കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

പറന്നുയരണമിനിയുമിനിയും അകലങ്ങൾ തൻ ഉയരങ്ങളിലേയ്ക്ക് ചിറകറ്റു വീണിടത്തു നിന്നൊരു ഫീനിക്സ് പക്ഷിയെപ്പോൽ പറന്നകലണം ഇനിയുമിനിയും എങ്ങോട്ടെന്നില്ലാതെ ദൂരെദൂരേ മടുപ്പില്ലാതെ കണ്ടുതീർക്കാൻ…

ക്ഷിതിതൻ വിരിമാറിൽ വെള്ളിനൂൽ നെയ്ത സ്വപ്നമേ കണ്ണാടിച്ചില്ലിലെ ശ്വാസനിശ്വാസം പോൽ കാണാത്ത ലോകത്തിൻ ലിപിയാണു നീ പുലരിയുടെ ഇമകളിൽ നിന്നടർന്ന…

മണ്ണിലുറച്ച് ചവിട്ടണം. ഉരുളൻ കല്ലുകളിൽ പാദം കുത്തിയമരണം. ഇനിയിറങ്ങുമ്പോൾ  നാലാൾ മുഖം നോക്കി ചിരിയ്ക്കണം. നിങ്ങളെ കാണാതെ ശ്വാസം മുട്ടിയെന്ന്…

ഇരയ്ക്കുനീതി കിട്ടിയെന്നുരയ്ച്ചുരച്ചു ബഹുജനം ഇരയ്ക്കിതെന്തു നീതിയെന്ന് ചൊല്ലിടാൻ മടിച്ചിത് ഇരയതത്രെ പ്രതികളും പറഞ്ഞു നീതി കട്ടിപോൽ ഇരയതായി ഇരയതിന്നുമിരുട്ടിലാണതു നീതിയോ…

ഉടലടയാളങ്ങൾക്ക് മേലെ ആവരണങ്ങളേതുമില്ലാതെ നിരത്തിലേയ്ക്കിറങ്ങി. ഓരോ കല്ലേറിലും ചോരയൊലിച്ചപ്പൊഴും പെണ്ണെന്ന് ചൊല്ലി കൂക്കിവിളിച്ചപ്പൊഴും തിരിഞ്ഞു നോക്കിയില്ല. പൊരുതാനിറങ്ങിയതാണ്. ഇത് വെറും…

തടിയെന്ന രണ്ടക്ഷരത്തിലൊളിച്ചിരിക്കുന്നല്ലോ എത്രയോ അർത്ഥങ്ങൾ. കാതലുള്ള മരത്തടിയാൽ തീർത്തിടാം മനോജ്ഞമാം ശില്പങ്ങൾ, വീട്ടുപകരണങ്ങൾ, സ്വന്തം തടിയ്ക്ക് കേടുപറ്റാതെ മറ്റുള്ളവരെ കുരുക്കിടുന്നു…