കവിത

വരാന്തയിലൂടെ നടന്നു, ജനലരികിൽ നിന്ന് നീയെറിഞ്ഞ നോട്ടങ്ങളിൽ പണ്ടേ കുഴഞ്ഞു വീണിരുന്നു ഒരു പൂവിനോ, വാക്കിനോ, നോട്ടത്തിനോ, അതിനുമപ്പുറം ഒരു ചുംബനത്തിനോ കൊതിച്ച നിമിഷങ്ങൾ മഴയിൽ അലിയാൻ കൊതിച്ചു നമ്മൾ കണ്ണുകളാൽ കഥകൾ…

Read More

ഇരുൾ കനക്കുന്ന വഴികൾ! ചിതറി വീഴുന്ന നോട്ടങ്ങളിൽ മൗനമെങ്കിലും നൊമ്പരചുറ്റുകൾ! അഴിച്ചിട്ടും അഴിച്ചിട്ടും…

എന്താണു മനുഷ്യത്വം? ചിന്തിച്ചു ചിന്തിച്ച് ഒരുത്തരത്തിലെത്താൻ എനിക്കാവുന്നില്ല. പാഠഭാഗങ്ങളിൽ ഞാൻ പഠിച്ച മനുഷ്യത്വം സഹജരോടു കരുണ കാണിക്കലാണ്. അനീതിക്കിരയായവരെ ചേർത്തുപിടിക്കലാണ്.…

കടലിലും കാറ്റിനുമിടയിലായിരുന്നു രതിയുടെ താളവേഗം പെരുകിയത്, എന്നാൽ ആവേശവേഗത്തിൽ മൂർച്ഛിച്ചത് പാലപ്പൊക്കത്തിലുള്ള ‘തീ’വണ്ടിയാണ്! ഒരു അഗ്നിശൈലത്തിന് കെട്ടുപോകാൻ ഒരു…

ഹ്രസ്വമാകുമീ ലോകജീവിതത്തിൽ നാമെല്ലാം തടവുപുള്ളികളല്ലോ. മനസ്സിലെ ഗൂഢഭയങ്ങൾ, പിരിയുവാനാകില്ലെന്നു കരുതി നാം മുറുകെപ്പിടിയ്ക്കും ബന്ധങ്ങളാകും ബന്ധനങ്ങൾ, എല്ലാം ചേർന്നൊരുക്കും കാണാമതിലുകൾ…

ജീവിതാശ തൻ മോഹവലയത്തിൽ കുരുങ്ങി, ആഡംബരങ്ങൾ തൻ പുറകെയോടിത്തളരും മർത്യൻ, തിരിച്ചറിയുന്നില്ലൊരു പരമസത്യം. വിശപ്പല്ലോ മനുഷ്യന്റെ നിത്യമാം യാഥാർഥ്യം, ഉദരപൂരണത്തിനായല്ലോ…

ഒറ്റയ്ക്ക് ഭൂവിൽ പിറക്കും മർത്യനു, ഒറ്റയ്ക്ക് തന്നെ മണ്ണോടു ചേരാനല്ലോ നിയോഗം. ഇടയിലുള്ളോരിത്തിരി നേരം കൂട്ടായെത്തുന്നു പലരുമെങ്കിലും, തരണം ചെയ്യേണം…

ഇരുൾ മായും മുന്നേ തന്നെ താമരയിതളുകൾ കൂമ്പിയടഞ്ഞ് ചേലറ്റ് വാടി തളർന്നത് കണ്ടൊരു കരിവണ്ട് മെല്ലെയവളോട് ചോദിച്ചു “എന്തിനായീ വിഷാദമീ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP