കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

തോറ്റോൻെറ പാട്ടല്ല തോറ്റം പാട്ട് തോൽക്കാതിരിക്കുവാൻ, തോൽക്കില്ലെന്നോതുവാൻ തുള്ളിയുറഞ്ഞിട്ട് ചോദ്യങ്ങൾ ചോദിക്കാൻ ചെമ്പട്ടണിഞ്ഞിട്ട്, കാലിൽ ചിലമ്പിട്ട്, കയ്യിൽ പടവാളും, കണ്ണിൽ…

ചിമിഴുകൾ നീ തുറന്ന  നേരത്ത് ഉലച്ചുവോ  നിന്നെ ഉള്ളിലെ ശൂന്യത ! കനവു കത്തിയ ചാരത്തരി മൂടി ഇരുണ്ടു പോയൊരെൻ പൊന്നലുക്കാകവെ തെളിഞ്ഞു വന്നേനെ…

പേരുപലകകളിൽ നിന്നാണ്ആദ്യം അവനെ നീക്കിയത്.പിന്നീട്നിശ്ശബ്ദമായ്,പുതിയ നിറം പുരട്ടിയപഴയ ചുവരുകളിൽ നിന്നും. നോട്ടുകളിൽ നിന്നുമുഖം മായുമ്പോൾനമ്മുടെ മനസ്സുകളിൽ നിന്നുംമൂല്യം അറിയാതെകാഴ്ച്ചകൾ മായും.…

നീ  പൊളളിയടരാഞ്ഞ തീ വെയിലൊന്നും തണലായിരുന്നില്ല നിൻ്റെ  പാതയോരത്തെ മരമായിരുന്നല്ലോ  ഞാൻ. കുടയായ് കുതിരാൻ ഞാനിരിക്കെ നീ നനയാഞ്ഞ പെരുമഴയൊന്നും തൂവാനവുമായിരുന്നില്ല. താര…

ഇരുളോർമ്മകൾ ഹൃദിയിൽ വിരിയും മൗന സ്മൃതികളുടെ ജപമാല. കാലാന്ധകാരം മറച്ച നിമിഷം നിലാവായി ഉള്ളിൽ ഉണരും, നിഴലായ് ഞാൻ പാതകൾ…

വിശാലമാം ഗഗനവീഥികളിൽ സ്വതന്ത്രമായ് തൻ ചിറകുകൾ വീശി പറന്നുല്ലസിക്കും പറവ പോൽ മനുഷ്യമനസ്സ്. സങ്കല്പത്തിൻ ചിറകിലേറിയതു താണ്ടിടും പ്രകാശവേഗങ്ങൾ കണ്ണടച്ചു…