കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

അവൾ അവനെ വിളിക്കാറുണ്ടായിരുന്നു അവനവളെയും. ആരും അറിഞ്ഞിരുന്നില്ല. അറിഞ്ഞ അവളുടെ കൂട്ടുകാരി വിലക്കിയതുമാണ്. എന്നിട്ടും അവർ സംസാരിച്ചു മണിക്കൂറുകളോളം, ഒന്നുമാരും…

ഒഴുകും തടിനി തൻ ഗതിയെ തടയുമൊരു ചിറതൻ ചിന്തകൾ ശിലകളാകുന്നു! തുഷ്ടിയോടൊഴുകും മനസ്സിൻഗതിയിലോ കുടിലചിന്തകൾ ഗാഢശിലകളായ് ചിറകെട്ടിടുന്നു!! ✍️…

അമ്മായി വെള്ളസാരി ഉടുക്കാറുള്ളു. ഉത്സവത്തിനും നൂലുകെട്ടിനും അമ്മായി വന്നിരുന്നില്ല. വിധവ പെൻഷനും ജോലിയും നേടിയ അമ്മായിയെ വർഷങ്ങൾ കഴിഞ്ഞ് കണ്ടപ്പോഴും സാരിയിൽ …

ഇളം വെയിലിൽ ഇതൾവിടർത്തിയ പെൺപൂവേ, കുസൃതി മിഴികളിൽത്തിരുകി, കുളിരുണർത്തും നിൻ ചിരിയിൽ കിനാവുകണ്ടു അച്ഛന്റെ തോളിൽ കൊഞ്ചിചിണുങ്ങിയും അമ്മതൻ…