കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

ഹിമകണങ്ങളെ തട്ടിതലോടും, പൊൻകിരണങ്ങളും… പുൽനാമ്പുകളെ തട്ടിയുണർത്തുന്ന – ചെറുകുളിർ കാറ്റും…. അറ്റമില്ലാത്ത കടലും തിരകളും, കെട്ടിപ്പടുക്കാത്ത ഞെക്കിയമർത്താത്ത- പുഴകളും തോടുകളും……

ഭൂതകാലത്തിൽ എന്റെ ഭൂമിയും ആകാശവും കടലുമായവനേ… നിന്നോടെനിക്കിപ്പോഴും സ്നേഹമാണ്. വിഷാദത്തിന്റെ ചതുപ്പിലേക്ക് ആഴ്ന്നു പോകാതെന്നെ ചേർത്ത് പിടിച്ചതിന്.. ആർക്കുമാർക്കും നിറയാൻ…

കാലത്തും വൈകീട്ടും ദിനചര്യ പോലെ പാടവും പാലവും താണ്ടി ഞാനെന്നും നിൻ ചാട്ടുളി കണ്ണിന്നമ്പേറുകൊള്ളാൻ നീ വരും ബസ്സിനെ കാത്തിരുന്ന…

എൻ്റെ ഒടുങ്ങാത്ത പ്രണയ കഥകൾ! ആദ്യപ്രണയം കിളിർത്തത്, കഴിഞ്ഞ യുഗത്തിൽ. അവളൊരു നിയാണ്ടർതാൾ സുന്ദരിയായിരുന്നു! എന്നിലെ സ്നേഹം കൊണ്ടവൾ ആമോദത്തോടെ…

തനിച്ചായിപ്പോയവളുടെ വേവലാതിയിൽ മുങ്ങിയാണ് നീയടുത്തുള്ളപ്പോൾ ഞാൻ നിന്നെ അള്ളിപ്പിടിക്കുന്നത്… ഓരോ വാക്കിലും നീ നട്ടുപോയ അലിവിന്റെ വേരിൽ തൊട്ടാണ് ഞാനെന്റെ…

ഓരോ വേദനയിലും ഞാൻ നിന്നെയോർക്കും.. ഇനിയുമണങ്ങാത്ത അകമുറിവുകൾ നീയെന്ന് നിലവിളിക്കും.. നിന്നോളം ആരുമെന്നെ നോവിച്ചില്ലെങ്കിലും നിന്നോളം ആരുമെന്നെ സ്നേഹിച്ചില്ലെന്ന് ഞാനെന്നെ…