കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

അതിജീവിത  ആവില്ലയെന്നിലെ മോഹമാക്കാന്‍ ഇരുളില്‍ വന്നെന്നെ കവര്‍ന്ന നിന്നെ വയ്യെന്റെ പ്രേമമെന്നു കരുതാന്‍ അടങ്ങാത്ത നോവിലെന്നെ തളച്ച നിന്നെ എന്‍…

മഴമേഘം പോലെ മനസ്സിൽ ഓർമ്മകൾ പെയ്തിറങ്ങുമ്പോൾ ഒരു കുളിരു പോലെ നനവെന്നിൽ നിറയുന്നു. ഇലകളിൽ തങ്ങിനിൽക്കും മഴത്തുള്ളി പോലെ, മായുന്നൊരോർമ്മയും…

  ​സൗഹൃദം, അത് സ്നേഹത്തിൻ കൈത്തിരി, സുഹൃത്തുക്കൾ ബന്ധുക്കളായി മുന്നിൽ. സ്വർഗ്ഗീയമാം ബന്ധമതിൻ മധുരം, എന്നാലും ഓർക്കുക, വേണ്ടതിലേറെയായാൽ, ​അമൃതും…

നിന്റെ കണ്ണുകൾ കഥ പറഞ്ഞ യാത്രകൾ വീണ്ടും വീണ്ടും പറയാൻ കൊതിച്ച നിന്നോടുള്ള പ്രണയത്തെ ഞാൻ ഒരിക്കലും രേഖപ്പെടുത്താത്ത മഷി…

വർഷങ്ങൾ പോയതറിയാതെ വീണ്ടുമീ ജീവിതവർഷക്കണക്കു ഞാൻ നോക്കവേ, “തുള്ളിയ്ക്കൊരു കുടം” പോലെ തുടർച്ചയായ് തള്ളിവരുന്നിതാ “ഓർമ്മ വർഷം”, സഖേ! നിത്യം…

എന്റെ പിറവിയിൽ ഞാൻ – കണ്ടൊരു നിത്യ നിലവാണെൻ അച്ഛൻ… അമ്മയാണെന്നെ ചുമന്നെങ്കിലും അച്ഛനാണെന്റെ കാവലാൾ… ഇഷ്ട്ടങ്ങളില്ലാത്ത നഷ്ട്ടങ്ങളില്ലാത്തൊരു ജന്മം….. ഇഷ്ടങ്ങൾ…