ. ഇതാരാ കയ്യോളെ. അന്റെ മോൻ ബഷീറിന്റെ കെട്ടിയോളല്ലേ ഇത്!!!” “ആ താത്ത…” “നീയെന്താ പെണ്ണെ പേറും പെറപ്പും കഴിഞ്ഞപ്പോ കടല വെള്ളത്തിലിട്ട പോലെ ചീർത്ത്…

വർഷങ്ങൾക്ക് മുന്നേ, ‘ഈട’ എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ ഇരച്ചു കയറി വന്ന അനുഭവങ്ങളെ ചേർത്ത്  അന്നെഴുതിയതായിരുന്നു. (അതിന് മുമ്പേ യും ശേഷവും കണ്ണൂർ അക്രമ രാഷ്ട്രീയത്തിന്റെ…

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :7 വണ്ടിയും വള്ളവും ഉള്ളവർ സമയം നോക്കാതെ വരുമാനം നോക്കി മാത്രം ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ കുടിയേറ്റക്കാർ. പ്രത്യേകിച്ചു…

“ചേച്ചീ, ഇവിടെ ചേച്ചിയും അച്ഛനും മാത്രേ ഉള്ളോ?” ” ഉം.. ഞാൻ നാളെ തിരിച്ചു പോകും ” “രാധികചേച്ചി ഇനി അടുത്ത ആഴ്ച്ച വരില്ലേ? ചേച്ചിടെ ഭർത്താവും…