കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

വേഗത്തിലാളുകൾ മറന്ന ചുവന്നപെട്ടി, നീയിന്നു വഴിയോരത്തു നിശബ്ദമായി നിൽക്കെ നീയെൻ കണ്മുന്നിൽ പോയകാലത്തിൻ മൂകസാക്ഷി! അന്നു നീയുള്ളിൽ കരുതിയ കത്തുകളിലെ…

മർത്യന് തലചായ്ച്ചിടാൻ സ്വസ്ഥമായ് വിശ്രമിച്ചിടാൻ അവശ്യമല്ലോ പാർപ്പിടം. പക്ഷേ, ആഡംബരത്തിൻ പ്രദർശനവേദിയായ് ഗൃഹം മാറിടുമ്പോൾ, കടക്കെണിയിൽപ്പെട്ടുഴലുന്നു മനുഷ്യൻ, അശാന്തി തൻ…

മനോജ്ഞമാം രചനകൾ ഭാഷ തൻ അതിരുകൾ താണ്ടി, സഹൃദയർക്കു സമ്മാനിച്ചിടും മഹത്തരമാം കർമ്മമല്ലോ വിവർത്തനം.

ചോര ചായം കലർത്തിയ പ്രിയ ഹൃദയമേ വാക്കുകൾ പിറക്കുന്നിടം നീ നിന്നോരോമിടുപ്പിലും ഇന്നലകളുടെ ഓർമ്മകൾ തിരുകുന്നൊരിടമല്ലോ നീ ജീവിതത്തിൻ…

ക്രൂരമാം പാതകങ്ങൾ നടത്തിടാൻ മടിയില്ലാത്തവിധം അധഃപതിച്ചിടാൻ മർത്യനെ പ്രേരിപ്പിക്കുന്നീ വിലയേറും മഞ്ഞലോഹം. അലങ്കാരമായിടും തിളക്കം ചിലപ്പോൾ ജീവനെടുക്കും ആയുധമായിടും.

വേദനയുടെ ഇരുട്ടിൽ മുങ്ങി ശ്വാസത്തിന്റെ താളം മങ്ങുമ്പോൾ ജനൽപാളികൾക്കകലെ മേഘത്തുണ്ടുകളിൽ കാഴ്ച്ചകൾ മാഞ്ഞുപോയോരാ പകൽ മരണത്തിന്റെ ഗന്ധം പരത്തുന്ന…