കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

നിന്നോടൊപ്പം എനിക്കൊരു യാത്ര പോകണം… വിശുദ്ധ രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച് ഒരു തീർത്ഥയാത്ര..! നിഗൂഢതകളുടെ രാജ്യങ്ങളെ കരമൊഴിവാക്കി അടിയറ…

തനിച്ചാക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എന്നിൽ ചേർന്നിരിക്കുക.. കല്പനകളിൽ പൂവിടാനായ് ഒരു വിത്ത് മാത്രം എനിക്കായ് കരുതുക.. അറ്റു വീഴാത്ത നീർവേരുകളാൽ…

ഉള്ളിൽ കത്തിയെരിയും സംഘർഷ ജ്വാലയെ മറയ്ക്കും കപടത തൻ മുഖപടം അണിയുവാനാതെ നീറുന്ന മാനസം തപ്തമായോ!! ✍️ ഡോ.ഹേമലത സി.കെ

അന്തിയുറങ്ങാൻ കിടപ്പാടമില്ല. ഉറക്കമില്ലാത്തതിനാൽ രാത്രികളില്ല. വിശപ്പിനാൽ വിപ്ലവമില്ല. ഇടക്കെങ്കിലും ഒന്ന് തോള് ചായാൻ മനുഷ്യരുമില്ല. അലങ്കാരങ്ങളില്ലാത്ത ഭൂപ്രദേശങ്ങൾ!!

നിഴൽ വീണൊരീ നടപ്പാതയിൽ കാലം തഴുകി മായ്ക്കാത്ത അവശേഷിപ്പുകളായി.. കരിഞ്ഞ ഇലകൾക്കിടയിലെങ്ങോ പൊടിപിടിച്ചുമറഞ്ഞൊരാ സ്വപ്നം. ഒടുവിലസ്തമിച്ച സൂര്യന്റെ ചെമ്പട്ടുന്നൂലുപോൽ…

ചില വരികളെഴുതിത്തുടങ്ങി പിന്നെ കുറിപ്പും, ചെറുകഥകളും, നോവലുമൊടുവിൽ കവിതയും. വായിച്ചവർ കൈയടിച്ചു ഇഷ്ടങ്ങൾ വിതറി. ആവേശം മൂത്ത് ഞാൻ…